Sunday, May 31, 2020
Home Tags Car accident

Tag: Car accident

നടന്റെ ഭാര്യ മകനെ കഴുത്തറുത്ത് കൊന്നു

ബംഗളുരു: ഒരാഴ്ച മുന്‍പ് റോഡപകടത്തില്‍ മരിച്ച കന്നഡ ടെലിവിഷന്‍ അവതാരകനും നടനുമായ ചന്ദന്റെ മകനെ കൊന്ന് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിക്കബല്ലാപൂരിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ചന്ദന്റെ ഭാര്യ മീനയാണ് 13 വയസുകാരനായ...

വരനും വധുവും യാത്ര ചെയ്ത കാര്‍ കുഴിയിലേക്ക് വീണു

പാപ്പിനിശ്ശേരി: വിവാഹം കഴിഞ്ഞുള്ള ആദ്യ യാത്ര അപകടത്തിലേക്കായിരുന്നുവെങ്കിലും വധുവും വരനും രക്ഷപ്പെട്ടു. ഇവര്‍ യാത്ര ചെയ്ത കാര്‍ ദേശീയപാതയില്‍ നിയന്ത്രണം വിട്ടു പത്തടി താഴ്ചയുള്ള റോഡരികിലെ കുഴിയിലേക്ക് വീണു. എന്നാല്‍ അദ്ഭുതകരമായി ഇവര്‍ രക്ഷപ്പെട്ടു....

സിനിമാ താരം വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

ലഖ്‌നൗ :സിനിമാ നടി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. പ്രശസ്ത ഭോജ്പൂരി സിനിമാ നടിയായ മനീഷാ റായിയാണ് വാഹനാപകടത്തെ തുടര്‍ന്ന് മരണപ്പെട്ടത്. 45 വയസ്സായിരുന്നു. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ ചിത്തൗണി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടം...

സിത്താര ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

തൃശ്ശൂര്‍ : മലയാളത്തിന്റെ പ്രിയ ഗായികയും സംഗീത സംവിധായികയുമായ സിത്താര കൃഷ്ണകുമാര്‍ ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. തൃശ്ശൂര്‍ പൂങ്കുന്നത്തുവെച്ചാണ് സിതാരയുടെ കാര്‍ അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ നടന്ന അപകടത്തില്‍ ആരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു....

വാഹനാപകടത്തില്‍ രണ്ട് മരണം

മാവേലിക്കര: അമ്മയുടെ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ വന്ന മകനും മരുമകനും വാഹനാപകടത്തില്‍ മരിച്ചു. കാപ്പില്‍ തട്ടാരയ്യത്ത് വീട്ടില്‍ ശ്രീധരന്‍പിള്ള(62), തെക്കേക്കര പൊന്നേഴ ചൂനാട്ട് മുണ്ടകത്തില്‍ വിജയകുമാരന്‍പിള്ള(63) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ തമിഴ്‌നാട്ടിലെ...

ലോറി ബിജെപി നേതാവിന്റേതെന്ന് പൊലീസ്

ബംഗലൂരു :കേന്ദ്ര മന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെട്ട ലോറി ഒരു ബിജെപി നേതാവിന്റേതാണെന്ന് പൊലീസ് കണ്ടെത്തല്‍. കേന്ദ്ര നൈപുണ്യ വികസന മന്ത്രി അനന്ദ് കുമാര്‍ ഹെഗ്ഡെയുടെ വാഹനത്തിന് അകമ്പടിയായി വന്ന പൊലീസ് ജീപ്പാണ്...

പതിമൂന്നുകാരന്‍ കാര്‍ മോഷ്ടിച്ചു

വെല്ലിങ്ട്ടണ്‍ :പതിമൂന്ന് വയസ്സുകാരന്‍ കാര്‍ മോഷ്ടിച്ച് കൂട്ടുകാരോടൊപ്പം നഗരത്തില്‍ ചുറ്റിക്കറങ്ങി. ന്യൂസിലാന്റിലെ പരപ്പരൗമുവില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഈ വിചിത്രമായ സംഗതി അരങ്ങേറിയത്. തന്റെ ബന്ധു വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സുസ്സൂക്കി സ്വിഫ്റ്റ് കാറാണ് പതിമൂന്നുകാരന്‍ മോഷ്ടിച്ചത്. തന്റെ...

വാഹനത്തിന് മുകളില്‍ കൂറ്റന്‍ പാറക്കല്ല് ഉരുണ്ടു വീണു

ജിദ്ദാ : സൗദി അതിര്‍ത്തിയിലെ പ്രാന്ത പ്രദേശത്ത് വിനോദ സഞ്ചാരത്തിന് പോയ കുടുംബത്തിന്റെ വാഹനത്തിന് മുകളില്‍ പാറക്കല്ല് ഇടിഞ്ഞു വീണു. സൗദി അറേബ്യയുടെ തെക്ക് ഭാഗത്തുള്ള അല്‍ സുലായില്‍ ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തവേയാണ്...

ഒരു ജിറാഫ് പറ്റിച്ച പണി

ലണ്ടന്‍ :കാറിനുള്ളില്‍ തലയിടാന്‍ ശ്രമിച്ച ജിറാഫിന്റെ വീഡിയോ വൈറലാവുന്നു, ബ്രിട്ടനിലെ മിഡ് ലാന്‍ഡ് സഫാരി പാര്‍ക്കില്‍ നിന്നുള്ള വീഡിയോയാണ് ദൃശ്യങ്ങളുടെ ഭയാനകതയാല്‍ ഏവരിലും ഭീതി ജനിപ്പിക്കുന്നത്. പാര്‍ക്ക് സന്ദര്‍ശിക്കാന്‍ എത്തിയ ഒരു കുടുംബത്തിന്റെ...

മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ക്ക് ശേഷം

ജിദ്ദാ :കാറപകടത്തില്‍ മരണപ്പെട്ട മദ്ധ്യവയസ്‌കയെ വാഹനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയത് സംഭവം നടന്ന് 5 മണിക്കൂറുകള്‍ക്ക് ശേഷം. സൗദി അറേബ്യയിലെ അബാ-മഹായെല്‍ ഹൈവേയില്‍ വെച്ച് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോട് കൂടിയാണ് അപകടം നടന്നത്. എന്നാല്‍...

MOST POPULAR

HOT NEWS