Saturday, August 17, 2019
Home Tags Bollywood Star Queen

Tag: Bollywood Star Queen

പുതിയ കവര്‍ ഷൂട്ട് ചിത്രങ്ങളുമായി ഐശ്വര്യ

മുംബൈ :പ്രമുഖ അന്താരാഷ്ട്ര ഫാഷന്‍ മാഗസീനായ വോഗിന് വേണ്ടി നടത്തിയ ഐശ്വര്യ റായി ബച്ചന്റെ പുതിയ ഫോട്ടോ ഷൂട്ട്  വൈറലാവുന്നു. കവര്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നതില്‍ ഐശ്വര്യ മറ്റ് ബോളിവുഡ് നടിമാരെ അപേക്ഷിച്ച് വേറെ ലെവലാണെന്നാണ് ചിത്രങ്ങള്‍ കണ്ട ആരാധകരുടെ...

ശ്രീദേവിയെ അമ്മയായി സങ്കല്‍പ്പിച്ച യുവാവ്

ലഖ്‌നൗ :അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയെ സ്വന്തം അമ്മയായി സങ്കല്‍പ്പിച്ച് യുവാവ് താരത്തിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തി. ഉത്തര്‍പ്രദേശിലെ കൗശമ്പി ജില്ലയിലെ കാദില്‍പുര സ്വദേശിയായ ശിവപുജനാണ് നടിയുടെ മരണാന്തര ചടങ്ങുകള്‍ നടത്തി വാര്‍ത്തകളില്‍...

സന്തോഷവതിയായി മടക്കം

ദുബായ് :ശ്രീദേവിയുടെ അപ്രതീക്ഷിത മരണം ബോളിവുഡ് സിനിമാ ലോകത്തുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല. ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ അനുഗൃഹീത കലാകാരി ദുബായില്‍ വെച്ച് ഈ ലോകത്തെ വിട്ട് പിരിഞ്ഞത്. കുടുംബാംഗമായ മോഹിത് മര്‍വായുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാനായിരുന്നു...

ശ്രീദേവി ഇനി ഓര്‍മ്മ

മുംബൈ :പ്രശസ്ത ബോളിവുഡ് നടി ശ്രീദേവി അന്തരിച്ചു. 54 വയസ്സായിരുന്നു. കാര്‍ഡിയാക് അറസ്റ്റ് ആയിരുന്നു മരണ കാരണം. ദുബായില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു ശ്രീദേവിയുടെ മരണം സംഭവിച്ചത്. ദുബായില്‍ കുടുംബത്തോടൊപ്പം ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങുകളില്‍...

മാധ്യമങ്ങളെ കയ്യിലെടുത്ത് ആരാധ്യ

മുംബൈ :താരപുത്രിയായത് കൊണ്ട് തന്നെ വളരെ ചെറുപ്പത്തിലെ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ് അഭിഷേക്-ഐശ്വര്യ ദമ്പതികളുടെ മകളായ ആരാധ്യ. സമൂഹ മാധ്യമങ്ങളിലും നിരവധി പേര്‍ ആരാധ്യയുടെ കുസൃതി നിറഞ്ഞ നോട്ടങ്ങളുടെ ആരാധകരാണ്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയം...

സല്‍മാന്‍ തിരഞ്ഞെടുത്ത പെണ്‍കുട്ടി

മുംബൈ :ഒടുവില്‍ സസ്‌പെന്‍സ് പൊളിച്ചു. ചൊവാഴ്ച രാവിലെ മുതല്‍ സമൂഹ മാധ്യമങ്ങളിലും ബോളിവുഡ് സിനിമാ പ്രേമികള്‍ക്കും ഇടയില്‍ നിലനിന്നിരുന്ന സംശയങ്ങള്‍ക്ക് വിരാമമിട്ട് സല്‍മാന്‍ ഖാന്‍ തന്നെ രംഗത്തെത്തി. ചൊവ്വാഴ്ച്ച രാവിലെ തന്റെ ട്വിറ്റര്‍ അക്കൗണ്ട്...

ആത്മാര്‍ത്ഥ സുഹൃത്തിന്റെ വിവാഹത്തിന് വികാരവതിയായി കരഞ്ഞ അലിയാ ഭട്ടിന്റെ ചിത്രങ്ങള്‍ വൈറലാവുന്നു

മുംബൈ :ആത്മാര്‍ത്ഥ സുഹൃത്തിന്റെ വിവാഹത്തിന് വികാരവതിയായി കരഞ്ഞ് ബോളിവുഡ് നടി അലിയാ ഭട്ട്. തന്റെ ഉറ്റ സുഹൃത്തുക്കളിലൊരാളായ കൃപാ മെഹ്തയുടെ വിവാഹ വേളയിലെ നടിയുടെ വികാരവതിയായ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.ജോധ്പൂരിലാണ്...

നഗരമധ്യത്തില്‍ വെച്ച് യുവാവുമായി ചുംബനത്തിലേര്‍പ്പെടുന്ന പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങള്‍  വൈറല്‍

ന്യൂയോര്‍ക്ക്: നഗരമധ്യത്തില്‍ വെച്ച് ഒരു യുവാവുമായി പരസ്യ ചുംബനത്തിലേര്‍പ്പെടുന്ന പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഒരു കാലത്ത് ബോളിവുഡിലെ താരറാണിയായിരുന്ന പ്രിയങ്ക ഇപ്പോള്‍ ഹോളിവുഡില്‍ ചുവടുറപ്പിക്കാനുള്ള  നീക്കങ്ങളിലാണ്.'ക്വോണ്ടിക്കോ സീസണ്‍ 3' എന്ന...

ഇന്ത്യന്‍ സംഘത്തോടൊപ്പം ഷൂട്ടിംഗിന് പോകവെ ഉണ്ടായ മോശം അനുഭവം ഓര്‍ത്ത് വിതുമ്പി കരഞ്ഞ് പാക്...

ലഹോര്‍ :ടെലിവിഷന്‍ അഭിമുഖത്തിനിടെ വിതുമ്പി കരഞ്ഞ് ബോളിവുഡ് നടി. പാക്കിസ്ഥാന്‍ സിനിമാ മേഖലയിലെ മിന്നും താരമായ സബാ ഖമറാണ് ഒരു സ്വകാര്യ ചാനല്‍ നടത്തിയ അഭിമുഖത്തിനിടെ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം...

ഷാരൂഖ് ഖാന്റെ വസതിയില്‍ താരസംഗമം ;അപ്രതീക്ഷിതമായി എത്തിയ അതിഥികളെ കണ്ട് ഏവരും അമ്പരന്നു

മുംബൈ :ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്റെ മുംബൈയിലെ വസതിയായ മന്നത്ത് വെള്ളിയാഴ്ച രാത്രി പ്രമുഖ താരങ്ങളുടെ ഒത്തുച്ചേരല്‍ കൊണ്ട് തന്നെ സമ്പന്നമായിരുന്നു. ബോളിവുഡിലെ നിരവധി മുന്‍ നിര താരങ്ങളാണ് വെള്ളിയാഴ്ച മന്നത്തിലെത്തിയത്. ഷാരുഖ്-ഗൗരി...

MOST POPULAR

HOT NEWS