Friday, January 24, 2020
Home Tags Bollywood actress

Tag: bollywood actress

നടി ബിജെപിയില്‍ നിന്നും രാജിവെച്ചു

ലഖ്‌നൗ :കത്‌വ പീഡനത്തിലെ പ്രതികളെ ബിജെപി സംരക്ഷിക്കുന്നതായി ആരോപിച്ച് പാര്‍ട്ടി വിടുന്നതായി ബോളിവുഡ് നടി. പ്രമുഖ ബോളിവുഡ് നടിയായ മല്ലികാ രാജ്പൂതാണ് അപ്രതീക്ഷിതമായി പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെച്ചാണ്...

കത്രീനയുടെ പ്രതിമയ്ക്ക് ട്രോള്‍ മഴ

മുംബൈ :പ്രശസ്ത ബോളിവുഡ് താരം കത്രീന കൈഫിന്റെ പുതുതായി പുറത്തിറങ്ങിയ മെഴുക് പ്രതിമയുടെ ചിത്രം രസകരമായ ചര്‍ച്ചകള്‍ക്കാണ് സമൂഹ മാധ്യമങ്ങളില്‍ വഴി തുറന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്തമായ മാഡെം തുസാഡ്‌സ് മ്യൂസിയമാണ്...

പുതിയ കവര്‍ ഷൂട്ട് ചിത്രങ്ങളുമായി ഐശ്വര്യ

മുംബൈ :പ്രമുഖ അന്താരാഷ്ട്ര ഫാഷന്‍ മാഗസീനായ വോഗിന് വേണ്ടി നടത്തിയ ഐശ്വര്യ റായി ബച്ചന്റെ പുതിയ ഫോട്ടോ ഷൂട്ട്  വൈറലാവുന്നു. കവര്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നതില്‍ ഐശ്വര്യ മറ്റ് ബോളിവുഡ് നടിമാരെ അപേക്ഷിച്ച് വേറെ ലെവലാണെന്നാണ് ചിത്രങ്ങള്‍ കണ്ട ആരാധകരുടെ...

കരീനയുടെ ടീഷര്‍ട്ടിന്റെ വില കേട്ടാല്‍ ഞെട്ടും

മുംബൈ: ബോളിവുഡ് താരം കരീന കപൂറിന്റെ ടീഷര്‍ട്ടിന്റെ വിലയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഇതിനും മാത്രം ചര്‍ച്ച ചെയ്യാന്‍ ഇതൊരു ലളിതമായ ടീഷര്‍ട്ട് അല്ലേയെന്ന് ചിന്തിക്കുന്നവരോട്, കാണാന്‍ മാത്രമാണ് സിംപിള്‍ ലുക്ക്. വില...

പീഡന പരാതിയില്‍ വ്യവസായി അറസ്റ്റില്‍

മുംബൈ : വ്യവസായി പീഡിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി പ്രമുഖ ബോളിവുഡ് നടി സീനത്ത് അമന്‍. 66 കാരിയായ സീനത്തിന്റെ പരാതിയില്‍ മുംബൈ വ്യവസായിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജുഹു പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍...

ഈ നടി ആരെന്ന് ഊഹിക്കാമോ?

ന്യൂഡല്‍ഹി : നീല നിറത്തിലുള്ള തുണികൊണ്ട് തലയും മുഖവും മറച്ചിരിക്കുന്നു. കൂടാതെ കറുത്ത കണ്ണടയും. യാത്രയില്‍ തിരിച്ചറിയാതിരിക്കാനാണ് ആ യുവനടി ഇങ്ങനെയൊരു വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. യാത്രയില്‍ സ്വകാര്യത കാത്തുസൂക്ഷിക്കുകയെന്നത് ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു രംഗപ്രവേശം. https://www.instagram.com/p/BgiDleolMtk/?utm_source=ig_embed&utm_campaign=embed_ufi_control ഇങ്ങനെയെത്തിയാല്‍...

ദിലീപ് ചിത്രത്തിലെ നടിക്ക് ഗുരുതര പരിക്ക്

ജക്കാര്‍ത്ത: 2006ലെ ഫെമിന മിസ് ഇന്ത്യയും നടിയും മോഡലുമായ നടാഷ സൂരിക്ക് സാഹസിക ചാട്ടത്തിനിടെ കയറുപൊട്ടി ഗുരുതര പരിക്ക്. ബന്‍ജി ജംപിങ്ങിനിടെ ഇന്തോനേഷ്യയില്‍ വെച്ചാണ് താരത്തിന് അപകടം സംഭവിച്ചത്. ഇന്തോനേഷ്യയില്‍ ഒരു ഉദ്ഘാടന ചടങ്ങിന് പോയതായിരുന്നു...

ഡാന്‍സിനിടെ നടിക്ക് പറ്റിയ ട്രാജഡി

മുംബൈ :ടൗവല്‍ അണിഞ്ഞ് ഹിന്ദി ഗാനത്തിന് നൃത്തം ചെയ്യവെ ഒരു സീരിയല്‍ നടിക്ക് നേരിടേണ്ടി വന്ന ട്രാജഡി സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ജനപ്രീയ ഹിന്ദി സീരിയിലായ 'കുണ്ഡലി ഭാഗ്യ' എന്ന സീരിയലില്‍ കേന്ദ്ര...

സല്‍മാന്‍ സഹായിക്കണം ;നടി രംഗത്ത്

മുംബൈ :ഗുരുതര രോഗം കാരണം വലയുന്ന തന്നെ സല്‍മാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട്  മുന്‍കാല ബോളിവുഡ് നടി രംഗത്ത്. 1995 ല്‍ പുറത്തിറങ്ങിയ 'വീര്‍ഗതി' എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാനോടൊപ്പം അഭിനയിച്ച പൂജ ദഡ്‌വാള്‍ എന്ന നടിയാണ്...

അബുദാബി പള്ളി സന്ദര്‍ശിച്ച് നടി ജാക്വിലിന്‍

അബുദാബി :പ്രശസ്ത ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് അബുദാബിയിലെ ഒരു പള്ളിയില്‍ സന്ദര്‍ശനം നടത്തി. താരം അഭിനയിക്കുന്ന പുതിയ ചിത്രമായ റെയ്‌സ് 3 യുടെ ഷൂട്ടിംഗിനിയി അബുദാബിയിലെത്തിയപ്പോഴാണ് താരം പള്ളിയില്‍ സന്ദര്‍ശനം നടത്തിയത്. അബുദാബിയിലെ...

MOST POPULAR

HOT NEWS