Wednesday, January 22, 2020
Home Tags Boney Kapoor

Tag: Boney Kapoor

ജാന്‍വി എത്തിയത് അമ്മയുടെ സാരിയുടുത്ത്

ന്യൂഡല്‍ഹി: ശ്രീദേവിക്ക് ലഭിച്ച മികച്ച നടിക്കുള്ള 65ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ ജാന്‍വിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചടങ്ങില്‍ ജാന്‍വിയെത്തിയത് ശ്രീദേവിയുടെ സാരിയുടുത്തായിരുന്നു. ശ്രീദേവിക്ക് വേണ്ടി പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയത് ഭര്‍ത്താവും,...

വെബ്‌സൈറ്റിനെതിരെ ആഞ്ഞടിച്ച് അര്‍ജുന്‍

മുംബൈ : അര്‍ദ്ധ സഹോദരി ജാന്‍വി കപൂറിനെതിരെ മോശം വാര്‍ത്ത നല്‍കിയ വെബ്‌സൈറ്റിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍. ജാന്‍വി സെക്‌സി വസ്ത്രത്തിലെന്ന വാര്‍ത്തയ്‌ക്കെതിരെയാണ് അര്‍ജുന്‍ രംഗത്തെത്തിയത്. കഴിഞ്ഞദിവസം അച്ഛന്‍ ബോണി കപൂറും,മക്കളായ...

ശ്രീദേവിയെ അമ്മയായി സങ്കല്‍പ്പിച്ച യുവാവ്

ലഖ്‌നൗ :അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയെ സ്വന്തം അമ്മയായി സങ്കല്‍പ്പിച്ച് യുവാവ് താരത്തിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തി. ഉത്തര്‍പ്രദേശിലെ കൗശമ്പി ജില്ലയിലെ കാദില്‍പുര സ്വദേശിയായ ശിവപുജനാണ് നടിയുടെ മരണാന്തര ചടങ്ങുകള്‍ നടത്തി വാര്‍ത്തകളില്‍...

ജാന്‍വിയുടെ പിറന്നാളിന് പൊങ്കാല

മുംബൈ :അമ്മ മരിച്ച് 10 ദിവസം പോലും കഴിയുന്നതിന് മുന്‍പെ തന്റെ പിറന്നാള്‍ ദിനം ആഘോഷപൂര്‍വം കൊണ്ടാടിയ ജാന്‍വിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം. ഈയിടെ ദുബായില്‍ വെച്ച് അന്തരിച്ച, പ്രശസ്ത ബോളിവുഡ് നടി...

ആ ദുരന്ത ദിനത്തില്‍ നടന്നതിനെക്കുറിച്ച് ബോണി

ദുബായ് : ഇന്ത്യയുടെ മുഖശ്രീയായിരുന്നു നടി ശ്രീദേവി. അഭിനയശ്രീയുടെ അകാലവിയോഗം സിനിമാ പ്രേമികളെ തെല്ലൊന്നുമല്ല ഉലച്ചത്. നടിയുടെ അപ്രതീക്ഷിത വിയോഗം ഇനിയും ഒള്‍ക്കൊള്ളാനായിട്ടില്ല ആരാധകര്‍ക്ക്. അവരുടെ മരണം സംബന്ധിച്ച് നിരവധി ദുരൂഹതകളും ഉടലെടുത്തിരുന്നു....

ജാന്‍വിയുടെ ഹൃദയം വിങ്ങുന്ന കുറിപ്പ്

മുംബൈ: അന്തരിച്ച നടി ശ്രീദേവിക്ക് മകള്‍ ജാന്‍വിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്. ശ്രീദേവിയുടെ ചിതാഭസ്മം രാമേശ്വരത്ത് നിമജ്ജനം ചെയ്ത ശേഷമായിരുന്നു അമ്മയെ അനുസ്മരിച്ച് ജാന്‍വിയുടെ ഹൃദയ സ്പര്‍ശിയായ കുറിപ്പ് വന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ജാന്‍വി അമ്മയെ അനുസ്മരിച്ച...

ശീദേവിയുമായി ജാന്‍വി അന്ന് ബൈക്കോടിച്ചു

മുംബൈ : ശ്രീദേവിയെന്ന അഭിനയശ്രീയുടെ അപ്രതീക്ഷിത വിയോഗം ചലച്ചിത്ര പ്രേമികള്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. ശ്രദ്ധേയമായ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ ആരാധകമനസ്സുകളില്‍ ചിരപ്രതിഷ്ഠ നടിയുടെ ഓര്‍മ്മകളിലാണ് രാജ്യം. താരറാണി എന്നതിനപ്പുറം ജാന്‍വിക്കും ഖുഷിക്കും സ്‌നേഹനിധിയായ അമ്മയുമായിരുന്നു അവര്‍....

ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു

മുംബൈ : ദുബായില്‍ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു. സംസ്‌കാരം നാളെ വൈകീട്ട് മുംബൈ വിലപേരെല്‍ സേവ സമാജ് ശ്മശാനത്തില്‍ നടക്കും. രാവിലെ 9.30 മുതല്‍ 12.30 വരെ അവരുടെ അന്ധേരിയിലെ വസതിക്ക്...

മൃതദേഹം ഏറ്റുവാങ്ങിയത് അഷ്‌റഫ്

ദുബായ് : അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതികദേഹം ഏറ്റുവാങ്ങിയത് പ്രവാസ ലോകത്തെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. ദുബായ് ആരോഗ്യമന്ത്രാലയത്തിന്റെ എംബാമിങ് കേന്ദ്രത്തില്‍ നിന്നാണ് അഷ്‌റഫിന് മൃതദേഹം കൈമാറിയുളള സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ നല്‍കിയത്. മൃതശരീരം...

കേസന്വേഷണം അവസാനിപ്പിച്ചു

മുംബൈ : ദുബായില്‍ മരിച്ച നടി ശ്രീദേവിയുടെ സംസ്‌കാരം നാളെ രാവിലെ മുംബൈയില്‍ നടക്കും. ഭൗതിക ദേഹം ഇന്ന് രാത്രിയോടെ മുംബൈയിലെത്തിക്കും. അനില്‍ അംബാനിയുടെ സ്വകാര്യ ജെറ്റ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുവരുന്നത്. അന്ധേരിയിലെ...

MOST POPULAR

HOT NEWS