Thursday, January 23, 2020
Home Tags Attack

Tag: attack

അമ്മയെയും മകളെയും വളഞ്ഞിട്ടാക്രമിച്ചു

ലക്‌നൗ : അമ്മയ്ക്കും മകള്‍ക്കും നേരെ ആറംഗസംഘത്തിന്റെ ക്രൂരമായ ആക്രമണം. ഉത്തര്‍പ്രദേശില്‍ ലക്‌നൗവിനടുത്ത് വിഭൂതിഖണ്ഡിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് ഇരുവരും മര്‍ദ്ദനത്തിനിരയായത്. പാര്‍ലര്‍ നടത്തുന്ന സ്ത്രീയും മകളും വീട്ടിലേക്ക് മടങ്ങവേ ആറംഗ സംഘം ഹോക്കി...

പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കഫീല്‍

ലക്‌നൗ : സഹോദരന്‍ കാശിഫ് ജമീലിന് നേരെയുണ്ടായ വെടിവെപ്പില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡോ. കഫീല്‍ ഖാന്‍. സംഭവം നടക്കുന്നതിന് ഏതാനും മീറ്റര്‍ ദൂരെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ചടങ്ങുണ്ടായത്. നിരവധി സുരക്ഷാ...

വൃദ്ധയെ യുവതി ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ

കൊച്ചി: പ്രായമായ സ്ത്രീയെ ഒരു യുവതി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. വീഡിയോയുടെ ഉറവിടമെവിടെയാണെന്നോ, എവിടെ നിന്നാണ് ഇത് ചിത്രീകരിച്ചിരിക്കുന്നതെന്നോ വ്യക്തമല്ല. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരിക എന്ന...

ദളിത് വിവാഹ സംഘത്തിന് നേരെ ആക്രമണം

വൈശാലി :ദളിത് യുവാവിന്റെ വിവാഹ സംഘത്തിന് നേരെ ഉയര്‍ന്ന ജാതിക്കാരുടെ ആക്രമണം. ബിഹാറിലെ വൈശാലി ജില്ലയിലുള്ള രാജാ പാകര്‍ എന്ന പ്രദേശത്താണ് രാജ്യത്തെ വീണ്ടും നാണം കെടുത്തി ദളിതര്‍ക്ക് നേരെ ആക്രമണം നടന്നത്....

വിദ്യാര്‍ത്ഥിക്ക് പുളിവടികൊണ്ട് ക്രൂരമര്‍ദ്ദനം

തൃശൂര്‍: തൃശൂര്‍ ചൂലൂര്‍ അറബിക് കോളജിലെ വിദ്യാര്‍ത്ഥിക്ക് അധ്യാപകരുടെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ചൂലൂര്‍ ദാറുല്‍ ഇഹ്‌സാന്‍ അക്കാദമിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഷിഹാബുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടത് കൈയിലും, പുറത്തും, കഴുത്തിലും...

ദളിതനെ മൂത്രം കുടിപ്പിച്ച് കെട്ടിയിട്ടു

ബദ്വാന്‍: ദളിതനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുകയും നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഏപ്രില്‍ 23നാണ് നാടിനെ നടുക്കിയ സംഭവം. ഉത്തര്‍പ്രദേശിലെ ബദ്വാന്‍ ജില്ലയിലെ ദളിതനാണ് ആക്രമണത്തിന് ഇരയായത്. തന്നെ മരത്തില്‍...

27കാരന്റെ കണ്ണ് എലി കരണ്ടു

മുംബൈ: ആശുപത്രിയില്‍ അബോധാവസ്ഥയിലുള്ള ഇരുപത്തിയേഴ് വയസുകാരന്റെ കണ്ണ് എലി കരണ്ടു. മുംബൈയിലെ ജോഗേശ്വരിയിലുള്ള ബാല്‍ താക്കറെ ട്രോമ കെയര്‍ ഹോസ്പിറ്റലിലാണ് സംഭവം. കുട്ടിയുടെ പിതാവാണ് സംഭവം പുറത്തുവിട്ടത്. ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ ചികിത്സയില്‍...

തെയ്യക്കോലം കെട്ടിയ ബൈജുവിന് പറയാനുള്ളത്

തലശ്ശേരി : വാളെടുത്ത് ഉറഞ്ഞാടിയ തെയ്യക്കോലം രണ്ട് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കണ്ണൂര്‍ തില്ലങ്കേരിയിലെ ഇയ്യമ്പാട് വയല്‍ത്തറ ഭഗവതി ക്ഷേത്രോത്സവത്തിനിടെയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കൈത ചാമുണ്ഡിയെന്ന ഉഗ്ര...

തെയ്യക്കോലത്തിന്റെ വെട്ടേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്

തലശ്ശേരി :വാളെടുത്ത് ഉറഞ്ഞാടിയ തെയ്യക്കോലത്തിന്റെ വെട്ടേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ തില്ലങ്കേരിയിലെ ഇയ്യമ്പാട് വയല്‍ത്തറ ഭഗവതി ക്ഷേത്രോത്സവത്തിനിടെയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കൈത ചാമുണ്ഡിയെന്ന ഉഗ്ര രൂപിയായ തെയ്യത്തിന്റെ വേഷം...

7 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കുത്തിക്കൊന്നു

ബീജിങ് : ചൈനയില്‍ 7 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അക്രമി കുത്തിക്കൊന്നു. 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുണ്ട്. സ്‌കൂള്‍ വിട്ട് മടങ്ങുകയായിരുന്ന കുട്ടികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരം പ്രാദേശിക സമയം 6.10 ന് ഷാന്‍സിയിലായിരുന്നു നടുക്കുന്ന...

MOST POPULAR

HOT NEWS