Thursday, September 19, 2019
Home Tags Byelection

Tag: byelection

വോട്ടുകള്‍ എല്‍ഡിഎഫ് പണംകൊടുത്തു വാങ്ങി: ശ്രീധരന്‍പിള്ള

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ടുകള്‍ എല്‍ഡിഎഫ് പണംകൊടുത്ത് വാങ്ങിയെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍പിള്ള. യുഡിഎഫ് അനുകൂല മേഖലകളില്‍ പോലും ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞത് ഇങ്ങനെ വോട്ട് മറിച്ചത് കൊണ്ടാണെന്നും...

തോല്‍വിക്ക് ശേഷം യോഗി ആരാധകന്റെ പ്രതിഷേധം

കാന്‍പൂര്‍ :അടുത്തിടെ യുപിയിലെ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കേറ്റ തിരിച്ചടിയുടെ ഞെട്ടലില്‍ നിന്നും പാര്‍ട്ടി ക്യാംപുകള്‍ പതുക്കെ തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ബിജെപിയുടെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഇവ അത്ര പെട്ടെന്ന് മറക്കാന്‍...

ബിജെപിക്ക് 110 സീറ്റുകള്‍ കുറയും ; ശിവസേന

മുംബൈ :2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 100 തൊട്ട് 110 വരെ സീറ്റുകള്‍ കുറയുമെന്ന് പ്രമുഖ സഖ്യ കക്ഷിയായ ശിവസേന. മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് സേന ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തിലെ നിലവിലെ...

തിരഞ്ഞെടുപ്പില്‍ കൃത്രിമമെന്ന് കോണ്‍ഗ്രസ്

പട്‌ന :വോട്ടിംഗ് മെഷീനില്‍ കൃതിമം നടന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ബിഹാറില്‍ ഞായറാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിലാണ് വോട്ടിംഗ്  യന്ത്രങ്ങളില്‍ വ്യാപകമായ കൃതിമം നടന്നതായി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നത്. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കൊക്കബ് ഖാദ്രിയാണ്...

കോണ്‍ഗ്രസിന് പിടിവള്ളി മേഘാലയ

ഷില്ലോങ് :തുടര്‍ച്ചയായ പത്ത് വര്‍ഷത്തെ അപരാജിത ഭരണത്തിന് ശേഷം ഹാട്രിക് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിനിറങ്ങിയ കോണ്‍ഗ്രസ് വീണ്ടും സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. അറുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 22 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ...

ചരിത്രം തിരുത്താനൊരുങ്ങി ത്രിപുര

അഗര്‍ത്തല :ത്രിപുര, നാഗാലാന്റ്, മേഘാലയ എന്നിവിടങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ശനിയാഴ്ച രാവിലെ എട്ട് മണിയോട് കൂടിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഭരണകക്ഷിയായ സിപിഎം ത്രിപുരയില്‍ എട്ടാമതും അധികാരത്തില്‍ വരുമെന്ന ഉറച്ച പ്രതീക്ഷയിലാണ്....

MOST POPULAR

HOT NEWS