Wednesday, April 24, 2019
Home Tags Canada

Tag: canada

കാനഡയില്‍ ഇനി കഞ്ചാവ് ഉപയോഗിക്കാം

ഒട്ടാവോ: കാനഡയില്‍ ഇനി നിയമാനുസൃതമായി കഞ്ചാവ് വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. കഞ്ചാവ് കൃഷി, വിതരണ, വില്‍പന, എന്നിവ നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കഞ്ചാവ് ഉപയോഗത്തെ നിയമാനുസൃതമാക്കിക്കൊണ്ടുള്ള ഉത്തരവിനാണ് കാനഡയില്‍ അംഗീകാരം നല്‍കിയത്....

നടപ്പാതയിലേക്ക് വാന്‍ ഇടിച്ച് കയറ്റി 10 മരണം

ടൊറന്റോ :നടപ്പാതയിലേക്ക് യുവാവ് വാനിടിച്ച് കയറ്റി 10 മരണം. പതിനഞ്ചോളം പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കാനഡയിലെ ടൊറാന്റോയില്‍ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1.30 യോടെയായിരുന്നു നാടിനെ ഞെട്ടിപ്പിച്ച സംഭവം അരങ്ങേറിയത്. ഉച്ചഭക്ഷണ സമയം...

മൂന്ന് ലക്ഷത്തിന്റെ കല്ല് മോഷ്ടിച്ച വൃദ്ധ

ടൊറന്റോ :മൂന്ന് ലക്ഷത്തിന്റെ കല്ല് മോഷ്ടിച്ച വൃദ്ധയെ തിരഞ്ഞ് പൊലീസ്. കാനഡയിലെ ടൊറന്റോയിലുള്ള ഗാര്‍ഡിനര്‍ മ്യുസിയത്തില്‍ നടന്ന ഒരു എക്‌സിബിഷന് ഇടയിലാണ് വൃദ്ധ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള കല്ല് മോഷ്ടിച്ചത്. ജപ്പാനിലെ പ്രമുഖ കലാകാരനായ...

അമ്മയുടെ മുന്‍പില്‍ മകള്‍ക്ക് ദാരുണാന്ത്യം

മംഗളൂരു: അമ്മയുടെ പിറന്നാള്‍ ആഘോഷത്തിനിടെ മകള്‍ക്ക് ദാരുണാന്ത്യം. അമ്മ ഗ്ലാഡിസ് ഡിസൂസയുടെ 100 ാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് 75കാരിയായ മകള്‍ ഗ്ലോറിയ ലോബോ മരിച്ചത്. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഗ്ലോറിയ തളര്‍ന്ന് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം...

ഇത് തഴമ്പല്ല; മാരക രോഗത്തിന്റെ ലക്ഷണമാണ്‌

കാനഡ : കൈത്തലത്തില്‍ ചെറിയൊരു കുരു രൂപപ്പെട്ടപ്പോള്‍ 27 കാരന്‍ ആദ്യമൊന്നും കാര്യമാക്കിയില്ല. എന്നാല്‍ ദിവസം ചെല്ലുന്തോറും അതിന്റ വലിപ്പം കൂടിക്കൂടി വന്നു. ആദ്യം ചുവന്ന നിറത്തിലായിരുന്ന തടിപ്പ് വൈകാതെ നീല നിറത്തിലേക്ക്...

26 കാരിയുടെ കണ്ണില്‍ നിന്ന് പുറത്തെടുത്തത്

ഒറിഗോണ്‍: കണ്ണില്‍ ഉണ്ടായ അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 26 കാരിയുടെ കണ്ണില്‍ നിന്ന് ഡോക്ടമാര്‍ പുറത്തെടുത്തത് 14 വിരകളെ. ഒറിഗോണ്‍ സ്വദേശിനിയുടെ കണ്ണില്‍ നിന്നാണ് തെലസിയാ ഗുലോസ എന്ന പാരാസൈറ്റ് ഇനത്തില്‍പ്പെട്ട വിരയെ...

സുഹൃത്തിനെ കൊലപ്പെടുത്തിയ ആയുധം സെല്‍ഫിയില്‍ കുടുങ്ങി ;യുവതി അറസ്റ്റിലായി

കാനഡ :സുഹൃത്തിനെ കൊലപ്പെടുത്തിയ യുവതി കുടുങ്ങിയത് ഒരു സെല്‍ഫിയിലൂടെ. കാനഡയിലാണ് ഈ അത്യന്തം വിചിത്രമായ സംഭവം അരങ്ങേറിയത്. കാനഡയിലെ സസ്‌കാട്ടോണ്‍ സ്വദേശിനിയായ റോസ് ആന്റോയിനെന്ന 21 വയസ്സുകാരിയാണ് സുഹൃത്ത് 18 കാരിയായ ബ്രിട്ടനി...

സ്‌കൂളിലേക്ക് പോകുന്ന വഴി 11 വയസ്സുകാരിയുടെ ഹിജാബ് കത്രിക കൊണ്ട് മുറിക്കാന്‍ അജ്ഞാതന്റെ ശ്രമം

ടൊറാന്റോ : 11 വയസ്സുകാരിയുടെ ഹിജാബ് മുറിക്കാന്‍ അജ്ഞാതന്റെ ശ്രമം. കാനഡയിലെ ടൊറാന്റോക്കടുത്ത് സ്‌കാര്‍ബറോഫ് എന്ന പ്രദേശത്താണ് 11 വയസ്സുകാരിക്ക് നേരെ ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. സ്‌കാര്‍ബറോഫിലെ പോളിന്‍ ജോണ്‍സണ്‍ പബ്ലിക്ക് സ്‌കൂളില്‍...

168 യാത്രക്കാരും 6 ജീവനക്കാരുമുണ്ടായിരുന്ന വെസ്റ്റ് ജെറ്റ് വിമാനവും സണ്‍വിങ് വിമാനവും കൂട്ടിയിടിച്ച് തീപിടുത്തം

ടൊറന്റൊ: കാനഡയിലെ ടൊറന്റോ പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. വെസ്റ്റ് ജെറ്റ്, സണ്‍വിങ് വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഒരു സണ്‍വിങ് വിമാനത്തിന്റെ പിന്‍ഭാഗത്തിന് തീപിടിച്ചു. അപകടസമയത്ത് വെസ്റ്റ് ജെറ്റ് വിമാനത്തില്‍...

നിധിവേട്ടക്കാര്‍ക്ക് കോടികള്‍ സമ്പാദിക്കാന്‍ ഒരു അവസരം ; ഇദ്ദേഹത്തിന്റെ കവിത വായിച്ചാല്‍ നിധി കണ്ടെത്താം

മെക്‌സിക്കോ :പുരാതന കാലത്തെ നാണയങ്ങളും വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണങ്ങളും കണ്ടെത്താന്‍ രാവും പകലും കഷ്ടപ്പെടുന്ന നിധിവേട്ടക്കാര്‍ വിദേശ രാജ്യങ്ങളില്‍ നിരവധിയാണ്. കൗശലതയ്ക്കും ബുദ്ധി കൂര്‍മ്മതയ്ക്കും ഒപ്പം പലപ്പോഴും സാഹസികതയും കൂട്ടിന് വേണ്ട മേഖലയാണ് ഇത്....

MOST POPULAR

HOT NEWS