Saturday, May 30, 2020
Home Tags Bjp

Tag: bjp

ആര്‍ജെഡിയുടെ ഇഫ്താര്‍ വിരുന്നില്‍ ശത്രുഘ്‌നന്‍ സിന്‍ഹ

പാറ്റ്ന: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ബിജെപിയില്‍ നിന്നും താക്കീത് ചെയ്തതിനു പിന്നാലെ ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് ആര്‍ജെഡിയിലേക്ക് ക്ഷണം. ബിജെപിയുടെ ഇഫ്താര്‍ പരിപാടികളില്‍ പങ്കെടുക്കാതെ ആര്‍ജെഡിയുടെ ഇഫ്താര്‍ പരിപാടികളിലായിരുന്നു താരം പങ്കെടുത്തത്. ആര്‍ജെഡി നേതാവ്...

ആവശ്യം അംഗീകരിച്ചാല്‍ ബിജെപിക്കായി പ്രചരണത്തിനെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി :പൂര്‍ണ്ണ സംസ്ഥാന പദവിയെന്ന ഡല്‍ഹി നിവാസികളുടെ വര്‍ഷങ്ങളായുള്ള അവശ്യത്തെ വീണ്ടും പൊതുജനമധ്യത്തില്‍ കൊണ്ടുവന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ബിജെപിയും കോണ്‍ഗ്രസും ഡല്‍ഹിക്ക് പൂര്‍ണ്ണ അധികാരം നല്‍കുവാന്‍ ഇഷ്ടപ്പെടുന്നിലെന്ന് അരവിന്ദ് കെജരിവാള്‍ ആരോപിച്ചു. കഴിഞ്ഞ...

ബിജെപിയെ തങ്ങള്‍ക്ക് വേണ്ടെന്ന് ശിവസേന

മുംബൈ :സഖ്യം ഊട്ടിയുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ തള്ളിക്കളഞ്ഞ് ശിവസേന. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്കാവും മത്സരത്തിന് ഇറങ്ങുകയെന്ന് വീണ്ടും ആവര്‍ത്തിച്ചു പാര്‍ട്ടി പത്രമായ സാമ്‌നയില്‍ അച്ചടിച്ച മുഖപ്രസംഗത്തിലൂടെയാണ് ശിവസേന ഈ...

അദ്വാനിയെയും ജോഷിയെയും മത്സരിപ്പിക്കും

ന്യൂഡല്‍ഹി : പ്രായാധിക്യം പറഞ്ഞ് പ്രധാനമന്ത്രി പദത്തില്‍ നിന്നടക്കം മാറ്റിനിര്‍ത്തിയ എല്‍കെ അദ്വാനിയെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ബിജെപി നീക്കം. നരേന്ദ്രമോദിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്ഷായും ഇതിനായി കരുക്കള്‍ നീക്കുന്നതായാണ് റിപ്പോര്‍ട്ട്. 2019...

വോട്ടുകള്‍ എല്‍ഡിഎഫ് പണംകൊടുത്തു വാങ്ങി: ശ്രീധരന്‍പിള്ള

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ടുകള്‍ എല്‍ഡിഎഫ് പണംകൊടുത്ത് വാങ്ങിയെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍പിള്ള. യുഡിഎഫ് അനുകൂല മേഖലകളില്‍ പോലും ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞത് ഇങ്ങനെ വോട്ട് മറിച്ചത് കൊണ്ടാണെന്നും...

കുമ്മനത്തിനെതിരെ മിസോറാമില്‍ പ്രതിഷേധം

ഐസ്വാള്‍: മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത കുമ്മനം രാജശേഖരനെതിരെ പ്രതിഷേധം. പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഐഡന്റിറ്റി സ്റ്റാറ്റസ് ഓഫ് മിസോറാം (പി.ആര്‍.ഐ.എസ്.എം), ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ എന്നീ സംഘടനകളാണ് കുമ്മനത്തിരെ പ്രതിഷേധവുമായി...

ചെങ്ങന്നൂര്‍ പോളിങ് ബൂത്തില്‍

ചെങ്ങന്നൂര്‍ : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്ങ് ആണ് രേഖപ്പെടുത്തുന്നത്. എല്ലാ ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡി വിജയകുമാര്‍,...

രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ദ്ധിച്ചു

ഡല്‍ഹി :സംസ്ഥാനത്ത് ഇന്ന് വീണ്ടും ഇന്ധന വില വര്‍ദ്ധിച്ചു. പെട്രോളിന് ലിറ്ററിന് 15 പൈസയും ഡീഡലിന് 17 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 82.30 രൂപയും ഡീസലിന് 74.93 രൂപയുമായി. തുടര്‍ച്ചയായ 14...

കുമ്മനം രാജശേഖരന്‍ ഇനി മിസോറാം ഗവര്‍ണര്‍

ന്യൂഡല്‍ഹി : ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് നിയമന ഉത്തരവില്‍ ഒപ്പുവെച്ചു. ഇതുസംബന്ധിച്ച് രാഷ്ട്രപതി ഭവന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മാസം 25...

എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുവിന് ന്യൂനപക്ഷ പദവി സാധ്യത

ഡല്‍ഹി :രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്ന കാര്യം കമ്മീഷന്റെ പരിഗണനയില്‍. ഇതുമായി ബന്ധപ്പെട്ട് പഠിക്കുവാന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മൂന്നംഗ സമിതിയെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നിയോഗിച്ചിരുന്നു. വൈസ് ചെയര്‍മാന്‍...

MOST POPULAR

HOT NEWS