Friday, November 15, 2019
Home Tags Attack

Tag: attack

കംഗാരുവിനെ സന്ദര്‍ശകര്‍ കല്ലെറിഞ്ഞ് കൊന്നു

ബെയ്ജിങ്: മൃഗശാലയിലെ കംഗാരുവിനെ സന്ദര്‍ശകര്‍ കല്ലെറിഞ്ഞ് കൊന്നു. പന്ത്രണ്ട് വയസ് പ്രായമുള്ള പെണ്‍ കംഗാരുവിനെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. തെക്ക് കിഴക്കന്‍ ചൈനയിലെ ഫുസ്‌ഹൊ മൃഗശാലയിലെ 12 വയസ് പ്രായമുള്ള പെണ്‍ കംഗാരുവാണ് മരിച്ചത്. കംഗാരു...

യുവാവ് മൂന്ന് പേരെ വെടിവെച്ചു വീഴ്ത്തി

വാഷിങ്ടണ്‍: നഗ്‌നനായെത്തിയ യുവാവ് അമേരിക്കയിലെ ഒരു റസ്റ്റോറന്റില്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ട്രാവിസ് റെയ്ന്‍കിങ് (29) എന്ന യുവാവാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച പുലര്‍ച്ചെ...

ഹൃദയാഘാതം; ഡ്രൈവര്‍ മരിച്ചു

തൊടുപുഴ: ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു. കോട്ടയം പാലായില്‍ വച്ചായിരുന്നു സംഭവം. പാലാ-തൊടുപുഴ റൂട്ടിലെ മേരിമാതാ ബസിന്റെ  ഡ്രൈവര്‍ തൊടുപുഴ വണ്ണപ്പുറം ഒടിയാപാറ സ്വദേശി വിനോദ് (50) ആണ് മരിച്ചത്. നെഞ്ചു വേദന...

ദളിത് ഹര്‍ത്താല്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: ഭാരത് ബന്ദിന് നേര്‍ക്കുണ്ടായ വെടിവെപ്പിലും അക്രമത്തിലും പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരേയാണ് ഹര്‍ത്താല്‍. നിരത്തിലിറങ്ങിയാല്‍ വാഹനങ്ങള്‍...

മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു

ഡല്‍ഹി: മാധ്യമപ്രവര്‍ത്തകന് വീടിനുള്ളില്‍ വെച്ച് വെടിയേറ്റു. ഹിന്ദി ന്യൂസ് ചാനലായ സഹാറ സമയിലെ അനൂജ് ചൗധരിക്കാണ് ഗാസിയാബാദിലെ വീടിനുള്ളില്‍ വച്ച് വെടിയേറ്റത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. വയറിലും ഇടതുകൈയിലുമാണ് വെടിയേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍...

സിംഹക്കൂട്ടത്തെ വിറപ്പിച്ച എരുമകള്‍

സാംബിയ :സംഘടിതമായ ശക്തി കൊണ്ട് സിംഹക്കൂട്ടത്തെ വിറപ്പിച്ച എരുമകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. സാംബിയയിലുള്ള സൗത്ത് ലങ്‌വാ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള ദൃശ്യങ്ങളാണ് എരുമക്കൂട്ടത്തിന്റെ സംഘടിത ശക്തി കൊണ്ട് ശ്രദ്ധ നേടുന്നത്. സിംഹങ്ങള്‍ തമ്പടിച്ച്...

24 കാരന്‍ 16 കാരിയുടെ കഴുത്തുമുറിച്ചു

കൊല്ലം : യുവാവ് ബ്ലേഡ് കൊണ്ട് പതിനാറുകാരിയുടെ കഴുത്തുമുറിച്ചു. കൊല്ലത്ത് വൈകീട്ട് 4 മണിയോടെയായിരുന്നു നടുക്കുന്ന സംഭവം. വീടിന് പിന്നിലൂടെയെത്തി മുറിയില്‍ പ്രവേശിച്ച് 24 കാരന്‍ പെണ്‍കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നു. നിലവിളി കേട്ട് വീട്ടുകാരും...

രൂപാലി കടുവയെ നേരിട്ടത് വടിയുമായി

മുംബൈ: തന്റെ ആടിനെ ആക്രമിച്ച കടുവയെ പെണ്‍കുട്ടി നേരിട്ടത് വടിയുമായി. യുവതിയുടെ അസാമാന്യ ധീരതയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി. മാര്‍ച്ച് 24 ന് മഹാരാഷ്ട്രയിലെ ബന്ദാര ജില്ലയിലെ ഉസഗോണിലാണ് സംഭവം. രൂപാലി മിശ്രം എന്ന...

യുവാവ് സഹോദരന്റെ മൂക്ക് കടിച്ച് പറിച്ചു

ലഖ്‌നൗ: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് സഹോദരന്റെ മൂക്ക് യുവാവ് കടിച്ചുപറിച്ചു. ഉത്തര്‍പ്രദേശിലെ രാമലാല്‍പുര്‍വ ഗ്രാമത്തിലാണ് സംഭവം. ശ്രീകാന്ത് എന്ന യുവാവാണ് സഹോദരന്‍ സോബ്രാന്റെ മൂക്ക് കടിച്ച് പറിച്ചത്. മാതാപിതാക്കളും അമ്മാവനും വീട്ടിലുണ്ടായിരുന്ന...

കറി വിളമ്പാന്‍ വൈകിയതിന് ഒരാളെ കൊന്നു

ഹൈദരാബാദ്: വിവാഹനിശ്ചയ സത്ക്കാര ചടങ്ങില്‍ ചിക്കന്‍ കറി വിളമ്പാന്‍ വൈകിയതിനെച്ചാല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഹൈദരബാദ് ചാര്‍മിനാറിന് സമീപം ഹുസൈനി അലാം പ്രദേശത്ത് തിങ്കളാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം. അതിഥികളില്‍ ചിലര്‍ക്ക് കോഴിക്കറി വിളമ്പാന്‍ താമസിച്ചതാണ് തര്‍ക്കങ്ങള്‍ക്ക്...

MOST POPULAR

HOT NEWS