Saturday, September 21, 2019
Home Tags Bank

Tag: bank

ഭാര്യ പണം തട്ടിയെടുത്തതായി പ്രവാസി മലയാളി

വെഞ്ഞാറമൂട് :രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം നാട്ടില്‍ വരുന്ന ഭര്‍ത്താവിന്റെ ചെക്കില്‍ വ്യാജ ഒപ്പിട്ട് യുവതി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം സ്വദേശി ശ്രീനിയാണ് ഭാര്യ വാമനപുരം സ്വദേശി കവിതയ്‌ക്കെതിരെ വെഞ്ഞാറമൂട് പൊലീസില്‍ പരാതി...

ഈ വാട്ട്‌സപ്പ് സന്ദേശത്തെ കരുതിയിരിക്കുക

ദുബായ് :ഗള്‍ഫ് രാജ്യങ്ങളില്‍ വാട്ട്‌സപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ അനുദിനം വര്‍ദ്ധിച്ച് വരുന്ന  വ്യാജ  സന്ദേശങ്ങളില്‍  നിന്ന്  പ്രവാസികള്‍ അകലം  പാലിക്കേണ്ടിയിരിക്കുന്നു . അടുത്തിടെയായി ഇത്തരത്തില്‍ പണം തട്ടിയെടുക്കാനുള്ള പ്രവണത ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ദ്ധിച്ച് വരികയാണ്. ഏറ്റവും അവസാനമായി പ്രമുഖ ടെലികോം കമ്പനിയായ എത്തിസലാത്തിന്റെ പേരിലാണ്...

ദുബായില്‍ പൊലീസിന്റെ മിന്നല്‍ റെയ്ഡ്

ദുബായ് : റെസിഡന്‍ഷ്യല്‍ കോളനിയില്‍ പൊലീസ് നടത്തിയ മിന്നല്‍ റെയ്ഡില്‍, അന്യായമായി കൈക്കലാക്കിയ 20 കോടിയിലധികം രൂപയടക്കം നിരവധി ഉപകരണങ്ങളും കണ്ടെത്തി. തായ്‌ലന്റ് സ്വദേശികളായ 25 ഓളം പേരാണ് ദുബായ് പൊലീസ് നടത്തിയ മിന്നല്‍...

എടിഎമ്മുകള്‍ക്ക് മുന്നില്‍ ജനങ്ങളുടെ പ്രതിഷേധം

റെയ്ച്ചൂര്‍ :പണമില്ലാത്തതിനെ തുടര്‍ന്ന് അടച്ചിട്ട എടിഎമ്മുകള്‍ക്ക് മുന്നില്‍ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തി ജനങ്ങള്‍ പ്രതിഷേധിച്ചു. കര്‍ണ്ണാടകയിലെ റെയ്ച്ചൂര്‍ ജില്ലയിലാണ് ഈ വ്യത്യസ്ഥമായ പ്രതിഷേധം അരങ്ങേറിയത്. ജനകീയ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. റെയ്ച്ചൂര്‍ നഗരത്തിലെ അംബേദ്കര്‍...

ദുബായില്‍ വ്യാജ ഒപ്പ് ഉപയോഗിച്ച് തട്ടിപ്പ്

ദുബായ് :വ്യാജ ഒപ്പ് ഉപയോഗിച്ച് ദുബായിലെ ഒരു ബാങ്കില്‍ നിന്നും 17 കോടി രൂപ മോഷ്ടിച്ച യുവാവിന്റെ വിചാരണ തുടരുന്നു. ദുബായിലെ ഒരു പ്രമുഖ ബാങ്കില്‍ ജോലി ചെയ്തിരുന്ന ഒരു സൗദി പൗരനാണ്...

നടി സിന്ധു മേനോനെതിരെ കേസ്

ബംഗളൂരു: പ്രമുഖ തെന്നിന്ത്യന്‍ നടി സിന്ധു മേനോനും സഹോദരനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത് പണം തിരിച്ചടയ്ക്കാത്തതിനാണ് പൊലീസ് കേസ്. സിന്ധു മേനോന്റെ സഹോദരനയും സഹോദരന്റെ കാമുകി നാഗേശ്വരിയും...

ബാങ്ക് കൊള്ള തടഞ്ഞ പൊലീസുകാരന്‍ ഹീറോ

ജയ്പൂര്‍ :രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ള തടഞ്ഞത് ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ അസാമാന്യ ധൈര്യം. ജയ്പൂര്‍ സ്വദേശി, 27 വയസ്സുകാരനായ സീതാറാം എന്ന പൊലീസ് കോണ്‍സ്റ്റബളാണ് തന്റെ അസാമാന്യ ധൈര്യം കൊണ്ട്...

ബാങ്കിന്റെ അമളി; ചായക്കടക്കാരന്‍ കോടീശ്വരന്‍

ജയ്പൂര്‍ :ബാങ്കിന് പറ്റിയ അമളി യുവാവിനെ കോടിപതിയാക്കി. പക്ഷെ യുവാവ് ഇപ്പോള്‍ അനുഭവിക്കുന്നത് കടുത്ത നിയമക്കുരുക്കുകള്‍. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയായ രാജ്കുമാര്‍ എന്ന ചായക്കട തൊഴിലാളിയുടെ ജീവിതമാണ് ഒരു ബാങ്കിന് പറ്റിയ സാങ്കേതിക തകരാറുകള്‍...

MOST POPULAR

HOT NEWS