Saturday, September 21, 2019
Home Tags Ashokan

Tag: Ashokan

ഷെഫിന്‍ ജഹാനൊപ്പം ഹാദിയ മലപ്പുറത്തേക്ക്

സേലം : വിവാഹം നിയമപരമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചതോടെ ഷെഫിന്‍ ജഹാനൊപ്പം ഹാദിയ മലപ്പുറത്തേക്ക് തിരിച്ചു. സേലത്തെ സ്വകാര്യ ഹോമിയോ മെഡിക്കല്‍ കോളജിലെത്തിയ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ ഹാദിയയെ മലപ്പുറത്തേക്ക് ഒപ്പം കൂട്ടുകയായിരുന്നു. ഉച്ചയ്ക്ക്...

‘ഹാദിയയ്ക്ക് ഷെഫിനൊപ്പം പോകാം’

ന്യൂഡല്‍ഹി : ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം നിയമപരമാണെന്ന് സുപ്രീം കോടതി വിധിച്ചു....

ഷെഫിന്‍ തീവ്രവാദി തന്നെ :അശോകന്‍

ന്യൂഡല്‍ഹി :ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി, സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ പ്രതികരണവുമായി ഹാദിയയുടെ പിതാവ് അശോകന്‍. ഷെഫിന്‍ ജഹാന്‍ തീവ്രവാദിയാണെന്ന് ഉറപ്പുള്ളത് കൊണ്ടാണ് സുപ്രീം കോടതി എന്‍ഐഎ അന്വേഷണം തുടരാന്‍...

സുപ്രധാന പരാമര്‍ശങ്ങളുമായി സത്യവാങ്മൂലം

ന്യൂഡല്‍ഹി : അടുത്ത സുഹൃത്തായ അമ്പിളി തടഞ്ഞില്ലായിരുന്നെങ്കില്‍ ഹാദിയ, ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യയായി യമനില്‍ എത്തുമായിരുന്നുവെന്ന് പിതാവ് അശോകന്‍ സുപ്രീം കോടതിയില്‍. പരമോന്നത കോടതിയില്‍ ഫയല്‍ ചെയ്ത പുതിയ സത്യവാങ്മൂലത്തില്‍ പ്രസ്തുത...

‘മകളെ സിറിയയിലേക്ക് കടത്താന്‍ ശ്രമം’

ന്യൂഡല്‍ഹി : മകളെ മതംമാറ്റി സിറിയയിലേക്ക് കടത്താനാണ് സത്യസരണിയുടെയും സൈനബയുടെയും ഷെഫിന്‍ ജഹാന്റെയും ശ്രമമെന്ന് അശോകന്റെ സത്യവാങ്മൂലം സുപ്രീം കോടതിയില്‍. ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതില്‍ തനിക്ക് എതിര്‍പ്പില്ല, പക്ഷേ പെണ്‍കുട്ടിയുടെ സുരക്ഷയാണ്...

MOST POPULAR

HOT NEWS