Monday, September 23, 2019
Home Tags Boney Kapoor

Tag: Boney Kapoor

ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണം

ദുബായ് : നടി ശ്രീദേവിയുടെ മരണത്തിലെ കേസന്വേഷണം ദുബായ് അധികൃതര്‍ അവസാനിപ്പിച്ചു. താരത്തിന്റേത് അബദ്ധത്തില്‍ ബാത്ടബ്ബില്‍ വീണുള്ള മുങ്ങിമരണമാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവെച്ചു. കേസന്വേഷണം അവസാനിപ്പിച്ച കാര്യം ദുബായ് സര്‍ക്കാരിന്റെ മീഡിയ ഹൗസ്...

ബോണി കപൂര്‍ പൊട്ടിക്കരഞ്ഞു

ദുബൈ: നടി ശ്രീദേവിയുടെ മരണം കപൂര്‍ കുടുംബത്തിന് മാത്രമല്ല സഹതാരങ്ങള്‍ക്കും വലിയ ഞെട്ടലാണുണ്ടാക്കിയത്. ശ്രീദേവിയുടെ മരണം തന്നെ മാത്രമല്ല ലോകത്തെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയെന്നാണ് മോം സിനിമയിലെ അദ്‌നാന്‍ സിദ്ദിഖി പറഞ്ഞത്. അതേസമയം ശ്രീദേവിയുടെ മരണവാര്‍ത്തയെക്കുറിച്ച് അറിഞ്ഞപ്പോള്‍...

‘മരണസമയത്ത് ബോണി അടുത്തില്ലായിരുന്നു’

ദുബായ് : ശ്രീദേവിയുടെ മരണ സമയത്ത് ബോണി കപൂര്‍ ഹോട്ടല്‍ മുറിയില്‍ ഇല്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ദുബായ് ജുമെരിയ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ ജീവനക്കാരനാണെന്ന് പുതിയ വിവരം. പ്രമുഖ...

മുങ്ങിമരണം പ്രോസിക്യൂട്ടര്‍ അന്വേഷിക്കും

ദുബായ് : നടി ശ്രീദേവിയുടേത് മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചതോടെ അന്വേഷണം പ്രോസിക്യൂട്ടര്‍ക്ക് വിട്ടു. നടി ബാത്ടബ്ബിലെ വെള്ളത്തില്‍ മുങ്ങിമരിച്ചതിലെ അസ്വാഭാവികതയാണ് അന്വേഷിക്കുന്നത്. അവസാന നിമിഷങ്ങളില്‍ ശ്രീദേവിയുടെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ബോണി കപൂറില്‍ നിന്ന് പ്രോസിക്യൂട്ടര്‍ വിശദമായ...

ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്

ദുബായ് : നടി ശ്രീദേവിയുടേത് മുങ്ങി മരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ശ്രീദേവിയുടെ ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതായി കണ്ടെത്തി. ശ്രീദേവി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ നടി ദുബായ് ഹോട്ടല്‍മുറിയിലെ ബാത്ടബ്ബില്‍...

ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് ഫോറന്‍സിക്

ദുബായ് : നടി ശ്രീദേവിയുടേത് മുങ്ങി മരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ശ്രീദേവിയുടെ ശ്വാസകോശത്തില്‍ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തി. ശ്രീദേവി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ട്. നടി ദുബായ് ഹോട്ടല്‍മുറിയിലെ ബാത്ടബ്ബില്‍ മുങ്ങി...

അനക്കമറ്റ നിലയില്‍ ശ്രീദേവിയെ കണ്ടത് ബാത്ടബ്ബില്‍

ദുബായ് : ദുബായില്‍ അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈയിലെത്തിക്കുന്നത് വൈകുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള കാലതാമസത്തെ തുടര്‍ന്നാണിത്. മൃതദേഹം ഉച്ചയോടെ ഇന്ത്യയില്‍ എത്തിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്. ഫൊറന്‍സിക്, രക്തപരിശോധനാ റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് മൃതദേഹം...

MOST POPULAR

HOT NEWS