Friday, January 24, 2020
Home Tags BJP Ministry

Tag: BJP Ministry

നീതി ആയോഗില്‍ നിന്നും സ്മൃതി ഇറാനി പുറത്ത്

ന്യൂഡല്‍ഹി: നീതി ആയോഗിന്റെ പ്രത്യേക ക്ഷണിതാക്കളുടെ ലിസ്റ്റില്‍ നിന്നും സ്മൃതി ഇറാനി പുറത്ത്. വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ നിന്നും നീക്കി ഒരു മാസം കഴിയുന്നതിന് മുമ്പാണ് നീതി ആയോഗില്‍ നിന്നും സ്മൃതി ഇറാനി പുറത്താവുന്നത്. ജൂണ്‍...

എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി;പ്രഖ്യാപനം നടപ്പാക്കി കേന്ദ്രം

ഡല്‍ഹി :1000 ദിവസത്തിനുള്ളില്‍ രാജ്യത്തെ ഗ്രാമങ്ങളില്‍ വൈദ്യുതി വെളിച്ചത്താല്‍ ദീപ്തമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായി. 2015 ആഗസ്റ്റ് 15 ന് നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലായിരുന്നു എല്ലാ ഗ്രാമങ്ങളിലും 1000 ദിവസം...

സുന്ദരിയോട് മാപ്പ് പറഞ്ഞ് ത്രിപുരാ മുഖ്യമന്ത്രി

അഗര്‍ത്തല :മുന്‍ മിസ്സ് വേള്‍ഡും ഹൈദരാബാദ് സ്വദേശിനിയുമായ ഡയാന ഹെയ്ഡനോട് മാപ്പ് പറഞ്ഞ് ത്രിപുരാ മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍. സംസ്ഥാനത്തെ കൈത്തറി മേഖലയുടെ ഉന്നമനത്തിനായി അഗര്‍ത്തലയില്‍ വെച്ച് നടന്ന ഒരു ചടങ്ങില്‍ താന്‍...

വധശിക്ഷയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

ഡല്‍ഹി :കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം അവസാനിപ്പിക്കാന്‍ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. 12 വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 16 നും 12...

ഇന്റര്‍നെറ്റ് പ്രസ്താവനയ്ക്ക് തെളിവുമായി ബിപ്ലബ് ദേബ്

അഗര്‍ത്തല :മഹാഭാരത കാലത്തേ ഇന്റര്‍നെറ്റ് ഉണ്ടെന്ന തന്റെ മുന്‍ പ്രസ്താവനയ്ക്ക് തെളിവുകള്‍ ഇപ്പോഴുമുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. അടുത്തിടെ ഇന്ത്യക്ക് 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയക്കുവാന്‍ സാധിച്ചത് ഇതിനാലാണെന്നാണ് ബിപ്ലബ് ദേബ്...

കേന്ദ്ര മന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ആരോപണം

ബംഗലൂരു :കേന്ദ്രമന്ത്രിയുടെ അകമ്പടി വാഹനത്തിന് നേരെ ട്രക്ക് ഇരച്ചു കയറി. കേന്ദ്ര നൈപുണ്യ വികസന മന്ത്രി അനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ വാഹനത്തിന് അകമ്പടിയായി വന്ന പൊലീസ് ജീപ്പാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. തനിക്ക് നേരെ ബോധപൂര്‍വമായ കൊലപാതക...

എടിഎമ്മുകള്‍ കാലി ;താല്‍ക്കാലികമെന്ന് സര്‍ക്കാര്‍

ഡല്‍ഹി :രാജ്യത്തെ പല ഭാഗത്തും എടിഎമ്മുകള്‍ കാലിയായതായി റിപ്പോര്‍ട്ട്. പണം ലഭിക്കാതെ പല സംസ്ഥാനങ്ങളിലേയും എടിഎമ്മുകള്‍ക്കും മുന്നില്‍ ജനം വലയുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യ തലസ്ഥാനമായ ഡല്‍ഹി, കര്‍ണ്ണാടക,...

റാലിയില്‍ പങ്കെടുത്തതിന് പിന്നില്‍ പാര്‍ട്ടി

ശ്രീ നഗര്‍ :പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തങ്ങള്‍ പീഡനക്കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള റാലിയില്‍ പങ്കെടുത്തതെന്ന് കശ്മീരിലെ പുറത്താക്കപ്പെട്ട ബിജെപി മന്ത്രി. കത്വവ പീഡനത്തില്‍ എട്ട് വയസ്സുകാരിയെ കൊലപ്പെടുത്തിയ പ്രതികളെ സംരക്ഷിക്കുന്നതിനായുള്ള...

ഭിന്നശേഷിക്കാര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി :ഭിക്ഷാടനം നടത്താന്‍ സാധ്യതയുള്ളതിനാലാണ് ഭിന്നശേഷിക്കാരെ ഹജ്ജിന് പോകാന്‍ അനുവദിക്കാത്തതെന്ന് കേന്ദ്ര സര്‍ക്കാര്‍. അടുത്തിടെ പുറത്തിറക്കിയ പുതിയ ഹജ്ജ് നിയമത്തിലെ വിവാദ ഭാഗങ്ങളെ ന്യായീകരിക്കുവാനായാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ഈ വിചിത്ര വാദവുമായി...

പീഡിപ്പിക്കപ്പെട്ട യുവതിയുടെ പിതാവ് കസ്റ്റഡിയില്‍ മരണപ്പെട്ടു

ലഖ്‌നൗ :ബിജെപി എംഎല്‍എ പീഡിപ്പിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെട്ടു. തിങ്കളാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയില്‍ വെച്ചായിരുന്നു ഇദ്ദേഹത്തിന്റെ മരണം. മുഖ്യമന്ത്രിയുടെ വസതിക്ക്...

MOST POPULAR

HOT NEWS