Saturday, February 29, 2020
Home Tags Bollywood film

Tag: bollywood film

മുഖം മറച്ച് ക്ഷേത്രത്തിലെത്തിയ പ്രീതി സിന്റാ

ഇന്‍ഡോര്‍ :ആരും തിരിച്ചറിയാതിരിക്കാനായി മുഖം മറച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്ന പ്രീതി സിന്റയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഇന്‍ഡോറിലെ പ്രശസ്തമായ ഖജ്‌റാണ ക്ഷേത്രത്തിലാണ് താരം കറുത്ത ഷാള്‍ ഉപയോഗിച്ച് മുഖം മറച്ച്...

നടി ബിജെപിയില്‍ നിന്നും രാജിവെച്ചു

ലഖ്‌നൗ :കത്‌വ പീഡനത്തിലെ പ്രതികളെ ബിജെപി സംരക്ഷിക്കുന്നതായി ആരോപിച്ച് പാര്‍ട്ടി വിടുന്നതായി ബോളിവുഡ് നടി. പ്രമുഖ ബോളിവുഡ് നടിയായ മല്ലികാ രാജ്പൂതാണ് അപ്രതീക്ഷിതമായി പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെച്ചാണ്...

പ്രശസ്ത പഞ്ചാബി ഗായകന് വെടിയേറ്റു

മൊഹാലി :കാറില്‍ സഞ്ചരിക്കുന്നതിനിടെ പ്രമുഖ ഗായകന് വെടിയേറ്റു. പ്രശസ്ത പഞ്ചാബി പോപ്പ് ഗായകന്‍ പര്‍മീശ് വെര്‍മ്മയ്ക്കാണ് അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി ഒരു പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു...

സല്‍മാന്‍ സഹായിക്കണം ;നടി രംഗത്ത്

മുംബൈ :ഗുരുതര രോഗം കാരണം വലയുന്ന തന്നെ സല്‍മാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട്  മുന്‍കാല ബോളിവുഡ് നടി രംഗത്ത്. 1995 ല്‍ പുറത്തിറങ്ങിയ 'വീര്‍ഗതി' എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാനോടൊപ്പം അഭിനയിച്ച പൂജ ദഡ്‌വാള്‍ എന്ന നടിയാണ്...

അബുദാബി പള്ളി സന്ദര്‍ശിച്ച് നടി ജാക്വിലിന്‍

അബുദാബി :പ്രശസ്ത ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് അബുദാബിയിലെ ഒരു പള്ളിയില്‍ സന്ദര്‍ശനം നടത്തി. താരം അഭിനയിക്കുന്ന പുതിയ ചിത്രമായ റെയ്‌സ് 3 യുടെ ഷൂട്ടിംഗിനിയി അബുദാബിയിലെത്തിയപ്പോഴാണ് താരം പള്ളിയില്‍ സന്ദര്‍ശനം നടത്തിയത്. അബുദാബിയിലെ...

പത്താം വിവാഹ വാര്‍ഷികം ആഘോഷിച്ച് സണ്ണി

മുംബൈ :ബോളിവുഡ് നടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും തങ്ങളുടെ പത്താം വിവാഹ വാര്‍ഷികം ആരാധകരെ അറിയിച്ചത് ഇത്തിരി വെറൈറ്റി യായാണ്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് നടി തന്റെ പത്താം വിവാഹ...

നടന്റെ മുഖത്തടിച്ചതായി രാധിക

മുംബൈ :ഒരു പ്രമുഖ തെന്നിന്ത്യന്‍ നടന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചിരുന്നതായി പ്രശസ്ത ബോളിവുഡ് നടി രാധികാ ആപ്‌തെ. ഇതിനെ തുടര്‍ന്ന് താന്‍ ഇയാളുടെ മുഖത്ത് അടിച്ചതായും നടി വെളിപ്പെടുത്തി.ഒരു സ്വകാര്യ...

ശ്രീദേവിയെ അമ്മയായി സങ്കല്‍പ്പിച്ച യുവാവ്

ലഖ്‌നൗ :അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയെ സ്വന്തം അമ്മയായി സങ്കല്‍പ്പിച്ച് യുവാവ് താരത്തിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തി. ഉത്തര്‍പ്രദേശിലെ കൗശമ്പി ജില്ലയിലെ കാദില്‍പുര സ്വദേശിയായ ശിവപുജനാണ് നടിയുടെ മരണാന്തര ചടങ്ങുകള്‍ നടത്തി വാര്‍ത്തകളില്‍...

‘വിരുഷ്‌ക’ പ്രണയ ചിതങ്ങള്‍ തരംഗം

മുംബൈ :പ്രണയം കൊണ്ട് ഓരോ നിമിഷവും ലോകത്തെ അസൂയപ്പെടുത്തുകയാണ് വിരാട്-അനുഷ്‌ക ദമ്പതികള്‍. തങ്ങളുടെ വിവാഹ ജീവിതത്തിലെ മറക്കാനാകാത്ത ഓരോ നിമിഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ അവര്‍ ആരാധകരുമായി പങ്കു വെയ്ക്കുന്നു. ഏപ്രിലില്‍ ഐപിഎല്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി...

സാധാരണക്കാരിയായി അനുഷ്‌ക

ഭോപ്പാല്‍ :സാധാരണക്കാരിയായി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നു നീങ്ങുന്ന ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയുടെ ചിത്രങ്ങള്‍ വൈറലാവുന്നു. അടുത്തിടെയാണ് ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ഷൂട്ടിംഗ് നടക്കുന്ന പുതിയ ചിത്രമായ 'സുയിദാഗ'യുടെ ലൊക്കേഷനില്‍...

MOST POPULAR

HOT NEWS