Saturday, August 24, 2019
Home Tags Brothers

Tag: Brothers

അപൂര്‍വ വൈറസ് ബാധയേറ്റ് കോഴിക്കോട് മൂന്ന് മരണം

കോഴിക്കോട് :അപൂര്‍വ രോഗാവസ്ഥയെ തുടര്‍ന്ന് കോഴിക്കോട് പേരാമ്പ്രയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് പിന്നില്‍ വൈറസ് ബാധയെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു വൈറസിന്റെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കിലും...

യുവതിയുടെ കാലുകള്‍ സഹോദരന്മാര്‍ വെട്ടിമാറ്റി

ലാഹോര്‍: കുടുംബസ്വത്തിന്റെ വിഹിതം ചോദിച്ച സഹോദരിയുടെ കാലുകള്‍ സഹോദരന്മാര്‍ വെട്ടിമാറ്റി. പാക്കിസ്ഥാനിലെ ഖനേവാല്‍ ജില്ലയിലാണ് സംഭവം. അഖ്തര്‍ ബിബി എന്ന യുവതിയാണ് സഹോദരന്മാരുടെ അക്രമത്തിന് ഇരയായത്. കുടുംബ സ്വത്തില്‍ തന്റെ വിഹിതം യുവതി ചോദിച്ചതാണ്...

അങ്കമാലിയില്‍ 3 പേരെ വെട്ടിക്കൊലപ്പെടുത്തി

അങ്കമാലി :സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി. അങ്കമാലി മുക്കന്നൂരിലെ എരപ്പ് അറയ്ക്കലില്‍ ശിവന്‍, ഭാര്യ വല്‍സ, മകള്‍ സ്മിത എന്നിവരാണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു നാടിനെ ഞെട്ടിച്ച...

അമ്മയെ സംസ്‌കരിക്കാന്‍ പണമില്ലാതെ മക്കള്‍

ഡിണ്ടിഗല്‍: ചികിത്സയിലിരുന്ന അമ്മ മരിച്ചപ്പോള്‍ സഹായിക്കാനാരുമില്ലാതെ സഹോദരങ്ങള്‍. അമ്മയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള കാശില്ലാതെ വിഷമിച്ച രണ്ട് ആണ്‍ മക്കള്‍ ആശുപത്രി വാര്‍ഡുകള്‍ കയറിയിറങ്ങി സഹായിക്കണമെന്നഭ്യര്‍ത്ഥിച്ചു. പലരും കയ്യിലുള്ള ചെറിയ തുക നല്‍കിയെങ്കിലും തികഞ്ഞില്ല. തുടര്‍ന്ന്...

ഈ കൊച്ചനിയത്തി സമൂഹ മാധ്യമങ്ങളിലെ താരം

ഗ്വാങാന്‍ :മൂത്ത സഹോദരനേയും ചുമലിലേറ്റി എല്ലാ ദിവസവും സ്‌കൂളിലേക്ക് പോവുന്ന കൊച്ചനിയത്തിയുടെ ജീവിതകഥ സമൂഹ മാധ്യമങ്ങളില്‍ നൊമ്പരമാകുന്നു. ചൈനയിലെ ഗ്വാങാന്‍ പ്രവിശ്യയില്‍ നിന്നുള്ള ഒമ്പത് വയസ്സുകാരി ജു ഡിങ്ഷ്വാങാണ് തന്റെ സഹോദരനോടുള്ള അതിരറ്റ...

പഠിക്കുവാന്‍ വേണ്ടി ഒന്നാം ക്ലാസുകാരന്‍ ചെയ്തത്

മനില :പഠനത്തോടും തന്റെ സഹോദരനോടും ഒരു ഏഴാം ക്ലാസുകാരന്‍ പുലര്‍ത്തുന്ന കരുതലും സ്‌നേഹവും വെളിവാക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ഫിലിപ്പന്‍ സ്വദേശിയായ ജസ്റ്റിന്‍ എന്ന ഏഴ് വയസ്സുകാരനാണ് തന്റെ ഒരു...

ലോകത്ത് ഒരു ശതമാനം പേര്‍ മാത്രമേ ഈ പത്തു വയസ്സുകാരനെ പോലെയുള്ളു ; അപൂര്‍വ...

ലണ്ടന്‍ :തന്റെ അപാരമായ ബുദ്ധി സാമര്‍ത്ഥ്യം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്വദേശിയായ ഈ പത്തു വയസ്സുകാരന്‍. ലണ്ടനില്‍ സ്ഥിര താമസമാക്കിയ ഇന്ത്യന്‍ ദമ്പതികളായ ഗൗരവ് ഗാര്‍ഗ്-ദിവ്യ ഗാര്‍ഗ് ദമ്പതികളുടെ ഇളയ മകനായ...

സഹോദരിയുടെ മരണത്തിന് പിന്നിലെ പ്രതികളെ പിടികൂടാന്‍ യുവാവിന്റെ കുത്തിയിരിപ്പ് സമരം

രാജസ്ഥാന്‍ :സഹോദരിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട്് പൊലിസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ് യുവാവ്. രാജസ്ഥാന്‍ സ്വദേശിയായ മനീഷ് എന്ന യുവാവാണ് സഹോദരി മോണിക്ക ശിവഹരെയുടെ മരണത്തിലെ ദുരൂഹത നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്...

MOST POPULAR

HOT NEWS