Monday, October 14, 2019
Home Tags Blast

Tag: blast

ഇസ്ലാം ഹുസൈന് കാഴ്ചശക്തി തിരികെക്കിട്ടി

കൊച്ചി : ബോംബ് സ്‌ഫോടനത്തില്‍ കാഴ്ചശക്തി നഷ്ടപ്പെട്ട യെമന്‍ സ്വദേശിക്ക് ഒരു കണ്ണിന്റെ വെളിച്ചം തിരികെക്കിട്ടി. സങ്കീര്‍ണ്ണ ശസ്ത്രക്രിയയിലൂടെ 21 കാരനായ ഇസ്ലാം ഹുസൈനാണ്  കാഴ്ച തിരികെ കിട്ടിയത്. ഇടതുകണ്ണിന്റെ 90 ശതമാനം കാഴ്ച തിരിച്ചുകിട്ടിയതായി...

കൊലയ്ക്ക്‌ കാരണം തൊഴില്‍ രംഗത്തെ അസൂയ

ഭുവനേശ്വര്‍ : ഒഡീഷയിലെ ബലാങ്കീറില്‍ വിവാഹസമ്മാനത്തിന്റെ രൂപത്തില്‍ വന്ന ബോംബ് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വരന്റെ അമ്മയുടെ സഹപ്രവര്‍ത്തകനാണ് പിടിയിലായത്. കോളജ് പ്രൊഫസറായ പഞ്ചിലാല്‍ മെഹര്‍ എന്നയാളാണ് പാഴ്‌സല്‍...

മക്കാ മസ്ജിദ് സ്‌ഫോടന കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കി

ഹൈദരാബാദ് :ഏറെ കോളിളക്കം സൃഷ്ടിച്ച ഹൈദരാബാദിലെ മക്കാ മസ്ജിദ് സ്‌ഫോടന കേസിലെ മുഴുവന്‍ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി.  ഹൈദരാബാദിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികള്‍ക്ക്...

കൊച്ചിന്‍ കപ്പല്‍ശാലയില്‍ സ്‌ഫോടനം

എറണാകുളം :കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലെ കപ്പിലിനുള്ളില്‍ പൊട്ടിത്തെറി. അപകടത്തില്‍ 5 പേര്‍ മരണപ്പെട്ടു. പത്തോളം പേരെ പരിക്കുകളോടെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ നാല് പേര്‍ മലയാളികളാണ്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല....

MOST POPULAR

HOT NEWS