Thursday, December 12, 2019
Home Tags Brutal Attack

Tag: Brutal Attack

മദ്യപിച്ചെത്തിയ നടന്‍ നടിയെ ക്രൂരമായി മര്‍ദ്ദിച്ചു

ന്യൂഡല്‍ഹി : നടിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ സഹനടനെതിരെ കേസ്. ഭോജ്പുരി നടന്‍ പവന്‍ സിംഗിനെതിരെ നടി അക്ഷര സിംഗാണ് പരാതി നല്‍കിയത്. മദ്യപിച്ച് ലക്കുകെട്ടെത്തി പവന്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അക്ഷര പരാതിയില്‍...

ചെവികളും വിരലും മുറിച്ചു,മുടി പറിച്ചെടുത്തു

അഹമ്മദാബാദ് : തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ചെറുക്കുന്നതിനിടെ 21 കാരിക്ക് നേരെ അതിക്രൂര ആക്രമണം. അഹമ്മദാബാദിലാണ് നടുക്കുന്ന സംഭവം. ബിഡ് വിദ്യാര്‍ത്ഥിനി വിലാഷ് വഗേലയാണ് നിഷ്ഠൂരമായ ഉപദ്രവത്തിന് ഇരയായത്. സംഭവം ഇങ്ങനെ. റോഡിലൂടെ പെണ്‍കുട്ടി നടന്നുപോവുകയായിരുന്നു....

യുവാവിനെ ഗുണ്ടകള്‍ കുത്തി പരിക്കേല്‍പ്പിച്ചു

ഡല്‍ഹി :ഹോളി ദിനത്തിലെ കശപിശയെ തുടര്‍ന്ന് യുവാവിനെ ബൈക്കില്‍ സംഘം ചേര്‍ന്ന് വന്ന ഗുണ്ടകള്‍ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചു. ഡല്‍ഹിയിയെ കാന്‍പുര പ്രദേശത്ത് വ്യാഴാഴ്ച വൈകുന്നേരമാണ് ഈ ഭീതിജനകമായ സംഭവം അരങ്ങേറിയത്. 20 വയസ്സുള്ള...

കൗമാരക്കാരിയെ കാലില്‍ കുരുക്കിട്ട് വലിച്ചിഴച്ചു;സ്ത്രീകളും ക്രൂരമായി ഉപദ്രവിച്ചു; അക്രമികള്‍ പിടിയില്‍

ഭുവനേശ്വര്‍ : പ്രായപൂര്‍ത്തിയാകാത്ത മാനസിക വെല്ലുവിളികള്‍ നേരിടുന്ന പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച കേസില്‍ യുവാവും രണ്ട് സ്ത്രീകളും കൂടി അറസ്റ്റിലായി. ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ സോറോ ബ്ലോക്കിലായിരുന്നു നടുക്കുന്ന സംഭവം. ഭാരത് സാഹു,...

MOST POPULAR

HOT NEWS