Friday, February 21, 2020
Home Tags Bangalore

Tag: Bangalore

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ചക്രം അടര്‍ന്നു വീണു

നാഗ്പൂര്‍ :ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ചക്രത്തിന്റെ ഒരു ഭാഗം അപ്രതീക്ഷിതമായി അടര്‍ന്നു വീണു. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഗൊരഖ്പൂരില്‍ നിന്നും യെശ്വന്ത്പൂരിലേക്ക് പോവുകയായിരുന്ന എക്‌സ്പ്രസിന്റെ ചക്രമാണ്...

മോദിയെ വീണ്ടും ട്രോളി പ്രകാശ് രാജ്

ബംഗലൂരു :വിശ്വാസ വോട്ടെടുപ്പിന് പോലും തുനിയാതെ, അധികാരം നഷ്ടപ്പെട്ട ബിജെപിയെ ട്രോളി നടന്‍ പ്രകാശ് രാജ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രകാശ് രാജ് പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ പരിഹാസം നിറഞ്ഞ വാക്കുകളുമായി രംഗത്തെത്തിയത്. നേരത്തേയും സംഘ...

എല്ലാ കണ്ണുകളും കര്‍ണ്ണാടകയിലേക്ക്

ബംഗലൂരു :കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും. സംസ്ഥാനത്തെ 40 ഓളം കേന്ദ്രങ്ങളിലായി രാവിലെ 8 മണി മുതലാണ് വോട്ടെണ്ണല്‍.10 മണിയോടെ ജനവിധിയെങ്ങോട്ടെന്നുള്ള ഏകദേശ ചിത്രം ലഭിച്ച് തുടങ്ങും. കഴിഞ്ഞ മെയ് 12...

ബിജെപിയുടെ ബലിദാനി ലിസ്റ്റ് വിവാദത്തില്‍

ബംഗലൂരു :കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിയെ കുരുക്കിലാക്കി ബലിദാനികളുടെ ലിസ്റ്റ്. ജീവിച്ചിരിക്കുന്നവരുടെയും ആത്മഹത്യ ചെയ്തവരുടെയും പേരുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ലിസ്റ്റ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച വിഷയമായിരിക്കുകയാണ്....

മഅദനിക്ക് നാട്ടില്‍ പോകുവാന്‍ അനുമതി

കൊല്ലം :ബംഗലൂരു സ്‌ഫോടന കേസില്‍ ആരോപണ വിധേയനായി ജയിലില്‍ കഴിയുന്ന മഅദനിക്ക് നാട്ടില്‍ പോകുവാന്‍ അനുമതി. ബംഗ്ലൂരിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് മഅദനിക്ക് നാട്ടില്‍ പോകുവാനുള്ള അനുമതി നല്‍കിയത്. അസുഖ ബാധിതയായ ഉമ്മയെ...

പെണ്‍കുട്ടിയുടെ ചോദ്യത്തില്‍ മലക്കം മറിഞ്ഞ് സ്മൃതി

ബംഗലൂരു :വയസ്സനായ യെദ്യൂരുപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി ഉയര്‍ത്തി കാട്ടുന്നതെന്തിനെന്ന് സ്മൃതി ഇറാനിയോട് സംശയം പ്രകടിപ്പിച്ച പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍ ആവുന്നു. കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍...

മലയാളി യുവാവിനെ ബംഗലൂരുവില്‍ വെച്ച് കാണാതായി

മലപ്പുറം :ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടിലെത്തിയ യുവാവിനെ കാണ്മാനില്ല. മലപ്പുറം ചങ്ങരാംകുളത്തിന് സമീപം കൊടക്കാട്ട്കുന്ന് സ്വദേശി മുഹമ്മദ് ഷാഫിയെ മൂന്നാഴ്ചകള്‍ക്ക് മുന്‍പ് ബംഗലൂരുവില്‍ വെച്ചാണ് കാണാതായത്. ബംഗലൂരുവില്‍ സുഹൃത്തുക്കളൊന്നിച്ച് പുതിയ ബിസിനസ്സ് തുടങ്ങുവാന്‍...

ബംഗലൂരു-കണ്ണൂര്‍ ബസ്സ് ഹൈജാക്ക് ചെയ്തു

കര്‍ണ്ണാടക :ബംഗലൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് നാലംഘ ഗുണ്ടാസംഘം ഹൈജാക്ക് ചെയ്തു. മണിക്കൂറുകളോളം ഇവര്‍ ബസ് ജിവനക്കാരേയും യാത്രക്കാരേയും ബന്ദികളാക്കി ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. അവസാനം വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഗുണ്ടകളുടെ പിടിയില്‍...

ബിജെപി നേതാവിന്റെ വാഹനത്തിന് തീ പിടിച്ചു.

യാദഗിരി :സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയിലുള്ള ബിജെപി നേതാവിന്റെ വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടെ തീ പിടിച്ചു. കര്‍ണ്ണാടകയിലെ യാദഗിരി ജില്ലയിലെ മാരിയമ്മ കോവിലിന് സമീപത്തെ റോഡില്‍ വെച്ചാണ് വാഹനം അഗ്നിക്കിരയായത്. പ്രാദേശിക ബിജെപി നേതാവായ ശരണ്‍...

ഫോട്ടോ പോസ്റ്റ് ചെയ്ത് നടി ചെന്നെത്തിയ പൊല്ലാപ്പ്

ബംഗലൂരു :തട്ടിക്കൊണ്ട് പോകപ്പെട്ട തങ്ങളുടെ ഇഷ്ട താരം എപ്പോള്‍ തിരിച്ചെത്തുമെന്ന് കാത്ത് പ്രേക്ഷകര്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ഹോങ്കോങില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന തിരക്കിലാണ് നടി. കര്‍ണ്ണാടകയിലെ പ്രമുഖ സീരിയല്‍...

MOST POPULAR

HOT NEWS