Saturday, December 14, 2019
Home Tags Bangaluru

Tag: Bangaluru

മഅദനിക്ക് നാട്ടില്‍ പോകുവാന്‍ അനുമതി

കൊല്ലം :ബംഗലൂരു സ്‌ഫോടന കേസില്‍ ആരോപണ വിധേയനായി ജയിലില്‍ കഴിയുന്ന മഅദനിക്ക് നാട്ടില്‍ പോകുവാന്‍ അനുമതി. ബംഗ്ലൂരിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് മഅദനിക്ക് നാട്ടില്‍ പോകുവാനുള്ള അനുമതി നല്‍കിയത്. അസുഖ ബാധിതയായ ഉമ്മയെ...

ബംഗലൂരു-കണ്ണൂര്‍ ബസ്സ് ഹൈജാക്ക് ചെയ്തു

കര്‍ണ്ണാടക :ബംഗലൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് നാലംഘ ഗുണ്ടാസംഘം ഹൈജാക്ക് ചെയ്തു. മണിക്കൂറുകളോളം ഇവര്‍ ബസ് ജിവനക്കാരേയും യാത്രക്കാരേയും ബന്ദികളാക്കി ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. അവസാനം വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഗുണ്ടകളുടെ പിടിയില്‍...

പാമ്പിനേയും കൂട്ടി ചായ കുടിക്കാനെത്തിയ യുവാവ്

വിജയാപുര :ജീവനുള്ള പാമ്പിനേയും കൈയ്യില്‍ പിടിച്ച് ചായ കുടിക്കാനിറങ്ങിയ യുവാവ് പ്രദേശ വാസികളില്‍ പരിഭ്രാന്ത്രി പരത്തി. കര്‍ണ്ണാടകയിലെ വിജയാപുരയില്‍ ശനിയാഴ്ച വൈകുന്നേരമാണ് ഈ ഭീതിജനകവും അതോടൊപ്പം തന്നെ കൗതുകം നിറഞ്ഞതുമായ സംഭവം അരങ്ങേറിയത്. വിജയാപുര...

ലോറി ബിജെപി നേതാവിന്റേതെന്ന് പൊലീസ്

ബംഗലൂരു :കേന്ദ്ര മന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെട്ട ലോറി ഒരു ബിജെപി നേതാവിന്റേതാണെന്ന് പൊലീസ് കണ്ടെത്തല്‍. കേന്ദ്ര നൈപുണ്യ വികസന മന്ത്രി അനന്ദ് കുമാര്‍ ഹെഗ്ഡെയുടെ വാഹനത്തിന് അകമ്പടിയായി വന്ന പൊലീസ് ജീപ്പാണ്...

ബലൂണ്‍ കഷ്ണം വിഴുങ്ങിയ കുട്ടി മരണപ്പെട്ടു

ബംഗലൂരു :കളിക്കുന്നതിനിടെ ബലൂണ്‍ കഷ്ണം വിഴുങ്ങി രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. ബംഗലൂരുവിലെ ഹുളുമാവിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. രണ്ട് വയസ്സുകാരന്‍ നവാസാണ് മരണപ്പെട്ടത്. വീടിന്റെ മുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ അബദ്ധത്തില്‍, പൊട്ടിയ...

യോഗി വ്യാജനെന്ന് കോണ്‍ഗ്രസ് നേതാവ്

ബംഗലൂരു : യോഗി ആദിത്യ നാഥ് കര്‍ണ്ണാടകയില്‍ എത്തുകയാണെങ്കില്‍ അദ്ദേഹത്തെ കാലിലെ ചെരുപ്പൂരി  കാണിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്. കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് ദിനേശ് ഗുണ്ടു റാവുവാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശവുമായി...

അഴുക്ക് ചാലില്‍ നവജാത ശിശു

ഗുണ്ടല്‍ പേട്ട് :നവജാത ശിശുവിനെ അഴുക്ക് ചാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടകയിലെ ചാമരാജ് നഗര്‍ ജില്ലയിലെ ഗുണ്ടല്‍ പേട്ടിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രസവിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുട്ടിയെയാണ് ഓടയില്‍ ഉപേക്ഷിച്ച നിലയില്‍...

ലാന്‍ഡിംഗിനിടെ വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നു

ബംഗലൂരു :ലാന്‍ഡിംഗിനിടെ വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. ബുധനാഴ്ച രാത്രി ബംഗലൂരു വിമാനത്താവളത്തില്‍ വെച്ചാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കൊയമ്പത്തൂരില്‍ നിന്നും ബാംഗലൂരുവിലേക്ക് വന്ന വിമാനത്തിനുള്ളില്‍ നിന്നാണ് അപ്രതീക്ഷിതമായി...

മോദിയും ഷായും നിരാഹാര സമരത്തിലേക്ക്

ഡല്‍ഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും നിരാഹാര സമരത്തിലേക്ക്. എപ്രില്‍ 12 ാം തീയ്യതിയാണ് മോദിയും അമിത് ഷായും നിരാഹാരം അനുഷ്ഠിക്കുക. പ്രതിപക്ഷം സ്ഥിരമായി സഭാ നടപടികള്‍ അലങ്കോലപ്പെടുത്തുന്നതില്‍...

വിമാനത്തിനുള്ളില്‍ കൊതുകുകളുടെ ആക്രമണം

ലഖ്‌നൗ :വിമാനത്തിനുള്ളിലെ കൊതുക് ശല്ല്യത്തെ കുറിച്ച് പരാതിപ്പെട്ട യാത്രക്കാരനെ ഇറക്കിവിട്ട സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ പ്രതിഷേധം വ്യാപിക്കുന്നതിനിടെ സമാനമായ മറ്റൊരു സംഭവം പുറത്ത്. ജെറ്റ് എയര്‍വേയ്‌സിനുള്ളില്‍ കൊതുകിനെ തുരത്തുവാന്‍ വേണ്ടി യാത്രക്കാര്‍ കയ്യിലുള്ള കടലാസുകള്‍...

MOST POPULAR

HOT NEWS