Monday, October 14, 2019
Home Tags Boyfriend

Tag: boyfriend

മകളെ കാഴ്ച വെയ്ക്കാന്‍ ശ്രമിച്ച അമ്മ അറസ്റ്റില്‍

വെള്ളറട: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകളെ തന്റെ കാമുകന്‍മാര്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിച്ച അമ്മ അറസ്റ്റില്‍. അമ്മയുടെ കാമുകന്റെ ശല്യം സഹിക്കവയ്യാതെ രാത്രി വീട്ടില്‍നിന്ന് ഇറങ്ങിയോടിയ പെണ്‍കുട്ടി മൂത്തസഹോദരിയുടെ വീട്ടില്‍ അഭയം തേടിയിരുന്നു. ഇക്കാര്യമറിയാതെ അമ്മ...

വീഡിയോ കോളിനിടെ ആത്മഹത്യ ചെയ്ത് പെണ്‍കുട്ടി

ഹൈദരാബാദ്: കാമുകനുമായുള്ള വീഡിയോ കോളിനിടെ ഇരുപത്തിനാലുകാരി തൂങ്ങിമരിച്ചു. എം.ബി.എ വിദ്യാര്‍ത്ഥിനിയാണ് ഹൈദരാബാദിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. ദക്ഷിത് പട്ടേലെന്ന യുവാവുമായി സംസാരിക്കുന്നതിനിടയിലാണ് ആന്ധ്രാപ്രദേശ് അനന്ദാപൂര്‍ സ്വദേശി ഹനീഷാ ചൗധരി ആത്മഹത്യ ചെയ്തതെന്നാണ് സൂചന. കഴിഞ്ഞ...

പ്രണയദിനത്തില്‍ കാമുകിയോട് ആവശ്യപ്പെട്ടത്

ബംഗളൂരു: പ്രണയദിനത്തില്‍ കാമുകന്‍ കാമുകിയ്ക്ക് സമ്മാനിച്ചത് അടിവസ്ത്രങ്ങള്‍. തുടര്‍ന്ന് ഇയാള്‍ യുവതിയോട് ഇവ ഇട്ട് നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോയും അയച്ച് തരാന്‍ ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരിക്കുന്ന യുവാവിനെ വിശ്വസിച്ച് കാമുകി ചിത്രങ്ങളും വീഡിയോയും...

ഇന്ത്യന്‍ ഗായകനെ തേടിവന്ന പ്രണയിനി

കോര്‍ബാ :ഇന്ത്യന്‍ യുവാവിന് റഷ്യന്‍ സുന്ദരിയെ സ്വന്തമായത് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത ഒരു ഗാനത്തിലൂടെ. ചത്തീസ്ഖഡിലെ കോര്‍ബാ സ്വദേശിയായ അവിനാഷ് ബഗേല എന്ന 31 വയസ്സുകാരനെയാണ് യൂട്യൂബില്‍ തന്റെ ഗാനം അപ്‌ലോഡ് ചെയ്തതിനെ തുടര്‍ന്ന് പ്രണയിനി...

കാമുകനെ രക്ഷിക്കുന്നതിനിടെ മകള്‍ പിടിച്ചു തള്ളി; മൂന്നാം നിലയില്‍നിന്ന് വീണ് അച്ഛന്‍ മരിച്ചു

നോയിഡ: കാമുകനെ രക്ഷിക്കാന്‍ മകള്‍ പിടിച്ചു തള്ളിയ അച്ഛന്‍ മരിച്ചു. മകളുടെ മുറിയില്‍ കാമുകനെ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയിലാണ് നോയിഡ സ്വദേശിയായ വിശ്വനാഥ് സാഹു മൂന്നാം നിലയില്‍ നിന്നും വീണത്. ഗുരുതര പരിക്കുകളോടെ...

MOST POPULAR

HOT NEWS