Monday, December 16, 2019
Home Tags Bahrain

Tag: Bahrain

ഖത്തര്‍ ഉപരോധം പരാജയമടഞ്ഞതിങ്ങനെ

ദോഹ : അയല്‍രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധത്തിന് ഒരു വയസ്സ് തികയുകയാണ്. 2017 ജൂണ്‍ 5 നാണ് സൗദി അറേബ്യ, ബഹ്‌റിന്‍, യുഎഇ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളുടെ സഖ്യം ഖത്തറിന് ഉപരോധമേര്‍പ്പെടുത്തുന്നത്. യാത്രാ...

ഉപരോധം അതിജീവിച്ച് തിരിച്ചടിച്ച് ഖത്തര്‍

ദോഹ : അയല്‍രാജ്യങ്ങളുടെ ഉപരോധത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ അതിജീവിച്ച് മുന്നേറി ശക്തമായി തിരിച്ചടിക്കുകയാണ് ഖത്തര്‍. ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടാണ് ഖത്തര്‍ പ്രഹരമേല്‍പ്പിക്കുന്നത്. സൗദി, യുഎഇ, ഈജിപ്റ്റ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍...

സമ്മാനങ്ങളുമായി ബഹ്‌റൈന്‍ രാജകുമാരന്‍

മനാമ : പുണ്യ റമദാന്‍ മാസത്തില്‍ മത്സ്യത്തൊഴിലാളിക്ക് സമ്മാനങ്ങളുമായി ബഹ്‌റൈന്‍ രാജകുമാരന്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫയുടെ മകനാണ് ഷെയ്ഖ്...

നിപാ ബാധ; മുന്നറിയിപ്പുമായി ഗള്‍ഫ് രാജ്യങ്ങള്‍

ദുബായ് : നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് യാത്രയ്‌ക്കൊരുങ്ങുന്ന പൗരന്‍മാരോട് ജാഗ്രത പുലര്‍ത്താന്‍ യുഎഇ, ബഹ്‌റൈന്‍ രാജ്യങ്ങള്‍ നിര്‍ദേശിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാകുന്നത് വരെ കേരളത്തിലേക്കുള്ള യാത്ര മാറ്റിവെയ്ക്കണമെന്ന് ബഹ്‌റൈന്‍ തങ്ങളുടെ പൗരന്‍മാരോട് നിര്‍ദേശിച്ചു....

ബഹറിനിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം

മനാമ: വിസിറ്റിങ് വിസയില്‍ ബഹറിനിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം. ഉറക്കത്തില്‍ 28കാരനായ ബെന്നി നോബെര്‍ട്ടിനാണ് മരണം സംഭവിച്ചത്. തൃശ്ശൂര്‍ കോട്ടപ്പുറം സ്വദേശിയായ ബെന്നിയുടെ മൃതദേഹം സല്‍മാനിയ മെഡിക്കല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്....

അത്താഴത്തിനായി ഒരുമിച്ച രാഷ്ട്രത്തലവന്‍മാര്‍

ദഹ്‌റാന്‍ :ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് അത്താഴം കഴിച്ച് അറബ് രാജ്യ നേതാക്കള്‍. സൗദിയിലെ ദഹ്‌റാനില്‍ വെച്ചാണ് ഈ അപൂര്‍വ അത്താഴ വിരുന്ന് സംഘടിക്കപ്പെട്ടത്. അറബ് ഉച്ചകോടിയില്‍ പങ്കെടുക്കുവാനായാണ് രാഷ്ട്ര തലവന്‍മാര്‍ സൗദിയിലെ ദഹ്‌റാനില്‍ എത്തിച്ചേര്‍ന്നത്. തങ്ങളുടെ പരമ്പരാഗത ഭരണ...

യുവതിയെ ഏജന്റ്‌ ഷെയ്ഖിന് വിറ്റു

ഹൈദരാബാദ് : ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് ഹൈദരാബാദ് സ്വദേശിയായ യുവതിയെ ഏജന്റ് ഷെയ്ഖിന് വിറ്റു. സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ് വുമണിന്റെ ജോലി വാഗ്ദാനം ചെയ്ത് തന്നെ വഞ്ചിക്കുകയായിരുന്നു ഏജന്റെന്ന് ഷാര്‍ജയില്‍ നിന്ന് രക്ഷപ്പെട്ട യുവതി...

‘ബഹറിന്‍ സാമ്പത്തിക രംഗത്ത് കുതിച്ചുയരും’

മനാമ : വന്‍തോതിലുള്ള എണ്ണ, പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയത് ബഹറിന്റെ സാമ്പത്തിക രംഗത്തിന്റ മികവുറ്റ വളര്‍ച്ചയ്ക്ക് വഴിവെയ്ക്കുമെന്ന് രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ. പടിഞ്ഞാറന്‍ മേഖലയായ ഖലീജ് അല്‍ ബഹറിന്‍...

ബഹറിന്‍ വന്‍ എണ്ണനിക്ഷേപം കണ്ടെത്തി

മനാമ : മറ്റൊരു വന്‍ എണ്ണനിക്ഷേപം കണ്ടെത്തിയതായി ബഹറിന്‍ ഭരണകൂടത്തിന്റെ പ്രഖ്യാപനം. പടിഞ്ഞാറന്‍ മേഖലയായ ഖലീജ് അല്‍ ബഹറിന്‍ ബേസിനിലാണ് വന്‍തോതില്‍ എണ്ണയുള്ളതായി വ്യക്തമായിരിക്കുന്നത്. വാതകശേഖരണത്തിലും ഇത് നിര്‍ണ്ണായക വഴിത്തിരിവാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്ര...

MOST POPULAR

HOT NEWS