Friday, January 24, 2020
Home Tags Bjp

Tag: bjp

നടന്‍ പ്രകാശ് രാജ് പങ്കെടുത്ത ചടങ്ങിന്റെ വേദിയിലും പരിസരത്തും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗോമൂത്രം തെളിച്ചു

ബംഗലൂരു :നടന്‍ പ്രകാശ് രാജ് പങ്കെടുത്ത ചടങ്ങ് നടന്ന വേദിയിലും പരിസരത്തും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗോമൂത്രം തെളിച്ചു. കര്‍ണ്ണാടകയുടെ തീരദേശ പ്രദേശമായ സിര്‍സയിലെ രാഗവേന്ദ്ര മഠത്തില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇടതുപക്ഷ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍...

വിഎച്ച്പി നേതാവ് പ്രവീണ്‍ തെഗാഡിയയെ ആളൊഴിഞ്ഞ പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി

അഹമ്മദബാദ് :കാണാതായ വിശ്വ ഹിന്ദു പരിക്ഷത്ത് നേതാവ് പ്രവീണ്‍ തെഗാഡിയയെ ആളൊഴിഞ്ഞ പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. അഹമ്മദാബാദിലെ കൊട്ടാര്‍പുര പ്രദേശത്തെ പാര്‍ക്കില്‍ വെച്ചാണ് തിങ്കളാഴ്ച രാത്രിയോടെ തെഗാഡിയയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ പിന്നീട് അഹമ്മദാബാദിലെ...

യോഗി ആദിത്യ നാഥിന്റെ വീടിന് മുന്നിലെ റോഡില്‍ ഉരുളക്കിഴങ്ങ് നിക്ഷേപിച്ച് കടന്നു കളഞ്ഞ പ്രതികളെ...

ലഖ്‌നൗ :ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ വീടിന് മുന്നിലെ റോഡില്‍ ഉരുളക്കിഴങ്ങ് നിക്ഷേപിച്ച് കടന്നു കളഞ്ഞ കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടിന് മുന്നിലും നിയമസഭയ്ക്ക് സമീപത്തും...

പരിവര്‍ത്തന്‍ യാത്രയ്ക്ക് ആളെക്കൂട്ടാന്‍ നര്‍ത്തകിമാരെ ഇറക്കി ബിജെപി; ‘വിവാദ’ നൃത്തത്തില്‍ കുടുങ്ങി നേതൃത്വം

ബംഗളൂരു : ബിജെപി കര്‍ണാടക ഘടകം നയിക്കുന്ന പരിവര്‍ത്തന്‍ യാത്രയ്ക്ക് ആളെക്കൂട്ടാന്‍ നര്‍ത്തകിമാരെ അണിനിരത്തിയത് വിവാദത്തില്‍. സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി അദ്ധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ നയിക്കുന്ന നവനിര്‍മ്മാണ്‍ പരിവര്‍ത്തന്‍ യാത്രയാണ് വിവാദത്തിലായിരിക്കുന്നത്.ചിക്‌ബെല്ലാപുര ജില്ലയിലെ...

നരേന്ദ്ര മോദിക്കെതിരെ തീവ്ര വിമര്‍ശനം ഉയര്‍ത്തി വിട്ട മുന്‍ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു

മുംബൈ :കര്‍ഷക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി മോദി ഗവണ്‍മെന്റിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും നിരന്തരം പാര്‍ട്ടിക്കുള്ളില്‍ കലാപ കൊടി ഉയര്‍ത്തിയ മുന്‍ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ഡിയ മണ്ഡലത്തിലെ മുന്‍ ബിജെപി എംപിയായിരുന്ന...

കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് ‘ഈട’ കാണണമെന്ന് വിഷ്ണുനാഥ്

കോട്ടയം : ചങ്കില്‍ തറയ്ക്കുന്ന പ്രണയവും അതിന്റെ പരിണാമഗതിയില്‍ പൊള്ളിക്കുന്ന രാഷ്ട്രീയത്തിന്റെ കനല്‍പ്പാടുകളുമുള്ള 'ഈട' യെന്ന ചിത്രം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണണമെന്ന്...

ഉത്തര്‍പ്രദേശിലെ ഹജ്ജ് ഹൗസിന് കാവി പെയിന്റടിച്ചു; യോഗി സര്‍ക്കാറിന്റെ നടപടി വിവാദത്തില്‍

ലഖ്‌നൗ: യുപിയിലെ ഹജ്ജ് ഹൗസിന് കാവി നിറത്തിലുള്ള പെയിന്റടിച്ച യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ നടപടി വിവാദത്തില്‍. ലഖ്‌നൗവിലുള്ള ഹജ്ജ് ഹൗസിന്റെ നിറം പൂര്‍ണമായും മാറ്റിയാണ് കാവി പെയിന്റടിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെയെല്ലാം നിറം...

മുസ്ലീങ്ങള്‍ പെറ്റുകൂട്ടുന്നത് രാജ്യം കൈയടക്കാന്‍; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

ജയ്പുര്‍: മുസ്ലീങ്ങള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നത് രാജ്യത്തിന്റെ നിയന്ത്രണം കൈയടക്കാനെന്ന വിവാദ പ്രസ്താവനയുമായി രാജസ്ഥാനിലെ ബിജെപി എംഎല്‍എ. 2030ല്‍ ഇന്ത്യ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലീങ്ങള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുകയാണെന്നാണ് എംഎല്‍എയുടെ...

MOST POPULAR

HOT NEWS