Wednesday, October 16, 2019
Home Tags Beach

Tag: beach

15 വയസ്സുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രവാസി പിടിയില്‍

അബുദാബി :ദുബായ് ബീച്ചില്‍ വെച്ച് പതിനഞ്ച് വയസ്സുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ സ്വദേശിയെ പൊലീസ് പിടികൂടി. 27 വയസ്സുകാരനായ പാക്കിസ്ഥാന്‍ യുവാവാണ് കിര്‍ഗിസ്ഥാന്‍ സ്വദേശിയായ ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് അറസ്റ്റിലായത്. ദുബായിലെ ജുമൈറാ...

ലിഗയുടെ മരണത്തില്‍ തുറന്നടിച്ച് ഹണിറോസ്

കൊച്ചി: കോവളത്ത് നിന്നും കാണാതായ ലാത്വിയ സ്വദേശിനി ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസിനെയടക്കം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് നടി ഹണിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നമ്മുടെ പൊലീസിന് നിരപരാധികളെ സ്റ്റേഷനില്‍ അടിച്ചു കൊല്ലാന്‍ മാത്രമേ...

പാരച്യൂട്ടുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം

മെക്‌സിക്കോ സിറ്റി: പാരാഗ്ലൈഡിങ്ങിലേര്‍പ്പെട്ട രണ്ട് പേര്‍ തമ്മില്‍ കൂട്ടിയിടിച്ച് നിലത്ത് വീണ് ഒരാള്‍ മരിച്ചു. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മെക്‌സിക്കോ സിറ്റിയിലെ പ്യൂര്‍ട്ടോ എസ്‌കോണ്‍ഡിഡോയിലെ ബീച്ചിലാണ് അപകടം. ബീച്ചില്‍ പറന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ...

കടലില്‍ വെച്ച് പ്രസവിച്ച യുവതി

കെയ്‌റോ :റഷ്യന്‍ യുവതി കടലില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കി. ഈജിപ്തിലെ ദഹാബ് നഗരത്തിലെ ഒരു ബീച്ചില്‍ വെച്ചാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് ജന്മം നല്‍കുന്ന സമയം യുവതിയുടെ ഭര്‍ത്താവും...

ബിക്കിനി ഫോട്ടോയെ വിമര്‍ശിച്ചവര്‍ക്ക് മറുപടി

മുംബൈ: സിനിമാതാരങ്ങളുടെ പിറകേയാണ് ട്രോളന്മാര്‍. ഇപ്പോഴിതാ രാധിക ആപ്‌തേയാണ് ട്രോളന്മാരുടെ വിമര്‍ശനങ്ങള്‍ക്ക് പാത്രമായത്. ഷൂട്ടിങ് തിരക്കുകളില്‍ നിന്നും വിട്ട് താരം അടുത്തിടെ ഗോവയിലെത്തിയിരുന്നു. ഗോവയിലെ ബീച്ചില്‍ ബിക്കിനി ധരിച്ച് ഇരിക്കുന്ന ചിത്രം നടി തന്റെ...

MOST POPULAR

HOT NEWS