Tuesday, February 18, 2020
Home Tags Bengaluru

Tag: bengaluru

അമ്മയ്ക്കും നാലു വയസുകാരനും ദാരുണാന്ത്യം

ബംഗളൂരു: തീപിടിച്ച കാറിനുള്ളില്‍പ്പെട്ട അമ്മയ്ക്കും നാലു വയസുകാരനായ മകനും ദാരുണാന്ത്യം. ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിലാണ് സംഭവം. സുമധുര ആനന്ദം അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന രാജേഷ് ഘത്‌നാറ്റിയുടെ ഭാര്യ നെഹ വര്‍മ(30)യും മകന്‍ പരമു(4)മാണ് മരിച്ചത്. മാരുതി റിറ്റ്‌സ്...

കാറില്‍ ലോറിയിടിച്ച് 3 മലയാളികള്‍ മരിച്ചു

ബംഗളൂരു: തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. കൃഷ്ണഗിരിയ്ക്ക് സമീപം സുലിഗരെ ട്രാഫിക് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. തലശ്ശേരി സ്വദേശികളായ വി രാമചന്ദ്രന്‍, ഭാര്യ ഡോ...

തലേന്ന് വധു ഒളിച്ചോടിയതോടെ സഹോദരിയുമായി വിവാഹമുറപ്പിച്ചു; പിന്നീടായിരുന്നു അമ്പരപ്പിക്കുന്ന ട്വിസ്റ്റ്

ബംഗളൂരു : വിവാഹത്തലേന്ന് വധു ഒളിച്ചോടിയതിനെ തുടര്‍ന്ന് സഹോദരിയുമായി കല്യാണം നിശ്ചയിച്ചു. എന്നാല്‍ നേരം പുലരും മുന്‍പ് വരനും ഒളിച്ചോടി. കര്‍ണാടക കോളാര്‍ ജില്ലയിലെ മാലൂരിലാണ് സംഭവം.മാലൂര്‍ സ്വദേശി ഖുറേഷിന്റെയും ചൈത്രയുടെയും വിവാഹം...

കള്ളം പറഞ്ഞ പത്തുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചും എടുത്തെറിഞ്ഞും പിതാവ്; അമ്മ പകര്‍ത്തിയ വീഡിയോ പ്രചരിക്കുന്നു

കെങ്കേരി: തന്നോട് കള്ളം പറഞ്ഞ മകനെ ക്രൂരമായി മര്‍ദ്ദിക്കുന്ന പിതാവിന്റെ വീഡിയോ പ്രചരിക്കുന്നു. ബംഗളൂരുവിലെ കെങ്കേരിയിലെ ഗ്ലോബല്‍ വില്ലേജിലായിരുന്നു സംഭവം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കുട്ടിയുടെ പിതാവ് മഹേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു....

അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ശ്രീലങ്കന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ബംഗളൂരു: ബോളിവുഡില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ശ്രീലങ്കന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ബംഗളൂരുവിലെ ഉപ്പാര്‍പേട്ടിലാണ് സംഭവം. പ്രമുഖ വ്യവസായിയുടെ മകന്‍ സതീഷ് പാട്ടീലാണ് അറസ്റ്റിലായിരിക്കുന്നത്. പതിനാലുകാരിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് ബോളിവുഡില്‍...

ഫെയ്‌സ്ബുക്കിലൂടെ പ്രണയത്തിലായ പെണ്‍കുട്ടികള്‍ ഒളിച്ചോടി;പൊലീസിനെ സമീപിച്ച് രക്ഷിതാക്കള്‍

ബംഗളൂരു : ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പെണ്‍കുട്ടികള്‍ ഒളിച്ചോടി. ബംഗളൂരുവിലാണ് സംഭവം. ഗീത, ദീപ ( യഥാര്‍ത്ഥ പേരല്ല) എന്നിവരാണ് മഹാരാഷ്ട്രയിലേക്ക് ഒളിച്ചോടിയത്.ഇതോടെ മകളെ കാണാനില്ലെന്ന് കാണിച്ച്, ബംഗളൂരു സ്വദേശിയായ ഗീതയുടെ മാതാപിതാക്കള്‍...

ബസ് യാത്രക്കിടയില്‍ ഹൃദയസ്തംഭനം; മൃതദേഹത്തേയും സഹയാത്രികനേയും നടുറോഡില്‍ ഉപേക്ഷിച്ച് കണ്ടക്ടര്‍

കൃഷ്ണഗിരി: ഹൃദയസ്തംഭനം മൂലം മരിച്ച യാത്രക്കാരന്റെ മൃതദേഹം കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് നടുറോഡില്‍ ഉപേക്ഷിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ ബസിലെ കണ്ടക്ടറും ഡ്രൈവറുമാണ് മനുഷ്യത്വരഹിതമായി പെരുമാറിയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.ബംഗളൂരുവില്‍ നിന്ന് തിരുക്കോവിലൂര്‍ക്ക് പോവുകയായിരുന്നു...

സ്വവര്‍ഗാനുരാഗിയെന്ന് ആരോപിച്ച് കണ്ണില്‍ മുളകുപൊടി ഇട്ട് പെണ്‍കുട്ടിക്ക് ഹോസ്റ്റലില്‍ ക്രൂരപീഡനം

ബംഗളുരു: സ്വവര്‍ഗാനുരാഗിയെന്ന് ആരോപിച്ചു പെണ്‍കുട്ടിക്ക് ഹോസ്റ്റലില്‍ ക്രൂര പീഡനം. കര്‍ണാടകയിലെ ഒരു കോണ്‍വന്റ് ഹോസ്റ്റലിലാണ് സംഭവം. കഴിഞ്ഞ മാസമാണ് ഹോസ്റ്റല്‍ വാര്‍ഡനായ കന്യാസ്ത്രീയുടെ നേതൃത്വത്തില്‍ ക്രൂര പീഡനം നടന്നതെന്നു പെണ്‍കുട്ടി പറയുന്നു. വിദ്യാര്‍ത്ഥികളുടെ...

തന്നെ വഞ്ചിച്ച് ഉപേക്ഷിച്ച നടനെതിരെ പരാതിയുമായി പ്രമുഖ സിനിമാനടി പൊലീസ് സ്റ്റേഷനില്‍

ബംഗളൂരു : തന്നെ വഞ്ചിച്ച ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാരോപിച്ച് ചലച്ചിത്രനടനെതിരെ പ്രമുഖ കന്നഡ നടി പൊലീസിനെ സമീപിച്ചു. അമിത് എന്ന നടനെതിരെയാണ് പരാതി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.വിവാഹ മോചിതയും രണ്ട് മക്കളുടെ അമ്മയുമാണ്...

MOST POPULAR

HOT NEWS