Saturday, January 25, 2020
Home Tags Bengaluru

Tag: bengaluru

ബംഗളൂരുവില്‍ നിന്ന് തെളിവുകള്‍ ലഭിച്ചില്ല

ബംഗളൂരു : കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്‌നയ്ക്കുവേണ്ടി ബംഗളൂരില്‍ പൊലീസ് പരിശോധന തുടരുന്നു. പെണ്‍കുട്ടിയെ ബംഗളൂരുവില്‍ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ തെളിവുകളൊന്നും ലഭിച്ചില്ല. മഡിവാള ആശ്വാസ് ഭവന്‍ ജീവനക്കാരന്‍...

400 ലേറെ ആഡംബര കാറുകളുള്ള ബാര്‍ബര്‍

ബംഗളൂരു : ഒറ്റമുറി കടയിലെ ബാര്‍ബറില്‍ നിന്നും നാനൂറിലധികം ആഡംബര കാറുകളുടെ ഉടമയായി മാറിയ രമേഷ് ബാബുവാണിത്. സംഭവബഹുലമാണ് ഈ ബംഗളൂരുകാരന്റെ ജീവിതം. ബിഎംഡബ്ല്യൂ, ജാഗ്വര്‍, ബെന്‍സ്, റോള്‍സ് റോയ്‌സ് എന്നിങ്ങനെ എല്ലാ വിഭാഗത്തിലുള്ള...

ബിജെപി സ്ഥാനാര്‍ത്ഥി മരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലെ സിറ്റിങ്ങ് എംഎല്‍എയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ബിഎന്‍ വിജയകുമാര്‍ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്കിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു ഇദ്ദേഹം. ഉടന്‍ തന്നെ...

മക്കളെ തടാകത്തിലെറിഞ്ഞ് യുവതി ജീവനൊടുക്കി

ബംഗളുരു: രണ്ട് മക്കളെ തടാകത്തിലെറിഞ്ഞ് 26കാരി ജീവനൊടുക്കി. സുജാത (26), മക്കളായ നകുല്‍(6, വിശാല്‍ (4) എന്നിവരാണ് മരിച്ചത്. ബംഗളുരുവിലെ മഗദിയിലെ കല്‍ക്കെരെ ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവ് അഞ്ജന മൂര്‍ത്തിയുമൊത്ത് കഴിഞ്ഞ എട്ട്...

രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം റണ്‍വേയില്‍ തെന്നി. കര്‍ണാടകയിലെ ഹൂബ്ലി വിമാനത്താവളത്തിലായിരുന്നു ചാര്‍ട്ടേര്‍ഡ് വിമാനം തെന്നിയത്. സംഭവവുമായി ബന്ധപ്പെട്ട് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് കോണ്‍ഗ്രസ് പരാതി നല്‍കി. ഡല്‍ഹിയില്‍നിന്ന്...

ആ ചായവില്‍പ്പനക്കാരന്‍ ഇന്ന് കോടീശ്വരന്‍

ബംഗളൂരു : പി അനില്‍കുമാര്‍ എന്ന മലയാളി, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബൊമ്മനഹള്ളി മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി ജനവിധി തേടുകയാണ്. നന്നേ ചെറുപ്പത്തില്‍ ബംഗളൂരുവിലെത്തി ചായക്കച്ചവടം നടത്തിയ അനില്‍കുമാറിന്റെ ജീവിതം സംഭവബഹുലമാണ്. ആ...

ഗെയിം ടാസ്‌കിനിടെ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

ബംഗളൂരു : മലയാളി വിദ്യാര്‍ത്ഥി കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയും ബിടെക് വിദ്യാര്‍ത്ഥിയുമായ മിഥുന്‍ ഘോഷ് ആണ് മരിച്ചത്. മിഥുന്‍ സഞ്ചരിച്ച ബൈക്ക് ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്...

ഷെറിലിന് വിവാഹം;വരന്‍ പ്രഫുല്‍

കൊച്ചി : ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന് ചുവടുവെച്ച് ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ ഷെറില്‍ കടവന്‍ വിവാഹിതയാകുന്നു. തൊടുപുഴ വഴക്കുളത്തുവെച്ച് ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹ നിശ്ചയം. ബംഗളൂരുവില്‍ ഏര്‍ണസ്റ്റ് ആന്‍ഡ് യങ്ങിലെ ഉദ്യോഗസ്ഥനായ തൊടുപുഴ...

യാത്രക്കാരന്റെ ജീവന്‍ മുറുകെപ്പിടിച്ച് ജീവനക്കാരന്‍

ഡല്‍ഹി: യാത്രക്കാരന്റെ ജീവന്‍ നഷ്ടപ്പെടുത്താതെ ഒരു മണിക്കൂറിലേറെ മുറുകെപ്പിടിച്ച ജെറ്റ് എയര്‍വേസ് ജീവനക്കാരനാണ് സോഷ്യല്‍മീഡിയയിലെ താരം. കഴിഞ്ഞ ദിവസം ബംഗളൂരു ഡല്‍ഹി ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരിലൊരാള്‍ക്ക് ഇടയ്ക്ക് വെച്ച് നെഞ്ചുവേദന...

സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് സല്യൂട്ട് നല്‍കി കമ്മീഷണര്‍

ബംഗളൂരു: വിദ്യാര്‍ത്ഥിയ്ക്ക് സല്യൂട്ട് നല്‍കി താരമായിരിക്കുകയാണ് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ടി സുനില്‍ കുമാര്‍. ബംഗളൂരു മല്യ ആശുപത്രിയില്‍ നിന്നും സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുറത്തേക്ക് വരികയായിരുന്ന കമ്മീഷണറോട് സ്‌കൂള്‍ വിദ്യാര്‍ത്ഥി ആദരവോടെ സല്യൂട്ട്...

MOST POPULAR

HOT NEWS