Friday, September 20, 2019
Home Tags Beijing

Tag: beijing

യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെയ്ജിങ്: ഫോണ്‍ ചെയ്തുകൊണ്ട് റോഡ് മുറിച്ചുകടക്കവെ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി. ചൈനയിലെ ബെയ്ജിങ്ങിലാണ് നടുക്കുന്ന സംഭവം. അമിത വേഗതയില്‍ വരുന്ന കാറിനെ ശ്രദ്ധിക്കാതെ ഫോണില്‍ സംസാരിച്ചുകൊണ്ട് യുവതി റോഡ് മുറിച്ചുകടക്കുകയായിരുന്നു. എന്നാല്‍...

വിമാന വാതില്‍ തകര്‍ന്ന് വീണു

ബെയ്ജിങ്: ചൈനീസ് യാത്രാവിമാനത്തിന്റെ കോക്പിറ്റ് വിന്‍ഡോ തകര്‍ന്ന് പൈലറ്റിന് പരുക്കേറ്റു. തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. എയര്‍ബസ് എ319 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 119 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനത്തിന്റെ വിന്‍ഡോ തകര്‍ന്ന് ഫ്‌ളൈറ്റ് കണ്‍ട്രോണ്‍ യൂണിറ്റിനും...

വ്യദ്ധന്റെ വയറ്റില്‍ 100 മീന്‍ മുള്ളുകള്‍

ബെയ്ജിങ്: അറുപതുകാരന്റെ വന്‍കുടലിന്റെ പിന്‍ഭാഗത്ത് നിന്ന് നീക്കം ചെയ്തത് നൂറില്‍പ്പരം മീന്‍ മുള്ളുകള്‍. മീന്‍ കഴിക്കാന്‍ അതീവ തല്‍പ്പരനായ ചൈനക്കാരനാണ് വല്ലാത്ത പൊല്ലാപ്പിലൂടെ കടന്ന് പോയത്. ഇഷ്ടഭക്ഷണമായ മീന്‍ കണ്ടപ്പോള്‍ മുന്‍പിന്‍ നോക്കാതെ വാരിവലിച്ചു...

ആറാം വയസില്‍ നഷ്ടപ്പെട്ട പിതാവിനെ 26 വര്‍ഷങ്ങള്‍ക്ക് ശേഷം മകള്‍ തേടിപ്പിടിച്ചു; എന്നാല്‍ അമ്മയെ...

ബെയ്ജിംഗ്: 26 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പിതാവിനെ വീണ്ടെടുത്ത് യുവതി. ചൈനയിലാണ് സംഭവം. തന്റെ ആറാം വയസിലാണ് ചെന്‍ ഹുയിഹുയി എന്ന പെണ്‍കുട്ടിക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടത്. എന്നാല്‍ പിതാവിനെയേ വീണ്ടെടുക്കാന്‍ ചെന്നിന് സാധിച്ചുള്ളു....

ഭര്‍ത്താവിന്റെ ഗര്‍ഭിണിയായ കാമുകിയുടെ വയറ്റില്‍ ചവിട്ടിയും, വസ്ത്രം ഉരിഞ്ഞും ഭാര്യയുടെ പ്രതികാരം

ബീജിംഗ്: ഭര്‍ത്താവിന്റെ ഗര്‍ഭിണിയായ കാമുകിയോട് പ്രതികാരം തീര്‍ത്ത് ഭാര്യ. ചൈനയിലെ തെരുവില്‍ വെച്ചാണ് ഭാര്യയും സുഹൃത്തുക്കളും ചേര്‍ന്ന് ഭര്‍ത്താവിന്റെ കാമുകിയെ ക്രൂരമായി മര്‍ദ്ദിച്ചതും വസ്ത്രം ഉരിഞ്ഞ് മാറ്റിയതും. താനൊരു ഗര്‍ഭിണിയാണെന്ന് പെണ്‍കുട്ടി കരഞ്ഞ്...

MOST POPULAR

HOT NEWS