Monday, May 27, 2019
Home Tags #bike

Tag: #bike

മകളെ ബൈക്കിന് പിന്നില്‍ കെട്ടിവെച്ചു

ബെയ്ജിങ്: സ്‌കൂളില്‍ പോകാന്‍ മടി കാണിച്ച മകളെ അച്ഛന്‍ തന്റെ ബൈക്കിന് പിന്നില്‍ കെട്ടിവച്ച് സ്‌കൂളിലേക്ക് കൊണ്ടു പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ചൈനയിലാണ് സംഭവം. മകളെ ബൈക്കിന് പിന്നില്‍ മലര്‍ത്തിക്കിടത്തി...

ലിഫ്റ്റ് കൊടുത്ത യുവാവിന് സംഭവിച്ചത്

കൊച്ചി: ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ അജ്ഞാതന്‍ യുവാവിനെ കൊല്ലാന്‍ ശ്രമിച്ചു. എറണാകുളം വാഴക്കാല സ്വദേശി സനോഷ് സോനു(30)വിനെയാണ് പിന്നില്‍ കയറിയ മധ്യവയസ്‌കന്‍ ബ്ലേഡ് കൊണ്ട് ആക്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി കണ്ടെയ്‌നര്‍...

കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച്‌ രണ്ട് മരണം

കുന്ദമംഗലം: കാര്‍ സ്‌കൂട്ടറിലിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. കാരന്തൂരില്‍ ആണ് സംഭവം. മായനാട് സ്വദേശികളായ പുനത്തില്‍ അബ്ദുള്‍ ഗഫൂര്‍, മുളയത്തിങ്കല്‍ നാസര്‍ എന്നിവരാണ് മരിച്ചത്. വയനാട് ഭാഗത്തേക്കുപോയ കാറാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. രണ്ടുപേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

ബൈക്കില്‍ കയറി പൊല്ലാപ്പുണ്ടാക്കി പാമ്പ്‌

കോട്ടയം : ബൈക്കില്‍ പാമ്പുള്ളതറിയാതെ യുവാവ് പിന്നിട്ടത് അഞ്ച് കിലോമീറ്റര്‍. കോട്ടയം എരുമേലിയിലാണ്‌ നാടകീയ സംഭവങ്ങള്‍. ബൈക്കില്‍ പാമ്പ് കയറിയത് യാത്രികനായ തുമരംപാറ സ്വദേശി സനീഷ് അറിഞ്ഞിരുന്നില്ല. അഞ്ചടി നീളമുള്ള വില്ലൂന്നി ഇനത്തിലുള്ള...

ബൈക്ക് യാത്രികനെ കാര്‍ ഇടിച്ചിട്ടു; വീഡിയോ

ഷിമോഗ: എഴുപത്തിരണ്ടുകാരനെ ഇടിച്ച് തെറിപ്പിച്ച് കാര്‍ ഡ്രൈവര്‍. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൃഷ്ണമൂര്‍ത്തിയെന്ന വയോധികനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചുമകന്‍ സാത്വികുമായി മാളവഗോപ്പയില്‍...

ടിപ്പർ ബൈക്കുകളിൽ ഇടിച്ച് രണ്ട് മരണം

പത്തനംതിട്ട: ബൈക്കുകളും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. റാന്നി തിയ്യാടിക്കലിലാണ് സംഭവം. വെള്ളിയറ സ്വദേശികളായ അമല്‍, ശരണ്‍ എന്നിവരാണ് മരിച്ചത്. മരിച്ച അമല്‍ സൈനികനാണ്. രണ്ടാഴ്ച മുമ്പാണ് അമല്‍ നാട്ടില്‍ വന്നത്. അപകടത്തില്‍...

പയ്യന്റെ കുങ്ഫു പരീക്ഷണത്തില്‍ കത്തി നശിച്ചത് 40 ബൈക്കുകള്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഹാന്‍യിന്‍: പയ്യന്റെ കുങ്ഫു പരീക്ഷണത്തില്‍ കത്തി നശിച്ചത് നാല്‍പ്പത് ബൈക്കുകള്‍. ചൈനയിലെ ഹാന്‍യിന്‍ പ്രവിശ്യയിലാണ് സംഭവം. പയ്യന്‍ സിനിമയിലെപ്പോലെ കുംങ്ഫു അനുകരിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് പിന്നില്‍. പാര്‍ക്കിങ് സ്ഥലത്ത് വച്ചിരിക്കുന്ന ഒരു ബൈക്കിന്റെ...

MOST POPULAR

HOT NEWS