Monday, February 24, 2020
Home Tags Bengaluru

Tag: bengaluru

നടി സിന്ധു മേനോനെതിരെ കേസ്

ബംഗളൂരു: പ്രമുഖ തെന്നിന്ത്യന്‍ നടി സിന്ധു മേനോനും സഹോദരനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത് പണം തിരിച്ചടയ്ക്കാത്തതിനാണ് പൊലീസ് കേസ്. സിന്ധു മേനോന്റെ സഹോദരനയും സഹോദരന്റെ കാമുകി നാഗേശ്വരിയും...

ഗൗരി ലങ്കേഷ് വധം: ഒരാള്‍ പിടിയില്‍

ബംഗളൂരു : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വസതിയില്‍ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍ . മാണ്ഡ്യ മദ്ദൂര്‍ സ്വദേശി നവീന്‍ കുമാറാണ് (38) കസ്റ്റഡിയിലുള്ളത്. ഇയാളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത്...

സൈക്കോ ശങ്കറിന്റെ അന്ത്യം ഇങ്ങനെ

ബംഗളൂരു : 30 ബലാത്സംഗങ്ങള്‍, 15 കൊലപാതകങ്ങള്‍, സൈക്കോ ശങ്കര്‍ രാജ്യം കണ്ട കൊടും കുറ്റവാളിയായിരുന്നു. കഴിഞ്ഞ ദിവസം പരപ്പന അഗ്രഹാര ജയിലില്‍ ശങ്കറിനെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത്...

എംഎല്‍എയുടെ മകന്‍ കീഴടങ്ങി

ബംഗളൂരു : യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ എംഎല്‍എയുടെ മകന്‍  പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കര്‍ണാടകയിലെ എംഎല്‍എ എന്‍എ ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാടാണ് കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം...

പ്രണയദിനത്തില്‍ കാമുകിയോട് ആവശ്യപ്പെട്ടത്

ബംഗളൂരു: പ്രണയദിനത്തില്‍ കാമുകന്‍ കാമുകിയ്ക്ക് സമ്മാനിച്ചത് അടിവസ്ത്രങ്ങള്‍. തുടര്‍ന്ന് ഇയാള്‍ യുവതിയോട് ഇവ ഇട്ട് നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോയും അയച്ച് തരാന്‍ ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരിക്കുന്ന യുവാവിനെ വിശ്വസിച്ച് കാമുകി ചിത്രങ്ങളും വീഡിയോയും...

കുടിയന്‍ കുരങ്ങിനെ പിടികൂടി

ബംഗളൂരു: ബാറില്‍ സ്ഥിരമായി മദ്യപിക്കാനെത്തുന്ന ഒരാളുടെ ശല്യം സഹിക്കവയ്യാതെ ഉടമസ്ഥന്‍ അധികാരികളോട് പരാതിപ്പെട്ടു. കമ്മനഹള്ളിയിലെ ഒരു ബാറിലാണ് രസകരമായ സംഭവം. ദിവാകര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബാറില്‍ സ്ഥിരമായെത്തുന്ന ആ ശല്യക്കാരന്‍ ഒരു കുരങ്ങാണെന്നതാണ് രസകരം....

യുവാവിന്‍റെ തലയോട്ടിയുടെ ഒരു ഭാഗം കാണാനില്ല

ബംഗളൂരു: ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന്റെ തലയോട്ടിയുടെ ഭാഗം കാണാതായതിനെ തുടര്‍ന്ന് രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്. കടുത്ത തലവേദനയെത്തുടര്‍ന്നാണ് ചിക്കമംഗളൂരു സ്വദേശി മഞ്ജുനാഥ് വെറ്റ് ഫീല്‍ഡിലെ വൈദേഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്ഡ് റിസര്‍ച്ച്...

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ബംഗളൂരു : ഒന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ബംഗളൂരു ദയാനന്ദ് സാഗര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ത്ഥിനി മേഘനയാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ചയായിരുന്നു ദാരുണസംഭവം. രാജരാജേശ്വരി നഗറിലെ തന്റെ അപാര്‍ട്‌മെന്റിലെ കിടപ്പുമുറിയിലെ...

വിദ്യാര്‍ഥിയുടെ ഫോണ്‍ അധ്യാപകന്‍ എറിഞ്ഞുടച്ചു

ബംഗളൂരു: ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിയുടെ പുതിയ ഫോണ്‍ എറിഞ്ഞുടച്ച് അധ്യാപകന്‍. ബംഗളൂരുവിലെ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. ഗാര്‍ഡന്‍ സിറ്റിയിലെ പിഇഎസ്‌ഐടിയിലെ വിദ്യാര്‍ത്ഥി അധ്യാപകന്‍ ക്ലാസ് എടുക്കുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകന്‍ വിദ്യാര്‍ഥിയെ രൂക്ഷ...

മൃതദേഹവുമായി ബസ് ഓടിയത് 70 കിലോമീറ്റര്‍

ബംഗളൂരു: അടിയില്‍ മൃതദേഹം കുടുങ്ങിയതറിയാതെ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെഎസ്ആര്‍ടിസി) ബസ് ഓടിയത് 70 കിലോമീറ്റര്‍. സംഭവത്തെ തുടര്‍ന്ന് ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കര്‍ണാടക കോര്‍പ്പറേഷന്റെ നോണ്‍...

MOST POPULAR

HOT NEWS