Thursday, September 19, 2019
Home Tags #birth

Tag: #birth

മൂത്രമൊഴിക്കാന്‍ പോലും കഴിയാതെ 26കാരി

ലണ്ടന്‍: പ്രസവം കഴിഞ്ഞ് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും മൂത്രമൊഴിക്കാന്‍ പോലും കഴിയാതെ യുവതി. 26കാരിക്ക് പ്രസവത്തിലൂടെയുള്ള പിഴവ് കാരണം വയറ്റിലൂടെ ഇട്ടിരിക്കുന്ന ഒരു ട്യൂബ് വഴിയാണ് മൂത്രം പോകുന്നത്. കെന്റ് സ്വദേശിയായ റെച്ചല്‍ ഇന്‍ഗ്രാമിനാണ്...

യുവതിയുടെ ഇരു കൈകളും തല്ലിയൊടിച്ചു

ഷാജഹാന്‍പുര്‍: ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന്റെ പേരില്‍ യുവതിയുടെ ഇരുകൈകളും തല്ലിയൊടിച്ചു. മൂന്നാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ച മുപ്പതുകാരി രേഖയെ ഭര്‍ത്താവ് ശൈലേന്ദ്ര കുമാറും ഭര്‍തൃവീട്ടുകാരും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. ഉത്തര്‍പ്രദേശിലെ ബാബ്ര ഗ്രാമത്തിലാണ് സംഭവം. എട്ട് വര്‍ഷത്തെ...

വനിത കോണ്‍സ്റ്റബിളിന് നേരെ ആസിഡ് ആക്രമണം

മുസാഫര്‍നഗര്‍: പെണ്‍കുഞ്ഞിനെ പ്രസവിച്ച വനിത കോണ്‍സ്റ്റബിളിനെ ഭര്‍ത്താവ് ആസിഡ് ഒഴിച്ച് പൊള്ളിച്ചു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കോണ്‍സ്റ്റബിളിന് നേരെയാണ് ഭര്‍ത്താവ് ആസിഡ് ഒഴിച്ചത്. മുസര്‍ഫര്‍ നഗറിലാണ് സംഭവം. പൊള്ളലേറ്റ ഉത്തര്‍പ്രദേശ് സ്വദേശിനി കോമളിനെ ആശുപത്രിയില്‍...

യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു

റായ്പൂര്‍: ഗര്‍ഭിണിയ്ക്കും കുഞ്ഞിനും വേണ്ട പുതിയ ക്ഷേമപദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും കാര്യങ്ങള്‍ക്ക് വലിയ മാറ്റമില്ലാതെ തുടരുന്നു. ഛത്തീസ്ഗഢിലെ കൊറിയയില്‍ ഡോക്ടര്‍മാരുടെ ലഭ്യതയില്ലാത്തതിനാല്‍ ഗര്‍ഭിണി പ്രസവിച്ചത് ഓട്ടോറിക്ഷയില്‍. പ്രസവവേദനയെ തുടര്‍ന്ന് കൊറിയയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത്...

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് സുഖപ്രസവം

കല്‍പ്പറ്റ: വിമാനത്തില്‍ മാത്രമല്ല, വേണ്ടി വന്നാല്‍ ബസിനുള്ളിലും പ്രസവിക്കാന്‍ സൗകര്യമൊരുക്കും. കോഴിക്കോട് നിന്ന് ബത്തേരിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിലാണ് യുവതിക്ക് പ്രസവിക്കാന്‍ സൗകര്യമൊരുക്കിയത്. യുവതിയുടെ പ്രസവം അതീവ സ്വകാര്യവും സുരക്ഷിതവുമാക്കാന്‍ മുന്നിട്ട് നിന്ന കെഎസ്ആര്‍ടിസി...

സ്വന്തം കൈകളാല്‍ കുഞ്ഞിനെ പുറത്തെടുത്ത് അമ്മ

ലണ്ടന്‍: എത്രയോ പ്രസവങ്ങള്‍ കാണുകയും കുഞ്ഞുങ്ങളെ ആദ്യമായി കൈകളില്‍ എടുക്കുകയും ചെയ്യുന്നത് ഡോക്ടര്‍മാരാണ്. എന്നാല്‍ സ്വന്തം കുഞ്ഞുങ്ങളെ പ്രസവിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ പോലും മറ്റൊരു ഡോക്ടറെ ആശ്രയിക്കുകയാണ് പതിവ്. എന്നാല്‍ ഇതാ മിഡ് വൈഫായ എമിലി...

മാനഭംഗത്തിലൂടെ ഗര്‍ഭിണിയായ 12കാരി പ്രസവിച്ചു; കുഞ്ഞിനെ വേണ്ടെന്ന് അമ്മ

ലഖ്‌നൗ: മാനഭംഗത്തിലൂടെ ഗര്‍ഭിണിയായ 12കാരി പ്രസവിച്ചു. എന്നാല്‍ കുഞ്ഞിനെ വേണ്ടെന്ന് വെച്ചിരിക്കുകയാണ് പെണ്‍കുട്ടി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ശനിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വീടിനടുത്തുള്ള 25കാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുഞ്ഞിന്റെ മുഖം...

MOST POPULAR

HOT NEWS