Sunday, January 19, 2020
Home Tags BJP Controversy

Tag: BJP Controversy

മുടി മുറിച്ച് പ്രതിഷേധിച്ച് പെണ്‍കുട്ടി

ലഖ്‌നൗ :ഉന്നാവോ പീഡനക്കേസിന്റെ അലയൊലികളൊടുങ്ങും മുന്‍പേ ഉത്തര്‍പ്രദേശില്‍ മറ്റൊരു ബിജെപി നേതാവ് കൂടി വിവാദത്തില്‍. ലഖ്‌നൗവിലെ പ്രമുഖ ബിജെപി നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ സതീഷ് ശര്‍മ്മയ്‌ക്കെതിരെയാണ് ഒരു ദലിത് പെണ്‍കുട്ടി പീഡന ആരോപണമുന്നയിച്ച്...

ബാല്യവിവാഹത്തെ അനുകൂലിച്ച് ബിജെപി നേതാവ്

ഭോപ്പാല്‍ :18 വയസ്സിന് മുന്‍പേ പെണ്‍കുട്ടികള്‍ക്ക് വരനെ കണ്ടെത്തി നല്‍കിയാല്‍ ലവ് ജിഹാദ് ഇല്ലാതാക്കാമെന്ന് ബിജെപി നേതാവ്. മധ്യപ്രദേശിലെ അഗര്‍ മാല്‍വയില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ ഗോപാല്‍ പാല്‍മറാണ് ഈ വിവാദ പ്രസ്താവനയുമായി...

ബിജെപിയുടെ ബലിദാനി ലിസ്റ്റ് വിവാദത്തില്‍

ബംഗലൂരു :കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിയെ കുരുക്കിലാക്കി ബലിദാനികളുടെ ലിസ്റ്റ്. ജീവിച്ചിരിക്കുന്നവരുടെയും ആത്മഹത്യ ചെയ്തവരുടെയും പേരുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ലിസ്റ്റ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച വിഷയമായിരിക്കുകയാണ്....

സാധ്വി ബാലികയുടെ പേജില്‍ മലയാളികളുടെ പ്രതിഷേധം

കൊച്ചി :വിശ്വ ഹിന്ദു പരിക്ഷത്ത് നേതാവ് സാധ്വി ബാലിക സരസ്വതിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ പൊങ്കാലയിട്ട് മലയാളികള്‍. ഗോമാതാവിനെ ഭക്ഷിക്കുന്നവരുടെ കഴുത്ത് വെട്ടണമെന്ന് അടുത്തിടെ കേരളത്തില്‍  നടന്ന ഒരു പൊതുയോഗത്തില്‍ സാധ്വി ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ്...

ഇന്റര്‍നെറ്റ് പ്രസ്താവനയ്ക്ക് തെളിവുമായി ബിപ്ലബ് ദേബ്

അഗര്‍ത്തല :മഹാഭാരത കാലത്തേ ഇന്റര്‍നെറ്റ് ഉണ്ടെന്ന തന്റെ മുന്‍ പ്രസ്താവനയ്ക്ക് തെളിവുകള്‍ ഇപ്പോഴുമുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. അടുത്തിടെ ഇന്ത്യക്ക് 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയക്കുവാന്‍ സാധിച്ചത് ഇതിനാലാണെന്നാണ് ബിപ്ലബ് ദേബ്...

പീഡിപ്പിക്കപ്പെട്ട യുവതിയുടെ പിതാവ് കസ്റ്റഡിയില്‍ മരണപ്പെട്ടു

ലഖ്‌നൗ :ബിജെപി എംഎല്‍എ പീഡിപ്പിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെട്ടു. തിങ്കളാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയില്‍ വെച്ചായിരുന്നു ഇദ്ദേഹത്തിന്റെ മരണം. മുഖ്യമന്ത്രിയുടെ വസതിക്ക്...

അമിത് ഷായ്ക്ക് പറ്റിയ അമളി

ബംഗലൂരു :വാര്‍ത്താ സമ്മേളനത്തിനിടെ നാവ് ചതിച്ചതോടെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ വെട്ടിലായി, കര്‍ണ്ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ബംഗലൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് സ്വന്തം നാവ് കൊണ്ട് തന്നെ...

ബിജെപിക്ക് 110 സീറ്റുകള്‍ കുറയും ; ശിവസേന

മുംബൈ :2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 100 തൊട്ട് 110 വരെ സീറ്റുകള്‍ കുറയുമെന്ന് പ്രമുഖ സഖ്യ കക്ഷിയായ ശിവസേന. മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് സേന ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തിലെ നിലവിലെ...

ത്രിപുരയില്‍ ബീഫ് നിരോധനമില്ല

അഗര്‍ത്തല :ത്രിപുരയില്‍ ബീഫ് നിരോധനം ഉണ്ടാവില്ലെന്ന് ബിജെപി. ത്രിപുരയിലെ പ്രമുഖ ബിജെപി നേതാവായ സുനില്‍ ദിയോദറാണ് വിഷയത്തില്‍ നിലപാട് മയപ്പെടുത്തി രംഗത്ത് വന്നത്. ത്രിപുരയിലെ ബിജെപിയുടെ തിളങ്ങും വിജയത്തിന് ചുക്കാന്‍ പിടിച്ച പ്രമുഖ നേതാക്കന്‍മാരിലൊരാളാണ്...

ബിജെപിക്കാരി കര്‍ഷകനെ ചെരുപ്പൂരി അടിച്ചു

ചെന്നൈ :പ്രതിഷേധ സമരം നടത്താനൊരുങ്ങിയ കര്‍ഷകനെ ബിജെപി പ്രവര്‍ത്തക ചെരുപ്പ് കൊണ്ട് അടിച്ചു. തമിഴ്‌നാട്ടിലെ തൂത്തൂകുടിയിലുള്ള തിരുച്ചെന്ദൂര്‍ മുരുകന്‍ ക്ഷേത്രത്തിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. പ്രമുഖ കര്‍ഷക നേതാവായ അയ്യാകണ്ണിനെയാണ് യുവതി ചെരുപ്പ് കൊണ്ട്...

MOST POPULAR

HOT NEWS