Monday, January 27, 2020
Home Tags Bus conductor

Tag: Bus conductor

ബസ്സില്‍ നിന്നും തെറിച്ചു വീണ് ഗര്‍ഭിണിക്ക് പരിക്ക്

വടകര :സ്വകാര്യ ബസ്സില്‍ നിന്നും തെറിച്ചു വീണ് ഗര്‍ഭിണിക്ക് പരിക്ക്. വടകര ഇരിങ്ങല്‍ സ്വദേശിനി ദിവ്യക്കാണ് ബസ്സില്‍ നിന്നും ഇറങ്ങുന്നതിനിടെ തെറിച്ച് വീണ് പരിക്കേറ്റത്. ചൊവാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും...

കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി തച്ചങ്കരി

തിരുവല്ല :തൊഴിലാളി ദിനത്തില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ കണ്ടക്ടറായി ജോലിക്ക് കയറി ടോമിന്‍ ജെ തച്ചങ്കരി. ചൊവാഴ്ച രാവിലെ 10.30 ന് പുറപ്പെട്ട തിരുവനന്തപുരം-ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചറിലാണ് കെഎസ്ആര്‍ടിസി എംഡി കൂടിയായ ടോമിന്‍ ജെ...

യാത്രക്കാരനെ കയ്യേറ്റം ചെയ്ത് ബസ് ജീവനക്കാര്‍

തളിപ്പറമ്പ് :കെഎസ്ആര്‍ടിസി യാത്രക്കാരനെ നടുറോഡില്‍ വെച്ച് കയ്യേറ്റം ചെയ്ത് സ്വകാര്യ ബസ് ജീവനക്കാര്‍. കണ്ണൂര്‍ തളിപ്പറമ്പിലാണ് തിങ്കളാഴ്ച നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ചുറ്റും ജനം നോക്കിനില്‍ക്കെയായിരുന്നു യാത്രക്കാരന് നേരെ ജീവനക്കാരുടെ കയ്യേറ്റം. കെഎസ്അര്‍ടിസി...

ബംഗലൂരു-കണ്ണൂര്‍ ബസ്സ് ഹൈജാക്ക് ചെയ്തു

കര്‍ണ്ണാടക :ബംഗലൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് നാലംഘ ഗുണ്ടാസംഘം ഹൈജാക്ക് ചെയ്തു. മണിക്കൂറുകളോളം ഇവര്‍ ബസ് ജിവനക്കാരേയും യാത്രക്കാരേയും ബന്ദികളാക്കി ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. അവസാനം വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഗുണ്ടകളുടെ പിടിയില്‍...

നിര്‍ത്തിയിട്ടിരുന്ന ബസ്സുമായി യുവാവ് മുങ്ങി

മുംബൈ :മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് ഡിപ്പോയില്‍ അതിക്രമിച്ച് കയറി നിര്‍ത്തിയിട്ടിരുന്ന ബസ്സുമായി കടന്നു കളഞ്ഞത് നഗരത്തില്‍ ഭീതി പരത്തി. മുംബൈയിലെ ബോയിസറിലെ സര്‍ക്കാര്‍ ബസ്സ് ഡിപ്പോയില്‍ ചൊവാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഡിപ്പോയ്ക്കുള്ളില്‍...

മൊബൈലില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ കുടുങ്ങി

തലശ്ശേരി :മൊബൈല്‍ ഫോണില്‍ സംസാരിച്ച് കൊണ്ട് ബസ് ഓടിച്ച ഡ്രൈവറെ യുവതി കുടുക്കി. കണ്ണൂരിലെ ചിറക്കുനി-പെരളശ്ശേരി റൂട്ടില്‍ ഓടുന്ന ശ്രീഹരി ബസ്സിന്റെ ഡ്രൈവറാണ് മൊബൈലില്‍ സംസാരിച്ച് കൊണ്ട് വാഹനം ഓടിച്ചതിനെ തുടര്‍ന്ന് കടുത്ത...

കെഎസ്ആര്‍ടിസി ബസ് മൈസൂര്‍ റൂട്ടില്‍ അപകടത്തില്‍പ്പെട്ടു ;നിരവധി പേര്‍ക്ക് പരിക്ക്

ഗുണ്ടല്‍പ്പേട്ട് :മൈസൂര്‍ റൂട്ടില്‍ വീണ്ടും കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പെട്ടു. ഒരു മരണം.മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാവിലെ 7 മണിയോട് കൂടിയായിരുന്നു അപകടം ഗുണ്ടല്‍പേട്ടിലെ ചാമ്രാജ്‌നഗറില്‍ വെച്ചാണ് ബസ്...

MOST POPULAR

HOT NEWS