Tuesday, February 18, 2020
Home Tags Birthday

Tag: birthday

18 ന്റെ നിറവില്‍ സുഹാന ഖാന്‍

മുംബൈ : ഷാരൂഖ് ഖാന്‍ ഗൗരി ഖാന്‍ ദമ്പതികളുടെ മകള്‍ സുഹാന 18 ന്റെ നിറവിലാണ്. ചൊവ്വാഴ്ചയായിരുന്നു സുഹാനയുടെ ജന്‍മദിനം. 2000 മെയ് 22 നായിരുന്നു ജനനം. https://www.instagram.com/p/Bi_7m5dDU8K/?utm_source=ig_embed സഹോദരങ്ങളായ ആര്യനേക്കാള്‍ 2 വയസ് കുറവും...

ആരാധികയ്ക്ക് സര്‍പ്രൈസുമായി ദിലീപ്

ദുബൈ: ആരാധികയ്ക്ക് സര്‍പ്രൈസ് ഗിഫ്റ്റുമായി നടന്‍ ദിലീപിന്റെ എന്‍ട്രി. ദുബൈ ദേ പുട്ടില്‍ പിറന്നാള്‍ ആഘോഷിക്കുന്ന കുംടുബത്തിന് സര്‍പ്രൈസുമായാണ് ദിലീപ് എത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കമ്മാരസംഭവത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ദുബൈയിലെത്തിയ...

ശ്രീജിത്തിനെ തേടിയെത്തിയത് മൂന്ന് ഭാഗ്യങ്ങള്‍

കുമരകം: ജന്മദിനത്തില്‍ ശ്രീജിത്തിനെ തേടി കാരുണ്യ ലോട്ടറിയുടെ മൂന്ന് സമ്മാനങ്ങളെത്തി. കുമരകം സ്വദേശിയായ ശ്രീജിത്തിനെ തേടിയാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമടക്കം എത്തിയത്. കാരുണ്യ ലോട്ടറി ടിക്കറ്റ് മൂന്നെണ്ണമായിരുന്നു ശ്രീജിത്ത് വാങ്ങിയിരുന്നത്. ഈ ലോട്ടറികള്‍ക്കാണ്...

അജയ്‌ദേവ്ഗണിനെതിരെ ആരാധകര്‍

മുംബൈ: 49ാം പിറന്നാള്‍ ആഘോഷിക്കാന്‍ പാരീസിലെത്തിയ ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ മകനുമൊത്തുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ്. ഫോട്ടോയില്‍ അജയ്‌യുടെ കൈയില്‍ സിഗരറ്റ് കാണാം. താരം മകനൊപ്പം നിന്ന് സിഗരറ്റ്...

യൂറോപ്യന്‍കാരിക്ക് ദുബായില്‍ സര്‍പ്രൈസ്

ദുബായ് :വിമാനത്താവളത്തില്‍ ദുബായ് പൊലീസ് തന്നെയാണ് കാത്തു നിന്നതെന്നറിഞ്ഞ യൂറോപ്യന്‍ സ്ത്രീ ആദ്യം ഒന്ന് പേടിച്ചു. പിന്നെ ആ പേടി പതുക്കെ അമ്പരപ്പിലേക്കും സന്തോഷത്തിലേക്കും വഴി മാറി. അന്താരാഷ്ട്ര സന്തോഷ ദിനമായ മാര്‍ച്ച് 20...

ഗുണ്ടയ്ക്ക് കേക്ക് മുറിച്ച് നല്‍കിയത് ഇന്‍സ്‌പെക്ടര്‍

സേലം: കുപ്രസിദ്ധ ഗുണ്ടയുടെ പിറന്നാള്‍ ആഘോഷത്തിന് കേക്ക് മുറിച്ച് നല്‍കിയത് ഇന്‍സ്‌പെക്ടര്‍. വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ മലയാളി ഗുണ്ട പി ബിനുവിന്റെ 40ാം ജന്മദിന പാര്‍ട്ടി ചെന്നൈയിലെ അമ്പത്തൂര്‍ മലയമ്പാക്കത്തു സംഘടിപ്പിച്ച വേദിയില്‍...

പിറന്നാള്‍ പാര്‍ട്ടിയുടെ മറവില്‍ ആനാശാസ്യം ; 8 യുവതികളും 25 പുരുഷന്‍മാരും അറസ്റ്റില്‍

ബനാറസ് :ബര്‍ത്ത്‌ഡേ പാര്‍ട്ടിയുടെ മറവില്‍ നടന്ന അനാശാസ്യ പ്രവര്‍ത്തനത്തിനിടെ പൊലീസ് നടത്തിയ റെയ്ഡില്‍ 8 യുവതികളും 25 പുരുഷന്മാരും അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ വാരാണസിക്കടുത്തുള്ള ഭേല്‍പുര എന്ന നഗരത്തില്‍ ബുധനാഴ്ച രാത്രിയായിരുന്നു അശ്ലീല പാര്‍ട്ടി അരങ്ങേറിയത്.ഭേല്‍പുരയിലെ ബത്ത്ര...

നിങ്ങളുടെ ജന്‍മദിനമാണോ ? എങ്കില്‍ ഈ വിമാന കമ്പനി സൗജന്യ ടിക്കറ്റ് നല്‍കും; എങ്ങനെയെന്നറിയാം

മുംബൈ : നിങ്ങളുടെ ജന്‍മദിനത്തില്‍ സമാനതകളില്ലാത്ത സമ്മാനം പ്രഖ്യാപിച്ച് പ്രമുഖ വിമാനകമ്പനിയായ സ്‌കൈജെറ്റ്. 2018 മുഴുവന്‍ ലഭ്യമാകുന്ന നിര്‍ണ്ണായകമായ സേവനമാണ് സ്‌കൈജെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.ഈ ആനുകൂല്യ പ്രകാരം ഫിലിപ്പെയ്ന്‍സിലെ സ്യാര്‍ഗോവ, ബാസ്‌കോ,ബറ്റെയ്ന്‍സ്,ബൊറാകേ എന്നിവിടങ്ങളിലേക്ക് ഉല്ലാസ...

പിറന്നാള്‍ ദിനത്തിലാണ് ദുബായില്‍ എത്തുന്നതെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്ന അപൂര്‍വ ഭാഗ്യം ഇതാണ്

ദുബായ് : ജന്‍മദിനത്തിലാണ് നിങ്ങള്‍ യുഎഇയിലെത്തുന്നതെങ്കില്‍ ദുബായ് പൊലീസ് നിങ്ങള്‍ക്കായി ആശ്ചര്യകരമായ സ്വീകരണമാണ് ഒരുക്കുക. പിറന്നാളുകാരുടെ ഇമിഗ്രേഷന്‍ നടപടികള്‍ അതിവേഗം പൂര്‍ത്തീകരിക്കും. https://twitter.com/DubaiPoliceHQ/status/949513411293048832 സന്ദര്‍ശകന്റെ സൗകര്യാര്‍ത്ഥം ഇമിഗ്രേഷന്‍ നടപടികള്‍ കൃത്യമായും അതിവേഗത്തിലും ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കും. അതുമാത്രമല്ല...

MOST POPULAR

HOT NEWS