Sunday, December 8, 2019
Home Tags California

Tag: california

വിദ്യാര്‍ത്ഥിയെ മലര്‍ത്തിയടിച്ച് അധ്യാപകന്‍

കാലിഫോര്‍ണിയ :ക്ലാസ് എടുക്കുന്നതിനിടെ മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മലര്‍ത്തിയടിച്ചു. അമേരിക്കയിലെ ഒരു കോളജിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. ക്ലാസ് എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഇദ്ദേഹത്തെ അപമാനിക്കുന്ന തരത്തില്‍ മോശം രീതിയില്‍ പെരുമാറിയതിനെ...

വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നു

കാലിഫോര്‍ണിയ :എഞ്ചിനുള്ളില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ലണ്ടനിലേക്ക് പോവുകയായിരുന്ന ഒരു യുഎസ്സ് യാത്രാ വിമാനമാണ് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് അടിയന്തമായി അമേരിക്കയിലെ അറ്റ്‌ലാന്റാ സിറ്റിയിലെ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. കൃത്യ...

കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കൊച്ചി: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. സാന്റാ ക്ലാരിറ്റയിലെ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മകള്‍ സാച്ചി (9),...

മലയാളി കുടുംബത്തെ കാണാതായി

കൊച്ചി: നാലംഗ മലയാളി കുടുംബത്തെ കാലിഫോര്‍ണിയയില്‍ കാണാതായി. വിനോദ യാത്രയ്ക്ക് പോയ ഇവരെക്കുറിച്ച് നാല് ദിവസമായി ഒരു വിവരവുമില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിച്ചു. സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ കൊച്ചി സ്വദേശി സൗമ്യ(38)...

ആപ്പിള്‍ സന്ദര്‍ശിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍

സാന്‍ ഫ്രാന്‍സിസ്‌കോ : ആപ്പിള്‍ കമ്പനിയുടെ അമേരിക്കയിലുള്ള ആസ്ഥാന മന്ദിരം സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സന്ദര്‍ശിച്ചു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ സിലിക്കണ്‍ വാലിയിലുള്ള ആപ്പിളിന്റെ ആസ്ഥാന മന്ദിരത്തിലാണ് ബിന്‍ സല്‍മാന്‍ സന്ദര്‍ശനം...

ഹോളിവുഡിന് ‘പണികൊടുത്ത്’ എംബിഎസ്‌

കാലിഫോര്‍ണിയ : സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഹോളിവുഡ് താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അപ്രതീക്ഷിത തിരിച്ചടി. ഹോളിവുഡ് താരങ്ങളുടെയും അണിയറക്കാരുടെയും വിഹാരകേന്ദ്രമാണ് ബവേര്‍ലി ഹില്‍സിലെ ഫോര്‍ സീസണ്‍സ് ഹോട്ടല്‍. സിനിമാ താരങ്ങള്‍ തമ്പടിക്കുന്ന...

യുവാവിന് ഭാവി അമ്മായിയപ്പന്‍ കൊടുത്ത പണി

കാലിഫോര്‍ണിയ :പ്രിയതമയെ ജീവിതത്തിലേക്ക് ക്ഷണിക്കാനായി കാമുകന്‍ തുനിയവെ ഭാവി അമ്മായിയപ്പന്‍ ഓടിയെത്തി പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിക്കുന്ന ചിത്രങ്ങള്‍ വൈറലാവുന്നു. എന്റെ ജീവിതത്തിലേക്ക് കടന്നു വരാന്‍ സമ്മതമാണോ എന്ന് പെണ്‍കുട്ടിയോട് ലെവി ചോദിക്കുമ്പോഴാണ് 'അരുത് എന്ന്...

വിചിത്ര അസ്ഥികൂടത്തിന്റെ സത്യം കണ്ടെത്തി

കാലിഫോര്‍ണിയ : അന്യഗ്രഹ ജീവിയുടെ അസ്ഥികൂടം എന്ന പേരില്‍ വര്‍ഷങ്ങളായി ശാസ്ത്ര ലോകത്തെ കുഴക്കിയ ചോദ്യത്തിന് ഉത്തരം കണ്ടെത്തി ശാസ്തജ്ഞന്‍മാര്‍. അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകാലശാലയിലേയും സ്റ്റാന്‍ഡ്‌ഫോര്‍ഡ് സര്‍വകലാശാലയിലേയും ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ പഠനമാണ് ഇത് ഒരു കൊച്ചു...

പരീക്ഷ കേന്ദ്രത്തിനുള്ളിലേക്ക് വണ്ടി ഇടിച്ച് കയറ്റി

കാലിഫോര്‍ണിയ :ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ പെണ്‍കുട്ടി പരീക്ഷാ കേന്ദ്രത്തിന്റെ ചുമരും ചില്ലുകളും ഇടിച്ച് തകര്‍ത്തു. അമേരിക്കയിലെ മിന്നെസോട്ടയിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. മോണ്ടികെല്ലോ സ്വദേശിനിയായ 17 വയസ്സുകാരിയാണ് ഡ്രൈവിംഗ് ടെസ്റ്റിനിടെ പരീക്ഷ കേന്ദ്രത്തിന്റെ...

മാനുഷിക നക്ഷത്രം ഭൂമിയിലേക്ക്

കാലിഫോര്‍ണിയ :ബഹിരാകാശത്തേക്ക് വിക്ഷേപിച്ച മനുഷ്യ നിര്‍മ്മിത നക്ഷത്രം ദ്രവിച്ച് 24 മണിക്കൂറിനുള്ളില്‍ ഭൂമിയിലേക്ക് പതിക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ജനുവരി 21 നാണ് ന്യൂസിലാന്റിലെ റോക്കറ്റ് ലാബിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത മാനുഷിക...

MOST POPULAR

HOT NEWS