Thursday, November 14, 2019
Home Tags Attack

Tag: attack

അക്രമാസക്തനായ നായ പ്രദേശത്ത് ഭീതി പരത്തി

ഡല്‍ഹി :അക്രമാസക്തനായ പട്ടി ജനവാസ കേന്ദ്രത്തില്‍ ഭീതി പരത്തിയത് മിനിട്ടുകളോളം. ഒരു കൊച്ചു കുട്ടിയടക്കം മൂന്ന് പേര്‍ക്ക് പട്ടിയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. ഡല്‍ഹിയിലെ ഉത്തം നഗറിലെ ഒരു കോളനിയിലാണ് അക്രമസക്തനായ ഒരു...

കാര്‍ യാത്രക്കാരന്റെ മൂക്ക് ഇടിച്ച് തകര്‍ത്ത് പൊലീസ്

കോട്ടക്കല്‍: ഗവര്‍ണര്‍ പി സദാശിവത്തിന്റെ വാഹനം കടന്നുപോകുന്നതിന് വഴിയൊരുക്കുന്നതിനിടെ കാര്‍ഡ്രൈവറെ പൊലീസ് നടുറോഡില്‍ മര്‍ദിച്ചു. ഗവര്‍ണര്‍ക്ക് വഴിയൊരുക്കി കൊടുത്ത കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ യാണ് കാര്‍ ഡ്രൈവര്‍ കെ. ആര്‍. ജനാര്‍ദ്ദന...

9ാം ക്ലാസുകാരിയുടെ ആത്മഹത്യാ കുറിപ്പ്

നോയിഡ: കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച ഒന്‍പതാം ക്ലാസുകാരിയുടെ നോട്ട്ബുക്കില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഞാന്‍ ഒരു പരാജയമാണ്, ഞാന്‍ ഒരു ഊമയാണ്, ഞാന്‍ എന്നെ തന്നെ വെറുക്കുന്നു, എന്നിങ്ങനെയാണ് നോട്ട് ബുക്കിലെ...

യുവതിക്ക് ഓട്ടോ ഡ്രൈവറുടെ മര്‍ദനം

കൊച്ചി: പത്ത് രൂപ ബാക്കി നല്‍കാത്തത് ചോദ്യം ചെയ്ത വീട്ടമ്മ ഓട്ടോ ഡ്രൈവറുടെ മര്‍ദനമേറ്റ് ആശുപത്രിയില്‍. ആലുവയിലാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോലിസ് കേസെടുത്തു. എറണാകുളം ആലങ്ങാട് സ്വദേശി നീതയ്ക്കാണ് ആലുവ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത്...

ടോള്‍ ജീവനക്കാരന് മര്‍ദ്ദനം

അക്ബര്‍പുര : വാഹനം സൗജന്യമായി കടത്തി വിടാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ടോള്‍ പ്ലാസ ജീവനക്കാരനെ ബിജെപി നേതാവും മകനും മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ അക്ബര്‍പുരയിലാണ് ഒരു ബിജെപി നേതാവിന്റെ മകനും മറ്റ് അനുയായികളും ചേര്‍ന്ന് ടോള്‍ പ്ലാസ...

ഗര്‍ഭിണിക്ക് ക്രൂരമര്‍ദ്ദനം; ഗര്‍ഭസ്ഥശിശു മരിച്ചു

കോഴിക്കോട്: കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ അക്രമിച്ച സംഭവത്തില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി തമ്പി , റജീഷ്, സരസമ്മ ജോയി, സെയ്തലവി, ബിനോയ്,...

വാല്‍പ്പാറയില്‍ പുലിയെ പിടികൂടി

മലക്കപ്പാറ: വാല്‍പ്പാറയില്‍ നാലുവയസ്സുകാരനെ കൊന്ന പുലി പിടിയിലായി. കൊല്ലപ്പെട്ട കുട്ടിയുടെ വീടിന്റെ സമീപത്ത് നിന്നുമാണ് പുലിയെ പിടികൂടിയത്. വനംവകുപ്പ് വെച്ച കൂട്ടില്‍ പുലി കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുലി ഈ പ്രദേശത്തുള്ളതായി വ്യക്തമായിരുന്നു....

പെണ്‍കുട്ടികളെ പീഡിപ്പിച്ചയാളെ പിതാവ് കൈയേറ്റം ചെയ്തു

വാഷിങ്ടണ്‍: തന്റെ മൂന്നു പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ വിചാരണയ്ക്കിടെ ആക്രമിച്ച പിതാവിന് അമേരിക്കന്‍ കോടതി മാപ്പുനല്‍കി. യുഎസ്എയില്‍ ജിംനാസ്റ്റിക് ഡോക്ടറായ ലാരി നാസര്‍ എന്നയാളെയാണ് മിഷിഗണിലെ കോടതി മുറിയില്‍വെച്ച് പിതാവ് കൈയേറ്റം...

കൗമാരക്കാരിയെ കാലില്‍ കുരുക്കിട്ട് വലിച്ചിഴച്ചു;സ്ത്രീകളും ക്രൂരമായി ഉപദ്രവിച്ചു; അക്രമികള്‍ പിടിയില്‍

ഭുവനേശ്വര്‍ : പ്രായപൂര്‍ത്തിയാകാത്ത മാനസിക വെല്ലുവിളികള്‍ നേരിടുന്ന പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച കേസില്‍ യുവാവും രണ്ട് സ്ത്രീകളും കൂടി അറസ്റ്റിലായി. ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ സോറോ ബ്ലോക്കിലായിരുന്നു നടുക്കുന്ന സംഭവം. ഭാരത് സാഹു,...

മുസ്‌ലിം അരാധനാലയത്തില്‍ അക്രമം നടത്തിയ പ്രതിയെ മോചിപ്പിക്കാന്‍ പള്ളി കമ്മിറ്റി തന്നെ സര്‍ക്കാരില്‍ പണം...

ഫോര്‍ട്ട് സ്മിത്ത് :മുസ്‌ലിം അരാധനാലയത്തില്‍ അക്രമം നടത്തിയതിനെ തുടര്‍ന്ന് ജയിലിലായ പ്രതിയെ മോചിപ്പിക്കാന്‍ പള്ളി കമ്മിറ്റി തന്നെ സര്‍ക്കാരില്‍ പണം കെട്ടിവെച്ചു. യുഎസ്സിലെ അര്‍ക്കാന്‍സന്‍സ് എന്ന പ്രവിശ്വയിലെ ഫോര്‍ട്ട് സ്മിത്ത് എന്ന പ്രദേശത്താണ്...

MOST POPULAR

HOT NEWS