Tuesday, January 28, 2020
Home Tags Bus

Tag: bus

ഹൃദയാഘാതത്തിലും തളരാത്ത ഡ്രൈവറെ വാഴ്ത്തി ലോകം

തിരുമല :തനിക്ക് ഹൃദയാഘാതം സംഭവിക്കാന്‍ പോവുകയാണെന്ന് ഉറപ്പായിട്ടും യാത്രക്കാരുടെ ജീവന്‍ സുരക്ഷിതമാക്കിയ ബസ് ഡ്രൈവറെ വാഴ്ത്തി ലോകം. ആന്ധ്രപ്രദേശി സ്‌റ്റേറ്റ് ആര്‍ടിസിയിലെ ബസ് ഡ്രൈവറായ അരുണാചലമാണ് ജീവന്റെ അവസാന നിമിഷത്തിലും കര്‍മ്മനിരതനായി വാര്‍ത്തകളില്‍...

സ്വകാര്യ ബസ്സും ഒമ്‌നി വാനും കൂട്ടിയിടിച്ചു

മലപ്പുറം :സ്വകാര്യ ബസ്സും ഒമ്‌നി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു മരണം. നിലമ്പൂര്‍ മങ്ങാട് പൊങ്ങലൂരില്‍ വെച്ചാണ് അപകടം സംഭവിച്ചത്. നിലമ്പൂരില്‍ നിന്നും മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസ് എതിരേ വന്ന ഒമ്‌നി വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. വാനിലുണ്ടായിരുന്ന...

വിവാഹമണ്ഡപത്തിലേക്ക് വധു ബസ് ഓടിച്ച് എത്തി

ബെയ്ജിങ്: വിവാഹം എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ന്യൂജനറേഷന്റെ ചിന്ത. അതിനായി എന്ത് റിസ്‌കെടുക്കാനും അവര്‍ തയ്യാറാണ്. എന്നാല്‍ ചൈനയിലെ ലി ജിങ് എന്ന യുവതി തന്റെ വിവാഹം വ്യത്യസ്തമാക്കാന്‍ കണ്ടെത്തിയ മാര്‍ഗം ബസ് ഓടിക്കുക...

ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബംഗളൂരു: മുന്നിലുള്ള വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രികന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കര്‍ണാടകയിലെ വിറ്റ്‌ലയിലാണ് സംഭവം. വീതി കുറഞ്ഞ റോഡില്‍ എതിരെ വന്ന ബസിനടിയിലേക്ക് തെറിച്ച് പോയ ബൈക്ക് യാത്രികന്‍...

ബസ്സില്‍ നിന്നും തെറിച്ചു വീണ് ഗര്‍ഭിണിക്ക് പരിക്ക്

വടകര :സ്വകാര്യ ബസ്സില്‍ നിന്നും തെറിച്ചു വീണ് ഗര്‍ഭിണിക്ക് പരിക്ക്. വടകര ഇരിങ്ങല്‍ സ്വദേശിനി ദിവ്യക്കാണ് ബസ്സില്‍ നിന്നും ഇറങ്ങുന്നതിനിടെ തെറിച്ച് വീണ് പരിക്കേറ്റത്. ചൊവാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും...

യാത്രക്കാരനെ കയ്യേറ്റം ചെയ്ത് ബസ് ജീവനക്കാര്‍

തളിപ്പറമ്പ് :കെഎസ്ആര്‍ടിസി യാത്രക്കാരനെ നടുറോഡില്‍ വെച്ച് കയ്യേറ്റം ചെയ്ത് സ്വകാര്യ ബസ് ജീവനക്കാര്‍. കണ്ണൂര്‍ തളിപ്പറമ്പിലാണ് തിങ്കളാഴ്ച നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ചുറ്റും ജനം നോക്കിനില്‍ക്കെയായിരുന്നു യാത്രക്കാരന് നേരെ ജീവനക്കാരുടെ കയ്യേറ്റം. കെഎസ്അര്‍ടിസി...

ബംഗലൂരു-കണ്ണൂര്‍ ബസ്സ് ഹൈജാക്ക് ചെയ്തു

കര്‍ണ്ണാടക :ബംഗലൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് നാലംഘ ഗുണ്ടാസംഘം ഹൈജാക്ക് ചെയ്തു. മണിക്കൂറുകളോളം ഇവര്‍ ബസ് ജിവനക്കാരേയും യാത്രക്കാരേയും ബന്ദികളാക്കി ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. അവസാനം വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഗുണ്ടകളുടെ പിടിയില്‍...

യുവാവിനെ ചെരുപ്പ് കൊണ്ട് നേരിട്ട് പെണ്‍കുട്ടി

ഭുവനേശ്വര്‍: ഓടിക്കൊണ്ടിരുന്ന ബസില്‍വെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ പെണ്‍കുട്ടി ചെരുപ്പ് കൊണ്ട് അടിക്കുന്ന വീഡിയോ പുറത്ത്. ഭുവനേശ്വറിലാണ് സംഭവം നടന്നത്. പാട്ടിയയില്‍ നിന്നും മാസ്റ്റര്‍ കാന്റീനിലേക്ക് പോകുകയായിരുന്നു ബസ്. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍...

കൂട്ടുകാരിയെ ബസിനടിയിലേക്ക് തള്ളിയിട്ടു

ലണ്ടന്‍: റോഡ് സൈഡിലൂടെ നടക്കുകയായിരുന്ന യുവതിയെ സുഹൃത്ത് ബസിനടിയിലേക്ക് തള്ളിയിട്ടു. തലനാരിഴ വ്യത്യാസത്തില്‍ യുവതി രക്ഷപ്പെട്ടു. പോളണ്ടിലെ തെരുവിലാണ് സംഭവം. സുഹൃത്തിനെ തള്ളിയിട്ട യുവതിയെ പൊലീസ് ചോദ്യം ചെയ്തു. കാരണം കേട്ട് പൊലീസ് ശരിക്കും...

കാറില്‍ 16കാരി കൂട്ടമാനഭംഗത്തിനിരയായി

ന്യൂഡല്‍ഹി: ഓടുന്ന കാറില്‍ വെച്ച് പെണ്‍കുട്ടിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്തു. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് പതിനൊന്നാം...

MOST POPULAR

HOT NEWS