Tag: bjp mla
ആണ്‍സുഹൃത്തുക്കളെ ഒഴിവാക്കണം
ഭോപ്പാല്‍ : ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പെണ്‍കുട്ടികള്‍ ആണ്‍സുഹൃത്തുക്കളെ ഒഴിവാക്കണമെന്ന് മദ്ധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ പന്നലാല്‍ ശാക്യ. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളോട് കൂട്ടുകൂടുന്നതും ഒഴിവാക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ഉപദേശം.
മദ്ധ്യപ്രദേശിലെ ഗുണയില്‍ ഒരു കോളജില്‍ സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു...
ത്രിപുരയില്‍ ബീഫ് നിരോധനമില്ല
അഗര്‍ത്തല :ത്രിപുരയില്‍ ബീഫ് നിരോധനം ഉണ്ടാവില്ലെന്ന് ബിജെപി. ത്രിപുരയിലെ പ്രമുഖ ബിജെപി നേതാവായ സുനില്‍ ദിയോദറാണ് വിഷയത്തില്‍ നിലപാട് മയപ്പെടുത്തി രംഗത്ത് വന്നത്.
ത്രിപുരയിലെ ബിജെപിയുടെ തിളങ്ങും വിജയത്തിന് ചുക്കാന്‍ പിടിച്ച പ്രമുഖ നേതാക്കന്മാരിലൊരാളാണ്...
ബിജെപി നേതാവിന്റെ വിവാദ പ്രസംഗം
ജയ്പൂര്‍ :ലോ വെയ്സ്റ്റ് ജീന്‍സുമിട്ട് ആണ്‍കുട്ടികള്‍ എങ്ങനെ തങ്ങളുടെ സഹോദരിമാരെ സംരക്ഷിക്കുമെന്ന് ചോദിച്ച് ബിജെപി വനിതാ നേതാവ്. രാജസ്ഥാന് വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ സുമന് ശര്‍മ്മയാണ് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വിവാദമായ പ്രസ്താവനകളോടെ വാര്‍ത്തകളില്‍ ഇടം...
തൊഗാഡിയയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
സൂറത്ത് :വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഗുജറാത്തിലെ സൂറത്തില്‍ വെച്ച് ബുധനാഴ്ച ഉച്ച തിരിഞ്ഞായിരുന്നു അപകടം.
പ്രവീണ്‍ തൊഗാഡിയ സഞ്ചരിച്ച എസ് യു വി വാഹനത്തെ പിന്നില്‍ നിന്നും വന്ന ട്രക്ക് ...
‘ഭാരതം സംഘ നിയന്ത്രണത്തിലാകും’
കൊച്ചി :2025 ഓട് കൂടി ഇന്ത്യയിലെ ഓരോ തരി മണ്ണും സംഘ പ്രസ്ഥാനങ്ങളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കുമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി മുന്നണി നേടിയ മിന്നുന്ന വിജയത്തിന് ശേഷം...
സ്ഥാനാര്‍ത്ഥിയുടെ നോട്ട് മഴ
നാഗാലാന്റ്:മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം, നാഗാലാന്റില്‍ പ്രധാന പ്രാദേശിക കക്ഷിയായ എന്‍ഡിപിപിയുമായി ചേര്‍ന്ന് അധികാരത്തിലേറാന്‍ ശ്രമിക്കുന്ന ബിജെപിയെ വെട്ടിലാക്കി എംഎല്‍എയുടെ നോട്ട മഴ.
നാഗാലാന്റിലെ സുരുഹോതോ നിയമസഭാ മണ്ഡലത്തില്‍ നിന്നും ബിജെപി...
ചരിത്രം തിരുത്താനൊരുങ്ങി ത്രിപുര
അഗര്‍ത്തല :ത്രിപുര, നാഗാലാന്റ്, മേഘാലയ എന്നിവിടങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ശനിയാഴ്ച രാവിലെ എട്ട് മണിയോട് കൂടിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.
ഭരണകക്ഷിയായ സിപിഎം ത്രിപുരയില്‍ എട്ടാമതും അധികാരത്തില്‍ വരുമെന്ന ഉറച്ച പ്രതീക്ഷയിലാണ്....
നിയമസഭയില്‍ പ്രേതമെന്ന് എംഎല്‍എമാര്‍
ജയ്പൂര്‍ :നിയമസഭയില്‍ പ്രേതബാധയുണ്ടെന്ന് ആരോപിച്ച് അസംബ്ലി കെട്ടിടത്തില്‍ യാഗം നടത്താന്‍ ആവശ്യപ്പെട്ട് എംഎല്‍എമാര്‍ രംഗത്ത്. രാജസ്ഥാന് നിയമസഭയിലാണ് മുഖ്യമന്ത്രി വസുന്ധരാ രാജെയോട് എംഎല്‍എമാരുടെ ഈ വിചിത്രമായ അവശ്യം.
ബിജെപി എംഎല്‍എമാരായ ഹബീബുര്‍ റഹ്മാനും കലുലാല്‍...
ബിജെപി നേതാക്കള്‍ക്ക് നേരെ ആക്രമണം
ഡല്‍ഹി :അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ വെച്ച് ബിജെപി നേതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. താമസത്തിനായി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ വ്യാപാര ആവശ്യത്തിനായി ഉപയോഗിക്കുന്ന പക്ഷം അവ മുദ്ര വെച്ച് അടച്ചിടാന്‍
ബിജെപി നിയന്ത്രണത്തിലുള്ള ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ...
നരേന്ദ്ര മോദിക്കെതിരെ തീവ്ര വിമര്‍ശനം ഉയര്‍ത്തി വിട്ട മുന്‍ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു
മുംബൈ :കര്‍ഷക പ്രശ്നങ്ങള്‍ ഉയര്‍ത്തി മോദി ഗവണ്മെന്റിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും നിരന്തരം പാര്‍ട്ടിക്കുള്ളില്‍ കലാപ കൊടി ഉയര്‍ത്തിയ മുന്‍ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ഡിയ മണ്ഡലത്തിലെ മുന്‍ ബിജെപി എംപിയായിരുന്ന...