Monday, July 22, 2019
Home Tags BlackBuck Poaching Case

Tag: BlackBuck Poaching Case

കാഞ്ചിവലിച്ചത് സല്‍മാനല്ലെന്ന് സിമി

മുംബൈ : കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട സല്‍മാന്‍ ഖാന് പിന്‍തുണയുമായി അഭിനേത്രിയും അവതാരകയുമായ സിമി ഗരേവാള്‍. സല്‍മാനല്ല കാഞ്ചിവലിച്ചതെന്നും ആരെയോ സംരക്ഷിക്കാന്‍ വേണ്ടി കുറ്റമേല്‍ക്കുകയായിരുന്നുവെന്നും ഗരേവാള്‍ പറഞ്ഞു. എന്നാല്‍ കുറ്റമേറ്റതാണെങ്കില്‍ അതാര്‍ക്കുവേണ്ടിയാണെന്ന് അവര്‍...

സല്‍മാന് ജയിലില്‍ ലഭിച്ചത് വിഐപി പരിഗണന

ന്യൂഡല്‍ഹി : രണ്ടുനാളത്തെ ജയില്‍വാസത്തിനിടെ സല്‍മാന്‍ ഖാന് വിവിഐപി പരിഗണന ലഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡെയാണ് ഇതുസംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ 5 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സല്‍മാന് ശനിയാഴ്ച...

സല്‍മാന്റെ മൂന്നാമത്തെ അമ്മ

ഇന്‍ഡോര്‍ :ലോകം മുഴുവന്‍ സല്‍മാന്‍ ഖാനെ കുറ്റപ്പെടുത്തിയാലും തന്റെ മകന്‍ ജയില്‍ മോചിതനായി തിരിച്ച് വരും എന്ന പ്രാര്‍ത്ഥനയിലാണ് ഈ വൃദ്ധ. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ രുക്മിണി ഭായി എന്ന 70 വയസ്സുകാരിയാണ്...

സല്‍മാന്‍ ഫാനിന്റെ വേദന കണ്ടാല്‍ ചിരിച്ച് മരിക്കും

ലാഹോര്‍ :കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ ജോധ്പൂര്‍ കോടതി സല്‍മാന്‍ ഖാന് ശിക്ഷ വിധിച്ചതിന് ശേഷം സമൂഹ മാധ്യമങ്ങളില്‍ നിരവധി ട്രോളുകളാണ് അരങ്ങ് തകര്‍ക്കുന്നത്. നടനെ അനുകൂലിച്ചുള്ള കട്ട സല്‍മാന്‍ ആരാധകരുടെ സഹതാപ...

സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി

ജോധ്പൂര്‍ : മാനിനെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ കുറ്റക്കാരനെന്ന് കോടതി. സെയ്ഫ് അലിഖാന്‍, സൊനാലി ബിന്ദ്ര, തബു, നീലം എന്നിവരെ വെറുതെ വിട്ടു. ജോധ്പൂര്‍ കോടതിയുടേതാണ്  വിധി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്...

MOST POPULAR

HOT NEWS