Saturday, January 25, 2020
Home Tags Attappady Mob Lynching

Tag: Attappady Mob Lynching

മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി കണ്ടു

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട വിചാരണയ്ക്കിടയായി മരണപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി. വെള്ളിയാഴ്ച രാവിലെ 10.30 യോടെയായിരുന്നു മധുവിന്റെ വീട്ടില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന്...

കേരളത്തില്‍ വീണ്ടും ആള്‍ക്കൂട്ട മര്‍ദനം

മലപ്പുറം :കേരളത്തില്‍ വീണ്ടും ആള്‍ക്കൂട്ട മര്‍ദ്ദനം. ഏറ്റവും അവസാനമായി മലപ്പുറത്ത് നിന്നാണ് പ്രദേശവാസികള്‍ മാനസികാസ്യാസ്ഥ്യമുള്ള മദ്ധ്യവയസ്‌കനെ വട്ടം കൂടി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ഒരു കെട്ട് ബീഡി വാങ്ങി പണം നല്‍കാത്തതിനെ...

മാപ്പ് പറഞ്ഞ് സേവാഗ്

ഡല്‍ഹി :അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ട്വീറ്റ് ചെയതതില്‍ വര്‍ഗ്ഗീയ ആധിഷേപം നടത്തിയെന്നാരോപിച്ച് വിവാദങ്ങളില്‍ അകപ്പെട്ട ക്രിക്കറ്റ് താരം സെവാഗ് ഖേദം പ്രകടിപ്പിച്ചു രംഗത്തെത്തി. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി...

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പാലക്കാട് :ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി മരണത്തിന് കീഴടങ്ങിയ ആദിവാസി യുവാവ് മധുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. മര്‍ദ്ദനത്തെ തുടര്‍ന്ന് വാരിയെല്ലുകള്‍ തകര്‍ന്ന നിലയിലാണ്....

ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതിഷേധാഗ്നി

പാലക്കാട് : അട്ടപ്പാടി മുക്കാലിയില്‍ മധുവെന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം വിചാരണ നടത്തി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധാഗ്നിയാളുന്നു. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുംവരെ അഗളി പൊലീസ് സ്റ്റേഷന് മുന്‍പില്‍ രാപ്പകല്‍...

MOST POPULAR

HOT NEWS