Sunday, September 15, 2019
Home Tags Black Magic

Tag: Black Magic

വയറ്റിനുള്ളില്‍ മൊബൈല്‍ ഫോണും ബാറ്ററിയും

ലഖ്‌നൗ :ദുര്‍മന്ത്രവാദിയുടെ ഉപദേശം കേട്ട് ഒരു വ്യക്തി വിഴുങ്ങിയത് മൊബൈല്‍ ഫോണ്‍ മുതല്‍ ലോഹ തകിടുകള്‍ വരെ. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി സ്വദേശിയായ അജയ് ദ്വിവേദിയെ കഴിഞ്ഞ ഞായറാഴ്ചയാണ് കടുത്ത വയറു വേദനയെ തുടര്‍ന്ന്...

യുവാവ് അയല്‍വാസിയെ കൊലപ്പെടുത്തി

റായ്പൂര്‍: ഛത്തീസ്ഗഡില്‍ യുവാവ് അയല്‍വാസിയായ യുവതിയെ കൊലപ്പെടുത്തി. യുവതി കൂടോത്രം ചെയ്ത് തന്റെ വിവാഹങ്ങള്‍ മുടക്കുന്നുവെന്ന് വിശ്വസിച്ചാണ് ഇയാള്‍ കൊല നടത്തിയത്. പന്ത്രണ്ടോളം പെണ്‍കുട്ടികള്‍ക്ക് വിവാഹഭ്യര്‍ത്ഥനകള്‍ നടത്തിയിരുന്നു പിന്റു എന്ന ചെറുപ്പക്കാരന്‍. എന്നാല്‍ എല്ലാം...

നിയമസഭയില്‍ പ്രേതമെന്ന് എംഎല്‍എമാര്‍

ജയ്പൂര്‍ :നിയമസഭയില്‍ പ്രേതബാധയുണ്ടെന്ന് ആരോപിച്ച് അസംബ്ലി കെട്ടിടത്തില്‍ യാഗം നടത്താന്‍ ആവശ്യപ്പെട്ട് എംഎല്‍എമാര്‍ രംഗത്ത്. രാജസ്ഥാന്‍ നിയമസഭയിലാണ് മുഖ്യമന്ത്രി വസുന്ധരാ രാജെയോട് എംഎല്‍എമാരുടെ ഈ വിചിത്രമായ അവശ്യം. ബിജെപി എംഎല്‍എമാരായ ഹബീബുര്‍ റഹ്മാനും കലുലാല്‍...

പെണ്‍കുട്ടിക്ക് ക്രൂരപീഡനം

മൊറാദാബാദ് :കൈകള്‍ രണ്ടും കൂട്ടി കെട്ടിയതിന് ശേഷം, വളര്‍ത്തു മൃഗങ്ങള്‍ക്ക് സമാനമായി പെണ്‍കുട്ടിയെ തെരുവില്‍ കൂടി നടത്തിച്ച സ്ത്രീക്കെതിരെ പ്രതിഷേധം ശക്തം. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് ചൊവാഴ്ച പട്ടാപ്പകല്‍ അത്യന്തം മനുഷ്യത്വ വിരുദ്ധമായ ഈ സംഭവം...

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പീഡനം

റായ്പൂര്‍ :പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പെണ്‍കുട്ടിയുടെ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ പുറത്ത്. അടുത്തിടെ ചത്തീസ്ഖണ്ഡിലെ റായ്പൂരില്‍ നിന്നാണ് ഈ വീഡിയോ പുറത്ത് വന്നത്. പ്രേത ബാധയുണ്ടെന്ന് ആരോപിച്ച് വിശ്വാസികളുടെ നടുവില്‍ വെച്ചാണ് പെണ്‍കുട്ടിയെ ഒരു...

മൃതദേഹങ്ങള്‍ സൂക്ഷിച്ച് വെച്ച് ഒരു സ്ത്രീ

ജക്കാര്‍ത്ത: പ്രിയപ്പെട്ടവര്‍ മരിച്ചുപോകുന്നത് എല്ലാവരേയും സംബന്ധിച്ചിടത്തോളും വേദനയുള്ള കാര്യമാണ്. മരിച്ചവരെ സംസ്‌കരിച്ചേ മതിയാവൂ എന്നും എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ മരിച്ച പ്രിയപ്പെട്ടവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ മൃതദേഹങ്ങളുമായി ഒരു കുടുംബം കാത്തിരുന്നത് രണ്ട് വര്‍ഷമാണ്....

MOST POPULAR

HOT NEWS