Tuesday, October 15, 2019
Home Tags Brutal Murder

Tag: Brutal Murder

പിഞ്ചുബാലന്റെ മൃതദേഹം സ്യൂട്ട് കേസില്‍

ഡല്‍ഹി :ഏഴു വയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹം വീട്ടിനുള്ളിലെ സ്യൂട്ട് കേസില്‍ ഒരു മാസത്തോളം സൂക്ഷിച്ച യുവാവ് പിടിയില്‍. ഉത്തര പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സ്വരൂപ് നഗറിലാണ് ഏഴു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ അവദേഷ് സാക്യാ...

അയല്‍ക്കാരിയെ യുവാവ് കൊലപ്പെടുത്തി

ഇന്തോനേഷ്യ :വിവാഹം കഴിക്കാത്തതെന്തെന്ന് ചോദിച്ചതിന് അയല്‍ക്കാരിയെ യുവാവ് കൊലപ്പെടുത്തി. 28 വയസ്സുകാരനായ ഇന്തോനേഷ്യന്‍ സ്വദേശി ഫയീസ് നൂര്‍ദ്ദീനാണ് 32 വയസ്സുകാരിയായ തന്റെ അയല്‍ക്കാരിയെ കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റിലായത്. ഇന്തോനേഷ്യയിലെ കാംപങ് പസിര്‍ ജോങ്കെയിലാണ് സംഭവം...

ട്രെയിന്‍ കൊല ; ബാഹുബലിക്കെതിരെ കേസ്

പട്‌ന :ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ എംഎല്‍എക്കെതിരെ കേസ്. ബിഹാറിലെ മൊക്കാമ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ അനന്ദ് സിങ്ങിന് എതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍...

മകളുടെ കാമുകനെ കഴുത്തറുത്ത് കൊന്നു

ന്യൂഡല്‍ഹി : മകളെ പ്രണയിച്ചതിന്റെ പേരില്‍ 23 കാരനെ പിതാവ് കഴുത്തറുത്ത് കൊന്നു. ഡല്‍ഹിയിലാണ് ക്രൂരമായ നരഹത്യ നടന്നത്. അങ്കിത് സക്‌സേനയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. രഘുവീര്‍ നഗറില്‍ വെച്ചായിരുന്നു ആക്രമണം.യുവാവിനെ ക്രൂരമായി പരിക്കേല്‍പ്പിച്ചശേഷം ഫുട്പാത്തില്‍...

കുഞ്ഞിനെ അമ്മ കിണറ്റിലിട്ട് കൊലപ്പെടുത്തി

റായ്പൂര്‍ :മൂന്ന് മാസം പ്രായമുള്ള മകനെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍. ചത്തീസ്ഖണ്ഡിലെ റായ്പൂരിനടുത്തുള്ള വൈകുണ്ഠപുര ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. വൈകുണ്ഠപുര സ്വദേശിനി കാജോളാണ് സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍...

മൂത്തമകന്‍ ആദ്യം അച്ഛനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി; തുടര്‍ന്ന് സമാന രീതിയില്‍ സഹോദരങ്ങളെയും

തെലങ്കാന : മൂത്തമകന്‍ അച്ഛനെയും രണ്ട് സഹോദരന്‍മാരെയും ക്രൂരമായി കൊലപ്പെടുത്തി.  തെലങ്കാനയിലെ അച്ചമ്പേട്ട് എന്ന സ്ഥലത്താണ് നടുക്കുന്ന സംഭവം. പിതാവ് ഭാസ്‌കരയ്യ, സഹോദരന്‍മാരായ ശ്രീശൈലം, രാമസ്വാമി എന്നിവരെയാണ് മല്ലയ്യയെന്നയാള്‍ കുത്തിക്കൊല പ്പെടുത്തിയത്. സ്വത്ത്...

മകനെ ക്രൂരമായി കൊലപ്പെടുത്തിയശേഷം മറയ്ക്കാന്‍ ചെയ്തതെന്തെല്ലാമെന്ന് ജയമോളുടെ മൊഴി

കൊട്ടിയം : കൊല്ലത്ത് പതിനാലുകാരനെ ഷോള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മാതാവിന്റെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. 14 കാരനായ ജിത്തുജോബിനെ കൊലപ്പെടുത്തി വീടിന് പുറകിലിട്ട് ചുട്ടുകരിച്ചശേഷം മൃതദേഹം പുരയിടത്തിലെ...

ദുബായില്‍ നിന്ന് നാട്ടിലെത്തിയ ഭര്‍ത്താവിനെ യുവതി വീടിന് വെളിയില്‍ വെച്ച് കഴുത്തറുത്ത് കൊന്നു

വെമുലവാഡ: കാമുകനൊപ്പം ജീവിക്കാന്‍ യുവതി പ്രവാസിയായ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. തെലങ്കാനയിലെ വെമുലവാഡയിലാണ് ക്രൂരമായ നരഹത്യ നടന്നത്. ദുബായില്‍ നിന്ന് നാട്ടിലെത്തിയ ബന്ദി ബാലയ്യ എന്ന 39 കാരനാണ് കൊല്ലപ്പെട്ടത്. 35 കാരിയായ...

കാമുകിക്ക് ബംഗ്ലാവ് വാങ്ങിക്കൊടുത്തു;കഴുത്തറുത്ത് കൊല്ലുന്നതിന്റെ തലേന്ന് 4 ലക്ഷത്തിന്റെ ഷോപ്പിങ്ങും

സൂറത്ത് : ബാര്‍ നര്‍ത്തകിയായ ജ്യോതി സുര്‍ജീത് സിംഗിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കാമുകന്‍ പ്രിതേഷ് പട്ടേല്‍ നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. ജ്യോതിക്കായി താന്‍ ആകെ രണ്ട് കോടിയോളം രൂപ...

പ്രൊഫസറായ മകന്‍ അമ്മയെ ടെറസില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി;ദൃശ്യങ്ങള്‍ പുറത്ത്

രാജ്‌കോട്ട് : അസുഖബാധിതയായ അമ്മയെ ബില്‍ഡിംഗിന് മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍. ജയശ്രീബെന്‍ വിനോഭായിയെ ക്രൂരമായി വകവരുത്തിയ, മകനും യുവ പ്രൊഫസറുമായ സന്ദീപ് ആണ് പിടിയിലായത്. ഗുജറാത്തിലെ...

MOST POPULAR

HOT NEWS