Monday, September 23, 2019
Home Tags Bikers Escape

Tag: Bikers Escape

പേഴ്‌സ് അടിച്ചുമാറ്റി ബൈക്കില്‍ മുങ്ങിയ കള്ളന്മാരെ ഓടിച്ചിട്ട് പിടിച്ച് കൈകാര്യം ചെയ്ത് യുവതി- വീഡിയോ...

റാവല്‍പിണ്ടി: റോഡിലൂടെ നടന്നു പോകുമ്പോള്‍ നമ്മളെത്ര ശ്രദ്ധിച്ചാലും ചിലപ്പോള്‍ പേഴ്‌സും മൊബൈലുമൊന്നും നഷ്ടപ്പെടുന്നത് അറിയില്ല. കള്ളന്മാര്‍ അത്രയും വിദഗ്ധരായിരിക്കും. എന്നാല്‍ പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലെ മോഷ്ടാക്കള്‍ വിദഗ്ധരായിരുന്നെങ്കിലും പിടിക്കപ്പെടുമെന്ന് വിചാരിച്ചു കാണില്ല.ബൈക്കിലെത്തി പേഴ്‌സ് കവരാന്‍...

ദേശീയ പാതയില്‍ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേരുടെ നില ഗുരുതരം

ഉഡുപ്പി :ദേശീയ പാതയില്‍ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. കര്‍ണ്ണാടകയിലെ ഉഡുപ്പി ജില്ലയിലാണ് ഈ ഞെട്ടിക്കുന്ന അപകടം നടന്നത്.ഞായറാഴ്ച രാവിലേ...

റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അമിത വേഗതയില്‍ വന്ന ബൈക്കിടിച്ച് കോളജ് വിദ്യാര്‍ത്ഥിനി മരിച്ചു

മുംബൈ :റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അമിത വേഗതയില്‍ വന്ന ബൈക്കിടിച്ച് കോളജ് വിദ്യാര്‍ത്ഥിനി മരിച്ചു. മുംബൈയിലെ കെബിപി ഹിന്ദുജ കോളജിലെ വിദ്യാര്‍ത്ഥിനി 19 വയസ്സുള്ള ഗിരിജാ അമ്പാലയാണ് മരണപ്പെട്ടത്. മുംബൈയിലെ വര്‍ളി...

MOST POPULAR

HOT NEWS