Thursday, December 12, 2019
Home Tags Baby

Tag: baby

യുവാവ് കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു

ഹരിപ്പാട്: ഭാര്യയോട് വഴക്കടിച്ച യുവാവ് പതിനൊന്ന് മാസം പ്രായമായ സ്വന്തം കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. കിണറിന് വല കെട്ടിയിരുന്നതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടെങ്കിലും തലയ്ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം എരുമപുറത്ത് കിഴക്കതില്‍...

യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ യുവതി പ്രസവിച്ചു; 22കാരിക്ക് പറയാനുള്ളത്

അങ്കാര: യൂട്യൂബ് വീഡിയോ കണ്ട് മറ്റാരുടേയും സഹായമില്ലാതെ പ്രസവിച്ചിരിക്കുകയാണ് യുഎസ് എയര്‍ഫോഴ്‌സില്‍ കംപ്യൂട്ടര്‍ സ്‌പെഷ്യലിസ്റ്റായ യുവതി. ഭാഷപോലും അറിയാത്ത ഒരു സ്ഥലത്ത് ഒറ്റക്കായിപ്പോയപ്പോഴാണ് യുവതി യൂട്യൂബിന്റെ സഹായം തേടിയത്. കഴിഞ്ഞ മാസം തുര്‍ക്കിയിലെ ഇസ്താംബൂളിലെ...

കബനി നദിയില്‍ അച്ഛനും രണ്ട് മക്കളും മുങ്ങി മരിച്ചു

വയനാട്: കബനി നദിയില്‍ അച്ഛനും രണ്ട് മക്കളും മുങ്ങി മരിച്ചു. കബനിഗിരി ചക്കാലയ്ക്കല്‍ ബേബി (സ്‌കറിയ), മക്കളായ അജിത്ത്, ആനി എന്നിവരാണ് മുങ്ങി മരിച്ചത്. കുളിക്കാനിറങ്ങിയ സംഘം ഒഴുക്കില്‍പ്പെടുകയായിരുന്നു. ബന്ധുക്കളായ മൂന്ന് പേരെ രക്ഷപ്പെടുത്തി....

2 മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്നു

ന്യൂഡല്‍ഹി: ഭാര്യക്ക് അവിഹിത ബന്ധത്തിലുണ്ടായതാണെന്ന സംശയത്തില്‍ പതിനേഴുകാരനായ ഭര്‍ത്താവ് രണ്ട് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി. കുട്ടിയുടെ അമ്മയ്ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. ഡല്‍ഹിയിലെ മംഗോല്‍പുരിയിലാണ് സംഭവം. പത്ത് മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. രണ്ട് മാസങ്ങള്‍ക്ക്...

യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു

റായ്പൂര്‍: ഗര്‍ഭിണിയ്ക്കും കുഞ്ഞിനും വേണ്ട പുതിയ ക്ഷേമപദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും കാര്യങ്ങള്‍ക്ക് വലിയ മാറ്റമില്ലാതെ തുടരുന്നു. ഛത്തീസ്ഗഢിലെ കൊറിയയില്‍ ഡോക്ടര്‍മാരുടെ ലഭ്യതയില്ലാത്തതിനാല്‍ ഗര്‍ഭിണി പ്രസവിച്ചത് ഓട്ടോറിക്ഷയില്‍. പ്രസവവേദനയെ തുടര്‍ന്ന് കൊറിയയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത്...

ആ വൈറല്‍ ചിത്രത്തിന്റെ സത്യാവസ്ഥ പുറത്ത്‌

ബംഗളൂരു : അച്ഛന്റെ നെഞ്ച് തുളച്ച് മകള്‍ക്ക് ജീവവായു നല്‍കുന്നുവെന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. വൈറലായ ഈ ചിത്രത്തിന്റെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്. ഒരു വര്‍ഷം മുന്‍പാണ് ഈ രംഗം ചിത്രീകരിക്കപ്പെട്ടത്. അച്ഛന്റെ...

പിഞ്ചു കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ

വിയറ്റ്‌നാം: റോഡിലുണ്ടാകുന്ന മിക്ക അപകടങ്ങളും നടക്കുന്നത് അശ്രദ്ധമൂലമാണ്. ദിവസവും നിരവധി റോഡപകടങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളില്‍. തിരക്കേറിയ റോഡിലൂടെ ഒരു കുഞ്ഞ് മുട്ടിലിഴഞ്ഞ് വരുന്നതിനെ കുറിച്ച് ഒരു ഡ്രൈവറും സങ്കല്‍പ്പിക്കുക പോലും ചെയ്യാത്ത കാര്യമാണ്. എന്നാല്‍...

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് സുഖപ്രസവം

കല്‍പ്പറ്റ: വിമാനത്തില്‍ മാത്രമല്ല, വേണ്ടി വന്നാല്‍ ബസിനുള്ളിലും പ്രസവിക്കാന്‍ സൗകര്യമൊരുക്കും. കോഴിക്കോട് നിന്ന് ബത്തേരിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിലാണ് യുവതിക്ക് പ്രസവിക്കാന്‍ സൗകര്യമൊരുക്കിയത്. യുവതിയുടെ പ്രസവം അതീവ സ്വകാര്യവും സുരക്ഷിതവുമാക്കാന്‍ മുന്നിട്ട് നിന്ന കെഎസ്ആര്‍ടിസി...

ജനിക്കുന്നതിന് മുന്നെ ചരിത്രം കുറിച്ചവന്‍

കാലിഫോര്‍ണിയ :സമൂഹ മാധ്യമങ്ങള്‍ ലോകത്തെ നിയന്ത്രിക്കുന്ന കാലഘട്ടമാണിത്. സമൂഹത്തിലെ ഭൂരിപക്ഷം ജനങ്ങളും ഇന്ന് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണ്. സാധാരണയായി സമൂഹ മാധ്യമങ്ങളില്‍ അംഗത്വമെടുക്കുന്നതിന് അനുവദിച്ചിട്ടുള്ള പ്രായപരിധി 13 വയസ്സാണ്. കുട്ടികളുടെ മാനസിക ആരോഗ്യ നിലവാരം,...

വിമാനത്താവളത്തില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച യുവതി

അരിസോണ :വിമാനത്താവളത്തിനുള്ളില്‍ പ്രസവിച്ചതിന് ശേഷം കുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ യുവതിയുടെ ചിത്രങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. യുഎസ്സിലെ അരിസോണയിലുള്ള ടക്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യുവതി നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്. ജനുവരി 14 നാണ് വിമാനത്താവളത്തിനുള്ളിലെ...

MOST POPULAR

HOT NEWS