Thursday, September 19, 2019
Home Tags BirthDay Celebration

Tag: BirthDay Celebration

ഈ പിറന്നാളാഘോഷം വൈറലാകുന്നതിന് പിന്നില്‍

കോഴിക്കോട്: ഒരു പിറന്നാളാഘോഷം കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കേക്ക് മുറിക്കാന്‍ ഉപയോഗിച്ച ഉപകരണമാണ് പിറന്നാള്‍ ആഘോഷം വൈറലായതിന് പിന്നിലെ കാരണം. കോഴിക്കോട് ജില്ലയിലെ മഞ്ചാന്തറ സ്വദേശി ഒന്തമ്മല്‍ പവിത്രന്റെ...

അമ്മയുടെ മുന്‍പില്‍ മകള്‍ക്ക് ദാരുണാന്ത്യം

മംഗളൂരു: അമ്മയുടെ പിറന്നാള്‍ ആഘോഷത്തിനിടെ മകള്‍ക്ക് ദാരുണാന്ത്യം. അമ്മ ഗ്ലാഡിസ് ഡിസൂസയുടെ 100 ാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് 75കാരിയായ മകള്‍ ഗ്ലോറിയ ലോബോ മരിച്ചത്. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഗ്ലോറിയ തളര്‍ന്ന് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം...

യൂറോപ്യന്‍കാരിക്ക് ദുബായില്‍ സര്‍പ്രൈസ്

ദുബായ് :വിമാനത്താവളത്തില്‍ ദുബായ് പൊലീസ് തന്നെയാണ് കാത്തു നിന്നതെന്നറിഞ്ഞ യൂറോപ്യന്‍ സ്ത്രീ ആദ്യം ഒന്ന് പേടിച്ചു. പിന്നെ ആ പേടി പതുക്കെ അമ്പരപ്പിലേക്കും സന്തോഷത്തിലേക്കും വഴി മാറി. അന്താരാഷ്ട്ര സന്തോഷ ദിനമായ മാര്‍ച്ച് 20...

ഒറ്റ രാത്രി കൊണ്ട് അകത്തായത് 73 ഗുണ്ടകള്‍

ചെന്നൈ : ഒരു പിറന്നാളാഘോഷത്തെ തുടര്‍ന്ന് പൊലീസ് പിടിയിലായത് പിടികിട്ടാപ്പുള്ളികള്‍ ഉള്‍പ്പെടെ 73 ഗുണ്ടകള്‍. ചെന്നൈ ചൂളൈമേട്ടിലായിരുന്നു സംഭവം. വിനു എന്ന ഗുണ്ടാത്തലവന്റെ പിറന്നാള്‍ ആഘോഷിക്കാനാണ് കൊടും കുറ്റവാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒത്തുകൂടിയത്. ഇവിടെ വെച്ച്...

പിറന്നാള്‍ പാര്‍ട്ടിയുടെ മറവില്‍ ആനാശാസ്യം ; 8 യുവതികളും 25 പുരുഷന്‍മാരും അറസ്റ്റില്‍

ബനാറസ് :ബര്‍ത്ത്‌ഡേ പാര്‍ട്ടിയുടെ മറവില്‍ നടന്ന അനാശാസ്യ പ്രവര്‍ത്തനത്തിനിടെ പൊലീസ് നടത്തിയ റെയ്ഡില്‍ 8 യുവതികളും 25 പുരുഷന്മാരും അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ വാരാണസിക്കടുത്തുള്ള ഭേല്‍പുര എന്ന നഗരത്തില്‍ ബുധനാഴ്ച രാത്രിയായിരുന്നു അശ്ലീല പാര്‍ട്ടി അരങ്ങേറിയത്.ഭേല്‍പുരയിലെ ബത്ത്ര...

പുതുവര്‍ഷപ്പിറവിയും ജന്‍മദിനവും ഒരുമിച്ച് ആഘോഷിച്ച ശേഷം യുവാവ് ദുബായില്‍ ജീവനൊടുക്കി

ദുബായ് : പുതുവത്സരദിനത്തില്‍ ജന്‍മദിനം ആഘോഷിച്ച ശേഷം യുവാവ് തൂങ്ങിമരിച്ചു. ബര്‍ദുബായില്‍ ആണ് നടുക്കുന്ന സംഭവം. ജനുവരി ഒന്നിന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് 28 കാരന്‍ കിടപ്പുമുറിയില്‍ ജീവനൊടുക്കിയത്. 1990 ജനുവരി ഒന്നിന്...

MOST POPULAR

HOT NEWS