Tuesday, August 20, 2019
Home Tags BJP MP

Tag: BJP MP

‘മുസ്ലിം യുവാക്കളെ കൊലപ്പെടുത്തിയവര്‍ക്ക് നിയമസഹായം’

ന്യൂഡല്‍ഹി : കന്നുകാലികളെ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് മുസ്ലിങ്ങളെ കൊലപ്പെടുത്തിയ പ്രതികള്‍ക്കുവേണ്ടി സുപ്രീം കോടതി വരെ പോകുമെന്ന് ഝാര്‍ഖണ്ഡില്‍ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബേ. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച് ഝാര്‍ഖണ്ഡിലെ...

ബിജെപിയെ തങ്ങള്‍ക്ക് വേണ്ടെന്ന് ശിവസേന

മുംബൈ :സഖ്യം ഊട്ടിയുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ തള്ളിക്കളഞ്ഞ് ശിവസേന. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്കാവും മത്സരത്തിന് ഇറങ്ങുകയെന്ന് വീണ്ടും ആവര്‍ത്തിച്ചു പാര്‍ട്ടി പത്രമായ സാമ്‌നയില്‍ അച്ചടിച്ച മുഖപ്രസംഗത്തിലൂടെയാണ് ശിവസേന ഈ...

ഉപതിരഞ്ഞെടുപ്പുകളില്‍ കിതച്ച് ബിജെപി

ഡല്‍ഹി :രാജ്യത്തെ നാല് ലോക്‌സഭാ മണ്ഡലങ്ങളിലും 10 നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഭൂരിഭാഗം സീറ്റുകളിലും ബിജെപിക്ക് തിരിച്ചടി. ഉപതിരഞ്ഞെടുപ്പ് നടന്ന ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപി പിന്നിലാണ്. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ലോക്‌സഭാ മണ്ഡലം,...

അമിത് ഷായ്ക്ക് പറ്റിയ അമളി

ബംഗലൂരു :വാര്‍ത്താ സമ്മേളനത്തിനിടെ നാവ് ചതിച്ചതോടെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ വെട്ടിലായി, കര്‍ണ്ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ബംഗലൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് സ്വന്തം നാവ് കൊണ്ട് തന്നെ...

ശമ്പളം വെട്ടിക്കുറയ്ക്കാന്‍ കത്തയച്ച് എംപി

ഡല്‍ഹി :തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാത്ത എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട് മറ്റൊരു ലോക്‌സഭാംഗം സ്പീക്കര്‍ക്ക് കത്ത് നല്‍കി. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപിയായ മനോജ് തിവാരിയാണ് ഈ അവശ്യവുമായി ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ...

ബിജെപിക്ക് 110 സീറ്റുകള്‍ കുറയും ; ശിവസേന

മുംബൈ :2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 100 തൊട്ട് 110 വരെ സീറ്റുകള്‍ കുറയുമെന്ന് പ്രമുഖ സഖ്യ കക്ഷിയായ ശിവസേന. മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് സേന ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തിലെ നിലവിലെ...

തൊഗാഡിയയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

സൂറത്ത് :വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഗുജറാത്തിലെ സൂറത്തില്‍ വെച്ച് ബുധനാഴ്ച ഉച്ച തിരിഞ്ഞായിരുന്നു അപകടം. പ്രവീണ്‍ തൊഗാഡിയ സഞ്ചരിച്ച എസ് യു വി വാഹനത്തെ പിന്നില്‍ നിന്നും വന്ന ട്രക്ക് ...

‘ഭാരതം സംഘ നിയന്ത്രണത്തിലാകും’

കൊച്ചി :2025 ഓട് കൂടി ഇന്ത്യയിലെ ഓരോ തരി മണ്ണും സംഘ പ്രസ്ഥാനങ്ങളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കുമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി മുന്നണി നേടിയ മിന്നുന്ന വിജയത്തിന് ശേഷം...

വധു കുതിരപ്പുറത്ത് എത്തിയതിന് കാരണമുണ്ട്‌

രാജസ്ഥാന്‍ : വിവാഹച്ചടങ്ങിലേക്ക് വധുവെത്തിയത് കുതിരപ്പുറത്ത്. രാജസ്ഥാനിലെ ചിരാവയിലാണ് കൗതുകമുണര്‍ത്തിയ സംഭവമുണ്ടായത്. ജുഞ്ജുനുവില്‍ നിന്നുള്ള ബിജെപി എംപി സന്തോഷ് അഹ്‌ലാവതിന്റെ മകള്‍ ഗാര്‍ഗിയാണ് കുതിരപ്പുറത്തേറി വന്നത്. പതിവില്ലാത്ത ഈ ചടങ്ങിന് സാക്ഷികളാകാന്‍ നിരവധി പേരാണ്...

MOST POPULAR

HOT NEWS