Thursday, August 22, 2019
Home Tags Bolly Wood Beauty Queen

Tag: Bolly Wood Beauty Queen

പുതിയ കവര്‍ ഷൂട്ട് ചിത്രങ്ങളുമായി ഐശ്വര്യ

മുംബൈ :പ്രമുഖ അന്താരാഷ്ട്ര ഫാഷന്‍ മാഗസീനായ വോഗിന് വേണ്ടി നടത്തിയ ഐശ്വര്യ റായി ബച്ചന്റെ പുതിയ ഫോട്ടോ ഷൂട്ട്  വൈറലാവുന്നു. കവര്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നതില്‍ ഐശ്വര്യ മറ്റ് ബോളിവുഡ് നടിമാരെ അപേക്ഷിച്ച് വേറെ ലെവലാണെന്നാണ് ചിത്രങ്ങള്‍ കണ്ട ആരാധകരുടെ...

സല്‍മാന്‍ സഹായിക്കണം ;നടി രംഗത്ത്

മുംബൈ :ഗുരുതര രോഗം കാരണം വലയുന്ന തന്നെ സല്‍മാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട്  മുന്‍കാല ബോളിവുഡ് നടി രംഗത്ത്. 1995 ല്‍ പുറത്തിറങ്ങിയ 'വീര്‍ഗതി' എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാനോടൊപ്പം അഭിനയിച്ച പൂജ ദഡ്‌വാള്‍ എന്ന നടിയാണ്...

അബുദാബി പള്ളി സന്ദര്‍ശിച്ച് നടി ജാക്വിലിന്‍

അബുദാബി :പ്രശസ്ത ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് അബുദാബിയിലെ ഒരു പള്ളിയില്‍ സന്ദര്‍ശനം നടത്തി. താരം അഭിനയിക്കുന്ന പുതിയ ചിത്രമായ റെയ്‌സ് 3 യുടെ ഷൂട്ടിംഗിനിയി അബുദാബിയിലെത്തിയപ്പോഴാണ് താരം പള്ളിയില്‍ സന്ദര്‍ശനം നടത്തിയത്. അബുദാബിയിലെ...

പത്താം വിവാഹ വാര്‍ഷികം ആഘോഷിച്ച് സണ്ണി

മുംബൈ :ബോളിവുഡ് നടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും തങ്ങളുടെ പത്താം വിവാഹ വാര്‍ഷികം ആരാധകരെ അറിയിച്ചത് ഇത്തിരി വെറൈറ്റി യായാണ്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് നടി തന്റെ പത്താം വിവാഹ...

ശ്രീദേവിയെ അമ്മയായി സങ്കല്‍പ്പിച്ച യുവാവ്

ലഖ്‌നൗ :അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയെ സ്വന്തം അമ്മയായി സങ്കല്‍പ്പിച്ച് യുവാവ് താരത്തിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തി. ഉത്തര്‍പ്രദേശിലെ കൗശമ്പി ജില്ലയിലെ കാദില്‍പുര സ്വദേശിയായ ശിവപുജനാണ് നടിയുടെ മരണാന്തര ചടങ്ങുകള്‍ നടത്തി വാര്‍ത്തകളില്‍...

സാധാരണക്കാരിയായി അനുഷ്‌ക

ഭോപ്പാല്‍ :സാധാരണക്കാരിയായി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നു നീങ്ങുന്ന ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയുടെ ചിത്രങ്ങള്‍ വൈറലാവുന്നു. അടുത്തിടെയാണ് ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ഷൂട്ടിംഗ് നടക്കുന്ന പുതിയ ചിത്രമായ 'സുയിദാഗ'യുടെ ലൊക്കേഷനില്‍...

സന്തോഷവതിയായി മടക്കം

ദുബായ് :ശ്രീദേവിയുടെ അപ്രതീക്ഷിത മരണം ബോളിവുഡ് സിനിമാ ലോകത്തുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല. ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ അനുഗൃഹീത കലാകാരി ദുബായില്‍ വെച്ച് ഈ ലോകത്തെ വിട്ട് പിരിഞ്ഞത്. കുടുംബാംഗമായ മോഹിത് മര്‍വായുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാനായിരുന്നു...

സൗന്ദര്യ മത്സരത്തെ ഞെട്ടിച്ച ട്വിസ്റ്റ്

കസാക്കിസ്ഥാന്‍ :4000 പേര്‍ പങ്കെടുത്ത സൗന്ദര്യ മത്സരത്തില്‍ ഫൈനല്‍ റൗണ്ടിലെത്തിയ മത്സരാര്‍ത്ഥി സ്വയം പിന്‍മാറിയതിന്റെ കാരണം അറിഞ്ഞപ്പോള്‍ വിധികര്‍ത്താക്കള്‍ വരെ ഞെട്ടി. പെണ്‍കുട്ടിയായി വേഷം കെട്ടി ഫൈനല്‍ റൗണ്ട് വരെ കടന്ന് കൂടിയത് സത്യത്തില്‍...

കത്തിന്റെ രൂപത്തില്‍ രണ്‍വീറിന് അവാര്‍ഡ്

മുംബൈ :'പത്മാവത്' റിലീസായി ഒരാഴ്ച പിന്നിടുന്നതിന് മുന്‍പെ രണ്‍വീറിനെ തേടിയെത്തിയത് ഒരു സര്‍പ്രൈസ് അവാര്‍ഡ്. നിരവധി വിവാദങ്ങള്‍ക്ക് ശേഷം ജനുവരി 25 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.ചിത്രത്തില്‍ ദീപികയുടെയും ഷാഹിദിന്റെയും അഭിനയത്തെക്കാളും  ഏറെ പ്രേക്ഷക ശ്രദ്ധ...

ആത്മാര്‍ത്ഥ സുഹൃത്തിന്റെ വിവാഹത്തിന് വികാരവതിയായി കരഞ്ഞ അലിയാ ഭട്ടിന്റെ ചിത്രങ്ങള്‍ വൈറലാവുന്നു

മുംബൈ :ആത്മാര്‍ത്ഥ സുഹൃത്തിന്റെ വിവാഹത്തിന് വികാരവതിയായി കരഞ്ഞ് ബോളിവുഡ് നടി അലിയാ ഭട്ട്. തന്റെ ഉറ്റ സുഹൃത്തുക്കളിലൊരാളായ കൃപാ മെഹ്തയുടെ വിവാഹ വേളയിലെ നടിയുടെ വികാരവതിയായ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.ജോധ്പൂരിലാണ്...

MOST POPULAR

HOT NEWS