Saturday, December 15, 2018
Home Tags Bollywood actress

Tag: bollywood actress

കാരവാന്റെ ട്രെയിലര്‍ എത്തി

മുംബൈ : ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കാരവാന്റെ ട്രെയിലര്‍ എത്തി. മലയാളികളുടെ പ്രിയ താരം ഡിക്യുവിനൊപ്പം ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. https://youtu.be/IUCeN7kelXs

കാമുകിയെ മര്‍ദ്ദിച്ച നടനെ തിരഞ്ഞ് പൊലീസ്

മുംബൈ :കാമുകിയെ ക്രൂരമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബോളിവുഡ് നടനെ പൊലീസ് തിരയുന്നു. പ്രമുഖ ബോളിവുഡ് നടന്‍ അര്‍മാന്‍ കൊഹ്‌ലിക്കെതിരെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കാമുകി നീരു റന്ധാവയെ ഗോവണിയില്‍...

ബിപാഷ ബസു ആശുപത്രിയില്‍

മുംബൈ :പ്രമുഖ ബോളിവുഡ് നടി ബിപാഷ ബസുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസോച്ഛ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മുംബൈയിലെ ഹിന്ദുജ ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് നടി ചികിത്സ തേടിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു...

ആരാധകരെ കൂളായി നേരിട്ട ജാന്‍വി

മുംബൈ :ഒരു കാലത്ത് ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറായിരുന്നു ശ്രീദേവി. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും നിരവധി ആരാധകരെ സമ്പാദിച്ച നടിയുടെ അകാല വിയോഗം ഇന്ത്യന്‍ സിനിമാ മേഖലയ്ക്ക് ഒന്നടങ്കം ഒരു അപ്രതീക്ഷിത ആഘാതമായിരുന്നു....

15 കാരന്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് സുസ്മിത

മുംബൈ :തനിക്കെതിരെ ഒരു 15 വയസ്സുകാരന്‍ ലൈംഗിക അതിക്രമം നടത്തിയതായി തുറന്നടിച്ച് പ്രമുഖ ബോളിവുഡ് നടി സുസ്മിതാ സെന്‍. കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിക്കിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട്...

പഞ്ചാബ് ആരാധകരോട് മാപ്പുപറഞ്ഞ് പ്രീതി

മുംബൈ : പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്ഥാനത്താക്കി കിങ്‌സ് ഇലവന്‍ പഞ്ചാബ് ഐപിഎല്ലില്‍ നിന്ന് പുറത്തായതില്‍ ആരാധകരോട് മാപ്പുപറഞ്ഞ് ടീം ഉടമകളില്‍ ഒരാളായ ബോളിവുഡ് താരം പ്രീതി സിന്റ. 5 വിക്കറ്റിന് ചെന്നൈ സൂപ്പര്‍...

മല്ലികാ ഷെരാവത്ത് 12 മണിക്കൂര്‍ കൂട്ടിനുള്ളില്‍

ഫ്രാന്‍സ് :കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇരുമ്പ് കൂട്ടിനുള്ളില്‍ അടയ്ക്കപ്പെട്ട് പ്രശസ്ത ബോളിവുഡ് നടി മല്ലികാ ഷെരാവത്ത്. മറ്റു ബോളിവുഡ് നടികളായ ഐശ്വര്യ റായിയും കങ്കണ റണാവത്തും ദീപികാ പദുക്കോണും അടക്കമുള്ള നിര വ്യത്യസ്ഥമായ...

ജൂനിയര്‍ അഭിനേതാക്കള്‍ കുറ്റക്കാര്‍

മുംബൈ : നേപ്പാളി നടി മീനാക്ഷി ഥാപ്പയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി നാളെ. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ അമിത് ജയ്‌സ്വാള്‍, പ്രീതി സൂരിന്‍ എന്നിവരാണ് കുറ്റക്കാരെന്ന് മുംബൈ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. 2012 ലായിരുന്നു...

മുഖം മറച്ച് ക്ഷേത്രത്തിലെത്തിയ പ്രീതി സിന്റാ

ഇന്‍ഡോര്‍ :ആരും തിരിച്ചറിയാതിരിക്കാനായി മുഖം മറച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്ന പ്രീതി സിന്റയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഇന്‍ഡോറിലെ പ്രശസ്തമായ ഖജ്‌റാണ ക്ഷേത്രത്തിലാണ് താരം കറുത്ത ഷാള്‍ ഉപയോഗിച്ച് മുഖം മറച്ച്...

വ്യവസായി ആനന്ദ് അഹുജ; സോനത്തിന്റെ വരന്‍

മുംബൈ : ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം. ബോളിവുഡ് താരസുന്ദരി സോനം കപൂറും കാമുകന്‍ ആനന്ദ് അഹുജയും വിവാഹിതരാകുന്നുവെന്ന് ഇരുകുടുംബങ്ങളും സ്ഥിരീകരിച്ചു. മെയ് 8 ന് മുംബൈയില്‍ സ്വകാര്യ ചടങ്ങിലായിരിക്കും വിവാഹമെന്നാണ് അറിയിപ്പ്. സംയുക്ത...

MOST POPULAR

HOT NEWS