Wednesday, May 27, 2020
Home Tags Bjp worker

Tag: bjp worker

ബിജെപി പ്രവര്‍ത്തകനെ കെട്ടിത്തൂക്കി കൊലപ്പെടുത്തി 

കൊല്‍ക്കത്ത :പശ്ചിമ ബംഗാളില്‍ ഒരു ബിജെപി പ്രവര്‍ത്തകനേയും കൂടി കെട്ടിത്തൂക്കി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുരുലിയ ജില്ലയിലെ ബലരാംപുര ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 32 വയസ്സുകാരനായ ദുലാല്‍ കുമാറാനിയാണ് കൊല്ലപ്പെട്ട...

ബിജെപിയുടെ ബലിദാനി ലിസ്റ്റ് വിവാദത്തില്‍

ബംഗലൂരു :കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിയെ കുരുക്കിലാക്കി ബലിദാനികളുടെ ലിസ്റ്റ്. ജീവിച്ചിരിക്കുന്നവരുടെയും ആത്മഹത്യ ചെയ്തവരുടെയും പേരുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ലിസ്റ്റ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച വിഷയമായിരിക്കുകയാണ്....

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെ ഒരു മരണം

കൊല്‍ക്കത്ത :രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെ ഒരാള്‍ കൊല്ലപ്പെട്ടു. മൃതദേഹത്തിനായി അടിപിടി കൂടി ഇരുപാര്‍ട്ടികളും. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലാണ് രാഷ്ടീയ സംഘര്‍ഷങ്ങള്‍ക്കിടെ ഒരു വ്യക്തി കൊല്ലപ്പെട്ടത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതുമായി...

സീറ്റ് കിട്ടാത്ത ബിജെപി നേതാവ് പൊട്ടിക്കരഞ്ഞു

കല്‍ബുര്‍ഗി :മത്സരിക്കാന്‍ ടിക്കറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്. കര്‍ണ്ണാടകയിലെ നോര്‍ത്ത് കല്‍ബുര്‍ഗി മണ്ഡലത്തിലെ ബിജെപി പ്രാദേശിക നേതാവായ ശശില്‍ നാമോഷിയാണ് മത്സരിക്കാന്‍ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് പൊട്ടിക്കരഞ്ഞത്. കര്‍ണ്ണാടക...

ബി.ജെ.പി ഓഫീസിന് മുന്നില്‍ മൂര്‍ഖന്റെ ‘ഉപരോധം

കൂത്താട്ടുകുളം: ബിജെപി ഓഫീസിന് മുമ്പില്‍ മൂര്‍ഖന്‍ പാമ്പ് ഉപരോധം തീര്‍ത്തപ്പോള്‍ കുടുങ്ങിയത് പ്രവര്‍ത്തകര്‍. കൂത്താട്ടുകുളത്തെ ബിജെപി പാര്‍ട്ടി ഓഫീസിന് മുമ്പിലാണ് ഇരതേടി എത്തിയ മൂര്‍ഖന്‍ പാമ്പ് പത്തി വിടര്‍ത്തി നിലയുറപ്പിച്ചത്. പതിനഞ്ചോളം വരുന്ന...

മകന്‍ അമ്മയെ വെടിവെച്ച് കൊന്നു

ബിജ്‌നോര്‍ :ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിന്റെ മകന്‍ അമ്മയെ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയിലെ ഹല്‍ദൗറില്‍ ശനിയാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രാദേശിക ബിജെപി നേതാവായ നരേഷ് കുമാറിന്റെ മകന്‍ വിവേകാണ്...

ശമ്പളം വെട്ടിക്കുറയ്ക്കാന്‍ കത്തയച്ച് എംപി

ഡല്‍ഹി :തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാത്ത എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട് മറ്റൊരു ലോക്‌സഭാംഗം സ്പീക്കര്‍ക്ക് കത്ത് നല്‍കി. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപിയായ മനോജ് തിവാരിയാണ് ഈ അവശ്യവുമായി ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ...

തോല്‍വിക്ക് ശേഷം യോഗി ആരാധകന്റെ പ്രതിഷേധം

കാന്‍പൂര്‍ :അടുത്തിടെ യുപിയിലെ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കേറ്റ തിരിച്ചടിയുടെ ഞെട്ടലില്‍ നിന്നും പാര്‍ട്ടി ക്യാംപുകള്‍ പതുക്കെ തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ബിജെപിയുടെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഇവ അത്ര പെട്ടെന്ന് മറക്കാന്‍...

ബിജെപിക്ക് 110 സീറ്റുകള്‍ കുറയും ; ശിവസേന

മുംബൈ :2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 100 തൊട്ട് 110 വരെ സീറ്റുകള്‍ കുറയുമെന്ന് പ്രമുഖ സഖ്യ കക്ഷിയായ ശിവസേന. മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് സേന ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തിലെ നിലവിലെ...

ത്രിപുരയില്‍ ബീഫ് നിരോധനമില്ല

അഗര്‍ത്തല :ത്രിപുരയില്‍ ബീഫ് നിരോധനം ഉണ്ടാവില്ലെന്ന് ബിജെപി. ത്രിപുരയിലെ പ്രമുഖ ബിജെപി നേതാവായ സുനില്‍ ദിയോദറാണ് വിഷയത്തില്‍ നിലപാട് മയപ്പെടുത്തി രംഗത്ത് വന്നത്. ത്രിപുരയിലെ ബിജെപിയുടെ തിളങ്ങും വിജയത്തിന് ചുക്കാന്‍ പിടിച്ച പ്രമുഖ നേതാക്കന്‍മാരിലൊരാളാണ്...

MOST POPULAR

HOT NEWS