Tuesday, October 15, 2019
Home Tags Bollywood movie

Tag: bollywood movie

സിനിമാ സ്‌റ്റൈലിലെത്തി വധുവിന് മാല ചാര്‍ത്തി

ബിജ്‌നോര്‍: സിനിമയിലെ രംഗങ്ങള്‍ക്ക് സമാനമായിരുന്നു കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലെ ഒരു വിവാഹവേദിയില്‍ അരങ്ങേറിയ സംഭവങ്ങള്‍. ബോളിവുഡ് സിനിമകളിലേതിന് സമാനമായി ബൈക്കിലെത്തിയ യുവാവ് സ്‌റ്റേജിലിരിക്കുന്ന തന്റെ കാമുകിക്ക് നേരെ മാലയെറിയുകയായിരുന്നു. മാല കൃത്യം വധുവിന്റെ...

സല്‍മാന്‍ സഹായിക്കണം ;നടി രംഗത്ത്

മുംബൈ :ഗുരുതര രോഗം കാരണം വലയുന്ന തന്നെ സല്‍മാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട്  മുന്‍കാല ബോളിവുഡ് നടി രംഗത്ത്. 1995 ല്‍ പുറത്തിറങ്ങിയ 'വീര്‍ഗതി' എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാനോടൊപ്പം അഭിനയിച്ച പൂജ ദഡ്‌വാള്‍ എന്ന നടിയാണ്...

അബുദാബി പള്ളി സന്ദര്‍ശിച്ച് നടി ജാക്വിലിന്‍

അബുദാബി :പ്രശസ്ത ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് അബുദാബിയിലെ ഒരു പള്ളിയില്‍ സന്ദര്‍ശനം നടത്തി. താരം അഭിനയിക്കുന്ന പുതിയ ചിത്രമായ റെയ്‌സ് 3 യുടെ ഷൂട്ടിംഗിനിയി അബുദാബിയിലെത്തിയപ്പോഴാണ് താരം പള്ളിയില്‍ സന്ദര്‍ശനം നടത്തിയത്. അബുദാബിയിലെ...

നടന്റെ മുഖത്തടിച്ചതായി രാധിക

മുംബൈ :ഒരു പ്രമുഖ തെന്നിന്ത്യന്‍ നടന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചിരുന്നതായി പ്രശസ്ത ബോളിവുഡ് നടി രാധികാ ആപ്‌തെ. ഇതിനെ തുടര്‍ന്ന് താന്‍ ഇയാളുടെ മുഖത്ത് അടിച്ചതായും നടി വെളിപ്പെടുത്തി.ഒരു സ്വകാര്യ...

സാധാരണക്കാരിയായി അനുഷ്‌ക

ഭോപ്പാല്‍ :സാധാരണക്കാരിയായി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നു നീങ്ങുന്ന ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയുടെ ചിത്രങ്ങള്‍ വൈറലാവുന്നു. അടുത്തിടെയാണ് ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ഷൂട്ടിംഗ് നടക്കുന്ന പുതിയ ചിത്രമായ 'സുയിദാഗ'യുടെ ലൊക്കേഷനില്‍...

ശ്രീദേവിയെ കാണാന്‍ ബോളിവുഡ്‌ ഒഴുകി

മുംബൈ :അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെ മൃതദേഹം ഒരു നോക്ക് കാണുവാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും ബോളിവുഡ് താരങ്ങള്‍ പൊതുദര്‍ശന വേദിയിലേക്ക് ഒഴുകിയെത്തുന്നു. ചൊവാഴ്ച രാത്രി ദുബായില്‍ നിന്നും ഇന്ത്യയിലെത്തിച്ച മൃതദേഹം മുംബൈയിലെ ലോകന്ത് വാല...

ശ്രീദേവിയുടെ തലയില്‍ മുറിവ്

ദുബായ് :നടി ശ്രീദേവിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏറ്റവും അവസാനമായി പോസ്റ്റ്‌മോര്‍ട്ടത്തിനിടെ നടിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടാണ് ദുരൂഹതകള്‍ക്ക് ബലം കൊടുക്കുന്നത്. ശനിയാഴ്ച രാത്രിയാണ് ദുബായിലെ ഒരു ഹോട്ടലില്‍...

ബോണി കപൂര്‍ പൊട്ടിക്കരഞ്ഞു

ദുബൈ: നടി ശ്രീദേവിയുടെ മരണം കപൂര്‍ കുടുംബത്തിന് മാത്രമല്ല സഹതാരങ്ങള്‍ക്കും വലിയ ഞെട്ടലാണുണ്ടാക്കിയത്. ശ്രീദേവിയുടെ മരണം തന്നെ മാത്രമല്ല ലോകത്തെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയെന്നാണ് മോം സിനിമയിലെ അദ്‌നാന്‍ സിദ്ദിഖി പറഞ്ഞത്. അതേസമയം ശ്രീദേവിയുടെ മരണവാര്‍ത്തയെക്കുറിച്ച് അറിഞ്ഞപ്പോള്‍...

MOST POPULAR

HOT NEWS