Monday, November 18, 2019
Home Tags Bihar

Tag: Bihar

ആര്‍ജെഡിയുടെ ഇഫ്താര്‍ വിരുന്നില്‍ ശത്രുഘ്‌നന്‍ സിന്‍ഹ

പാറ്റ്ന: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ബിജെപിയില്‍ നിന്നും താക്കീത് ചെയ്തതിനു പിന്നാലെ ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് ആര്‍ജെഡിയിലേക്ക് ക്ഷണം. ബിജെപിയുടെ ഇഫ്താര്‍ പരിപാടികളില്‍ പങ്കെടുക്കാതെ ആര്‍ജെഡിയുടെ ഇഫ്താര്‍ പരിപാടികളിലായിരുന്നു താരം പങ്കെടുത്തത്. ആര്‍ജെഡി നേതാവ്...

നോമ്പുമുറിച്ച്‌ കുരുന്നുജീവന്‍ രക്ഷിച്ച് അഷ്ഫാഖ്‌

പറ്റ്‌ന : പിറന്നുവീണതുമുതല്‍ മരണത്തോട് മല്ലടിക്കുകയായിരുന്നു, അരുണാചലില്‍ സൈനികനായ രമേഷ് സിംഗിന്റെയും ആര്‍തി കുമാരിയുടെയും പിഞ്ചോമന. പിറന്ന് രണ്ട് നാളിനുള്ളില്‍ തന്നെ പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായി. ദര്‍ഭാംഗയിലെ ഒരു സ്വകാര്യ നഴ്‌സിങ് ഹോമിലായിരുന്നു കുഞ്ഞിന്റെ...

ലാലുവിന്റെ മകന്റെ വിവാഹം അലങ്കോലമായി

പറ്റ്‌ന : ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹച്ചടങ്ങ് അലങ്കോലമായി. ആള്‍ക്കൂട്ടം ചടങ്ങിലേക്ക് ഇരച്ചുകയറിയതാണ് പ്രശ്‌നങ്ങള്‍ക്കിടയായത്. അനിയന്ത്രിത ജനപ്രവാഹത്തില്‍ ബാരിക്കേഡുകള്‍ തകര്‍ന്നു. അതിക്രമിച്ച് കയറിയവര്‍ ഭക്ഷണസാധനങ്ങളും പാത്രങ്ങളും വരെ കൊള്ളയടിച്ചു. വധൂവരന്‍മാര്‍...

ദളിത് വിവാഹ സംഘത്തിന് നേരെ ആക്രമണം

വൈശാലി :ദളിത് യുവാവിന്റെ വിവാഹ സംഘത്തിന് നേരെ ഉയര്‍ന്ന ജാതിക്കാരുടെ ആക്രമണം. ബിഹാറിലെ വൈശാലി ജില്ലയിലുള്ള രാജാ പാകര്‍ എന്ന പ്രദേശത്താണ് രാജ്യത്തെ വീണ്ടും നാണം കെടുത്തി ദളിതര്‍ക്ക് നേരെ ആക്രമണം നടന്നത്....

ബസിന് തീപിടിച്ച് 27 പേര്‍ മരിച്ചു

പട്‌ന: ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 27 പേര്‍ മരിച്ചു. ബീഹാറിലെ മോത്തിഹരിക്കടുത്തുവച്ചാണ് അപകടം നടന്നത്. ബസിന് മുന്നില്‍ പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 32 പേര്‍ ബസ്സിലുണ്ടായിരുന്നതായാണ്...

വിടവാങ്ങല്‍ ചടങ്ങില്‍ വെടിവെച്ച് ഉദ്യോഗസ്ഥന്‍

പട്‌നാ :വിടവാങ്ങല്‍ ചടങ്ങിനിടയിലെ ആഘോഷങ്ങള്‍ക്കിടെ തോക്കെടുത്ത് ആകാശത്തേക്ക് വെടിവെച്ച പൊലീസ് ഉദ്യോഗസ്ഥന്‍ വിവാദത്തില്‍. ബിഹാറിലെ കത്തിഹാര്‍ ജില്ലയിലെ എസ് പി ആയിരുന്ന സിദ്ധാര്‍ത്ഥ് മോഹന്‍ ജെയ്ന്‍ ആണ് തോക്കെടുത്ത് ആകാശത്ത് വെടിവെച്ചതിനെ തുടര്‍ന്ന്...

പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം

പട്‌നാ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പട്ടാപ്പകല്‍ ഒരു കൂട്ടം യുവാക്കളുടെ മാനഭംഗ ശ്രമം. ബിഹാറിലെ ജെഹാനാബാദില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. മൊബൈല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ്...

ഫോണ്‍ മോഷ്ടിച്ചതിന് യുവാവിന് ക്രൂരമര്‍ദ്ദനം

പറ്റ്‌ന: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് തലകീഴായി കെട്ടിത്തൂക്കി. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബീഹാറിലെ ദര്‍ബന്‍ഗ ജില്ലയിലെ ഹിന്‍ഗോളി ഗ്രാമത്തിലാണ്...

എടിഎമ്മുകള്‍ കാലി ;താല്‍ക്കാലികമെന്ന് സര്‍ക്കാര്‍

ഡല്‍ഹി :രാജ്യത്തെ പല ഭാഗത്തും എടിഎമ്മുകള്‍ കാലിയായതായി റിപ്പോര്‍ട്ട്. പണം ലഭിക്കാതെ പല സംസ്ഥാനങ്ങളിലേയും എടിഎമ്മുകള്‍ക്കും മുന്നില്‍ ജനം വലയുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യ തലസ്ഥാനമായ ഡല്‍ഹി, കര്‍ണ്ണാടക,...

‘ശബ്ദ മലിനീകരണത്തില്‍ വിവാഹമോചനം വേണം’

പറ്റ്‌ന : ശബ്ദമലിനീകരണം കാരണം വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഹാജിപൂര്‍ സ്വദേശി സ്‌നേഹ സിംഗ് ആണ് പരാതിക്കാരി. സ്‌നേഹ നേരത്തെ ഇക്കാര്യം കാണിച്ച് പ്രധാനമന്ത്രിക്കും ബിഹാര്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. ഇതില്‍...

MOST POPULAR

HOT NEWS