Thursday, January 23, 2020
Home Tags Bjp minister

Tag: bjp minister

ഇന്റര്‍നെറ്റ് പ്രസ്താവനയ്ക്ക് തെളിവുമായി ബിപ്ലബ് ദേബ്

അഗര്‍ത്തല :മഹാഭാരത കാലത്തേ ഇന്റര്‍നെറ്റ് ഉണ്ടെന്ന തന്റെ മുന്‍ പ്രസ്താവനയ്ക്ക് തെളിവുകള്‍ ഇപ്പോഴുമുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. അടുത്തിടെ ഇന്ത്യക്ക് 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയക്കുവാന്‍ സാധിച്ചത് ഇതിനാലാണെന്നാണ് ബിപ്ലബ് ദേബ്...

കേന്ദ്ര മന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ആരോപണം

ബംഗലൂരു :കേന്ദ്രമന്ത്രിയുടെ അകമ്പടി വാഹനത്തിന് നേരെ ട്രക്ക് ഇരച്ചു കയറി. കേന്ദ്ര നൈപുണ്യ വികസന മന്ത്രി അനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ വാഹനത്തിന് അകമ്പടിയായി വന്ന പൊലീസ് ജീപ്പാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. തനിക്ക് നേരെ ബോധപൂര്‍വമായ കൊലപാതക...

റാലിയില്‍ പങ്കെടുത്തതിന് പിന്നില്‍ പാര്‍ട്ടി

ശ്രീ നഗര്‍ :പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തങ്ങള്‍ പീഡനക്കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള റാലിയില്‍ പങ്കെടുത്തതെന്ന് കശ്മീരിലെ പുറത്താക്കപ്പെട്ട ബിജെപി മന്ത്രി. കത്വവ പീഡനത്തില്‍ എട്ട് വയസ്സുകാരിയെ കൊലപ്പെടുത്തിയ പ്രതികളെ സംരക്ഷിക്കുന്നതിനായുള്ള...

ബിജെപിക്ക് 110 സീറ്റുകള്‍ കുറയും ; ശിവസേന

മുംബൈ :2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 100 തൊട്ട് 110 വരെ സീറ്റുകള്‍ കുറയുമെന്ന് പ്രമുഖ സഖ്യ കക്ഷിയായ ശിവസേന. മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് സേന ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തിലെ നിലവിലെ...

ത്രിപുരയില്‍ ബീഫ് നിരോധനമില്ല

അഗര്‍ത്തല :ത്രിപുരയില്‍ ബീഫ് നിരോധനം ഉണ്ടാവില്ലെന്ന് ബിജെപി. ത്രിപുരയിലെ പ്രമുഖ ബിജെപി നേതാവായ സുനില്‍ ദിയോദറാണ് വിഷയത്തില്‍ നിലപാട് മയപ്പെടുത്തി രംഗത്ത് വന്നത്. ത്രിപുരയിലെ ബിജെപിയുടെ തിളങ്ങും വിജയത്തിന് ചുക്കാന്‍ പിടിച്ച പ്രമുഖ നേതാക്കന്‍മാരിലൊരാളാണ്...

ബിജെപിക്കാരി കര്‍ഷകനെ ചെരുപ്പൂരി അടിച്ചു

ചെന്നൈ :പ്രതിഷേധ സമരം നടത്താനൊരുങ്ങിയ കര്‍ഷകനെ ബിജെപി പ്രവര്‍ത്തക ചെരുപ്പ് കൊണ്ട് അടിച്ചു. തമിഴ്‌നാട്ടിലെ തൂത്തൂകുടിയിലുള്ള തിരുച്ചെന്ദൂര്‍ മുരുകന്‍ ക്ഷേത്രത്തിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. പ്രമുഖ കര്‍ഷക നേതാവായ അയ്യാകണ്ണിനെയാണ് യുവതി ചെരുപ്പ് കൊണ്ട്...

തൊഗാഡിയയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

സൂറത്ത് :വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഗുജറാത്തിലെ സൂറത്തില്‍ വെച്ച് ബുധനാഴ്ച ഉച്ച തിരിഞ്ഞായിരുന്നു അപകടം. പ്രവീണ്‍ തൊഗാഡിയ സഞ്ചരിച്ച എസ് യു വി വാഹനത്തെ പിന്നില്‍ നിന്നും വന്ന ട്രക്ക് ...

‘ഭാരതം സംഘ നിയന്ത്രണത്തിലാകും’

കൊച്ചി :2025 ഓട് കൂടി ഇന്ത്യയിലെ ഓരോ തരി മണ്ണും സംഘ പ്രസ്ഥാനങ്ങളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കുമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി മുന്നണി നേടിയ മിന്നുന്ന വിജയത്തിന് ശേഷം...

സ്ഥാനാര്‍ത്ഥിയുടെ നോട്ട് മഴ

നാഗാലാന്റ്:മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം, നാഗാലാന്റില്‍ പ്രധാന പ്രാദേശിക കക്ഷിയായ എന്‍ഡിപിപിയുമായി ചേര്‍ന്ന് അധികാരത്തിലേറാന്‍ ശ്രമിക്കുന്ന ബിജെപിയെ വെട്ടിലാക്കി എംഎല്‍എയുടെ നോട്ട മഴ. നാഗാലാന്റിലെ സുരുഹോതോ നിയമസഭാ മണ്ഡലത്തില്‍ നിന്നും ബിജെപി...

പൊതുസ്ഥലത്ത് മുത്രമൊഴിച്ച മന്ത്രി വിവാദത്തില്‍

ജയ്പൂര്‍ :കോടിക്കണക്കിന് രൂപയാണ് പൊതുസ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പാക്കുവാനായി നടപ്പിലാക്കിയ സ്വാഛ് ഭാരത് അഭിയാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചിലവഴിക്കുന്നത്. വിവിധ തരത്തിലുള്ള ശുചിത്വ ബോധവല്‍ക്കരണ പരിപാടികള്‍ക്കായി കോടിക്കണക്കിന് രൂപ കേന്ദ്ര സര്‍ക്കാര്‍ വര്‍ഷാവര്‍ഷം സംസ്ഥാനങ്ങള്‍ക്ക്...

MOST POPULAR

HOT NEWS